SSC CGL Tier I പരീക്ഷ ഫലം പരിശോധിക്കാം- PDF ഡൗൺലോഡ്, കട്ട് ഓഫ് മാർക്ക് എന്നിവ പരിശോധിക്കുക!

0
153
SSC CGL Tier I പരീക്ഷ ഫലം പരിശോധിക്കാം- PDF ഡൗൺലോഡ്, കട്ട് ഓഫ് മാർക്ക് എന്നിവ പരിശോധിക്കുക!
SSC CGL Tier I പരീക്ഷ ഫലം പരിശോധിക്കാം- PDF ഡൗൺലോഡ്, കട്ട് ഓഫ് മാർക്ക് എന്നിവ പരിശോധിക്കുക!

SSC CGL Tier I പരീക്ഷ ഫലം പരിശോധിക്കാം- PDF ഡൗൺലോഡ്, കട്ട് ഓഫ് മാർക്ക് എന്നിവ പരിശോധിക്കുക:നിരവധി ഉദ്യോഗാർത്ഥികൾ പരീക്ഷ എഴുതി ഫലത്തിനായി ആകാംഷയോടെ കാത്തിരിക്കുന്ന വിദ്യാർത്ഥികൾ അവരുടെ റോൾ നമ്പർ അടിച്ച് കൊടുത്ത് ഫലം നോക്കാവുന്നതാണ്. സ്റ്റാഫ്  സെലക്ഷൻ കമ്മീഷൻ SSC CGL ടയർ I പരീക്ഷ ഫലം ഫെബ്രുവരി 9 ന് ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രസിദ്ധികരിച്ചു. ssc.nic.in എന്ന വെബ്‌സൈറ്റിൽ കേറി ഫലം പരിശോധിക്കാവുന്നതാണ്. ഡിസംബർ 2022 1 മുതൽ 13 വരെയാണ് പരീക്ഷ നടന്നത്.  SSC CGL ടയർ 1 പരീക്ഷാഫലത്തോടൊപ്പം തന്നെ കട്ട് ഓഫ് മാർക്കും SSC പുറത്തു വിട്ടു. ഓൺലൈനായി കമ്പ്യൂട്ടർ സെന്ററിലാണ് പരീക്ഷ നടത്തിയത്.  അന്തിമ ഉത്തര സൂചിക ഫെബ്രുവരി 22 ന് വെബ്‌സൈറ്റിൽ പ്രസിദ്ധികരിക്കും.

JEE Main Result 2023 ഉടൻ പുറത്തിറങ്ങും! വിശദ വിവരങ്ങൾ ഇവിടെ!

എങ്ങനെ ഫലം ഡൗൺലോഡ് ചെയ്യാം

  • SSC CGL പരീക്ഷ ഫലം ssc.nic.in എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
  • റിസൾട്ട് സെക്ഷനിൽ പോയി CGL ടാബിൽ ക്ലിക്ക് ചെയ്യുക
  • കംബൈൻഡ് ഗ്രാജ്വേറ്റ് ലെവൽ എക്‌സാമിനേഷൻ 2023 പരീക്ഷഫലം ലിങ്കുകളിൽ ക്ലിക്ക് ചെയ്യുക
  • ഇപ്പോൾ SSC CGL പരീക്ഷാഫലം 2023 PDF ഫയൽ ഡൗൺലോഡ് ചെയ്യുക.
  • SSC CGL ടയർ I പരീക്ഷയുടെ ഫലം സ്‌ക്രീനിൽ കാണിക്കും.
  • ഷോർട്ട് ലിസ്റ്റായിട്ടുള്ള ഉദ്യോഗാർത്ഥികളുടെ ലിസ്റ്റ് കാണിക്കും. Ctrl F അമർത്തി നിങ്ങളുടെ അമർത്തി നിങ്ങളുടെ പേരും റോൾ നമ്പറും നൽകുക
  • നിങ്ങളുടെ ഫാലം നിങ്ങൾക്ക് കാണാൻ സാധിക്കും

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here