CIPET റിക്രൂട്ട്മെന്റ് 2023 – പ്രതിമാസം 40000 രൂപ വരെ ശമ്പളത്തിൽ ജോലി നേടാം!

0
364
CIPET റിക്രൂട്ട്മെന്റ് 2023 - പ്രതിമാസം 40000 രൂപ വരെ ശമ്പളത്തിൽ ജോലി നേടാം!
CIPET റിക്രൂട്ട്മെന്റ് 2023 - പ്രതിമാസം 40000 രൂപ വരെ ശമ്പളത്തിൽ ജോലി നേടാം!

CIPET റിക്രൂട്ട്മെന്റ് 2023 – പ്രതിമാസം 40000 രൂപ വരെ ശമ്പളത്തിൽ ജോലി നേടാം:സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോകെമിക്കൽസ് എഞ്ചിനീയറിംഗ് & ടെക്‌നോളജി താഴെ കൊടുത്തിരിക്കുന്ന തസ്തികയിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു. വിശദവിവരങ്ങൾ ചുവടെ നൽകിയിരിക്കുന്നു.

CIPET റിക്രൂട്ട്മെന്റ് 2023

ബോർഡിന്റെ പേര്

CIPET
തസ്തികയുടെ പേര്

 Placement Consultant, Lecturer (Plastics engineering & technology), lecturer (mechanical),instructor skill development

ഒഴിവുകളുടെ എണ്ണം

10

  അവസാന തീയതി

09/03/2023

സ്റ്റാറ്റസ്

 അപേക്ഷ സ്വീകരിക്കുന്നു

CIPET റിക്രൂട്ട്മെന്റ് 2023 യോഗ്യത:

  1. ഏതെങ്കിലും വിഷയത്തിൽ മുഴുവൻ സമയ ബിരുദവും ബന്ധപ്പെട്ട മേഖലയിൽ നാല് വർഷത്തെ പ്രവൃത്തിപരിചയവും ഉള്ളവർക്ക് Placement Consultant തസ്തികയ്ക്കായി അപേക്ഷിക്കാം.
  2. പ്രസക്തമായ വിഷയത്തിൽ എഞ്ചിനീയറിംഗ് / ടെക്നോളജിയിൽ ഫസ്റ്റ് ക്ലാസോ തത്തുല്യമോ ഉള്ള മുഴുവൻ സമയ ബാച്ചിലേഴ്സ് ബിരുദം നേടിയവർക്ക് Lecturer (Plastics Engineering & Technology) തസ്തികയ്ക്കും,Lecturer (Mechanical) തസ്തികയ്ക്കുമായി അപേക്ഷിക്കാം.
  3. ഫസ്റ്റ് ക്ലാസ് B.E./B.Tech യോഗ്യത നേടിയവർക്ക് Instructor (Skill Development) തസ്തികയ്ക്കായി അപേക്ഷിക്കാം.
PSC, KTET, SSC & Banking Online Classes

CIPET റിക്രൂട്ട്മെന്റ് 2023 പ്രായ പരിധി:    

65 വയസ്സിന് താഴെ പ്രായ പരിധിയിലുള്ളവർക്ക് പ്രസ്തുത തസ്തികൾക്കായി അപേക്ഷിക്കാം.

CIPET റിക്രൂട്ട്മെന്റ് 2023 ശമ്പളം:

പ്രതിമാസം 25000 രൂപ മുതൽ 40000 രൂപ വരെ നിശ്ചിത തസ്തികൾക്കായി പ്രതിഫലം നിശ്ചയിച്ചിരിക്കുന്നു.

CIPET റിക്രൂട്ട്മെന്റ് 2023 അപേക്ഷിക്കേണ്ട രീതി:

  • അപേക്ഷ സമർപ്പിക്കാനായി താത്പര്യമുള്ള സ്ഥാനാർത്ഥികൾ താഴെ കൊടുത്തിരിക്കുന്ന വിലാസത്തിൽ അപേക്ഷ അയയ്ക്കുക.
  • അപേക്ഷ ഫോർമാറ്റ് താഴെ ലഭ്യമാണ്
  • കവറിനു മുകളിൽ അപേക്ഷിക്കുന്ന കരാർ സ്ഥാനം സൂപ്പർ-സ്ക്രൈബ് ചെയ്തുകൊണ്ട്, രജിസ്റ്റർ ചെയ്ത / സ്പീഡ് പോസ്റ്റിൽ അയയ്ക്കുക.
  • അപേക്ഷാ ഫോമിനൊപ്പം താഴെ പറഞ്ഞിരിക്കുന്ന ഓരോ രേഖകളുടെയും സ്വയം സാക്ഷ്യപ്പെടുത്തിയ ഫോട്ടോകോപ്പികൾ അയയ്‌ക്കേണ്ടത് നിർബന്ധമാണ്.
  1. പത്താം ക്ലാസ്. വയസ്സിന്റെ തെളിവായി ജനനത്തീയതി പരാമർശിക്കുന്ന സർട്ടിഫിക്കറ്റ്
  2. വിദ്യാഭ്യാസ യോഗ്യതയുടെ പകർപ്പുകൾ.
  3. ക്ലെയിം ചെയ്‌ത അനുഭവത്തിന്റെ തെളിവായി മുൻ ജോലിയിൽ എടുത്ത അവസാന ശമ്പളത്തെ പിന്തുണയ്‌ക്കുന്ന സാലറി സ്ലിപ്പ് ഉൾപ്പെടെയുള്ള മുൻ തൊഴിൽ കത്തുകളുടെ പകർപ്പുകൾ.
  4. നിലവിലുള്ള തൊഴിലുടമയുമായുള്ള ബോണ്ട് വിശദാംശങ്ങൾ, എന്തെങ്കിലും ഉണ്ടെങ്കിൽ.
  5. ഫോട്ടോയോടുകൂടിയ ഏതെങ്കിലും ഒരു തിരിച്ചറിയൽ കാർഡ് (ഉദാ. വോട്ടർ ഐഡി / ഡ്രൈവിംഗ് ലൈസൻസ് / പാൻ / ആധാർ കാർഡ് മുതലായവ).
  6. നിലവിലെ തൊഴിലുടമയിൽ നിന്നുള്ള ശമ്പള സർട്ടിഫിക്കറ്റിന്റെ പകർപ്പ് (ബാധകമെങ്കിൽ).

വൈദ്യുതിക്ക് അധിക ചാർജ് ഈടാക്കാൻ നീക്കം: 30 പൈസ കൂടിയേക്കും!

CIPET റിക്രൂട്ട്മെന്റ് 2023 അപേക്ഷ അയയ്‌ക്കേണ്ട വിലാസം:

ഡയറക്ടർ & ഹെഡ്, CIPET: CSTS, ഭുവനേശ്വർ, S-3/79, സെക്ടർ-എ, സോൺ-ബി, മഞ്ചേശ്വരം ഇൻഡസ്ട്രിയൽ എസ്റ്റേറ്റ്, ഭുവനേശ്വർ, ഒഡീഷ.

APPLICATION FORM

NOTIFICATION

OFFICIAL SITE

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here