CMD Kerala KIIFB റിക്രൂട്ട്മെന്റ് അറിയിപ്പ്!!

0
3067
CMD Kerala Recruitment 2022
CMD Kerala Recruitment 2022

സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് (CMD) കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ബോർഡ് (KIIFB) പ്രതിനിധീകരിച്ച് അർഹരും യോഗ്യതയുള്ളവരുമായ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷകൾ ക്ഷണിക്കുന്നു. KIIFB-യുടെ ESG ഡിവിഷനിൽ സുസ്ഥിരത ഇൻഫ്രാസ്ട്രക്ചർ – എഞ്ചിനീയർ അടിസ്ഥാനത്തിലാണ് അപേക്ഷ സ്വീകരിക്കുന്നത് . താൽപ്പര്യമുള്ള യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക്, റിക്രൂട്ട്മെന്റിന്റെ വ്യവസ്ഥകളും  നിബന്ധനകളും   തൃപ്തികരമെങ്കിൽ  ഓൺലൈനായി അപേക്ഷിക്കാം.

ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനുള്ള പ്രധാന തീയതികൾ: ജൂൺ 15 (രാവിലെ 10:00) മുതൽ 29 ജൂൺ (5:00 pm) (രണ്ട് തീയതികളും ഉൾപ്പെടെ)

ബോർഡിന്റെ പേര്

സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് (CMD)
തസ്തികയുടെ  പേര്

സസ്‌റ്റെയിനബിലിറ്റി  എഞ്ചിനീയർ – ഇൻഫ്രാസ്ട്രക്ചർ

ഒഴിവുകളുടെ എണ്ണം

01
അവസാന തീയതി

01.06.2022

പദവി

അറിയിപ്പ് പുറത്തിറക്കി

വിദ്യാഭ്യാസ യോഗ്യത:

  • സിവിൽ എഞ്ചിനീയറിംഗ് ബാച്ചിലേഴ്സ് ബിരുദം
  • ഗതാഗതം/ജലസ്രോതസ്സുകൾ/പരിസ്ഥിതി എഞ്ചിനീയറിംഗ് എന്നീ ബിരുദാനന്തര ബിരുദം നേടിയ സ്ഥാനാർത്ഥികൾക്കായി അധിക വിറ്റേജുണ്ടാവുന്നതാണ്.

പ്രായപരിധി: 35 yrs.

ശമ്പളം:  ഏകീകൃത വേതനം  40,000/- രൂപ  മാസം, പ്രതിവർഷം 10% വരെയുള്ള വർദ്ധനവും (PAD-ലെ പ്രോജെക്ട് എഞ്ചിനീയർന്നു തുല്യം).

അപേക്ഷിക്കേണ്ടവിധം: ഓൺലൈൻ മുഖേന.

Notification PDF

Official Site 

LEAVE A REPLY

Please enter your comment!
Please enter your name here