ആഭ്യന്തര മന്ത്രാലയത്തിലെ അസിസ്റ്റന്റ് മാനേജരുടെ ഒഴിവുകൾ അപേക്ഷ ക്ഷണിച്ചു

0
933
home affr
home affr

ഡെപ്യൂട്ടേഷൻ അടിസ്ഥാനത്തിൽ ന്യൂഡൽഹി ആഭ്യന്തര മന്ത്രാലയത്തിന്റെ ഡിപ്പാർട്ട്‌മെന്റൽ കാന്റീനിൽ മാനേജർ Gr.II തസ്തികയിൽ നിയമനം നടത്തുന്നു.തസ്തികകളുടെ വിശദാംശങ്ങൾ, യോഗ്യത വ്യവസ്ഥകൾ മുതലായവ അറിയാൻ തുടർന്ന് വായിക്കുക.

മാനേജർ ഗ്രേഡ് II അപേക്ഷകയുള്ള നിർദ്ദേശങ്ങൾ :

ഒഴിവ് മാനേജർ ഗ്രേഡ് II
സ്ഥാപനം ആഭ്യന്തര മന്ത്രാലയം
ഒഴിവുകളുടെ എണ്ണം 01
ശമ്പളം ലെവൽ 6 (35400 -112400 )പ്രതിമാസം
പ്രവർത്തി പരിചയം കേന്ദ്ര സർക്കാരിന്റെയോ സംസ്ഥാന സർക്കാരിന്റെയോ ഉദ്യോഗസ്ഥർ

അസിസ്റ്റന്റ് മാനേജർ-കം-സ്റ്റോർ കീപ്പർ അപേക്ഷകയുള്ള നിർദ്ദേശങ്ങൾ :

ഒഴിവ് അസിസ്റ്റന്റ് മാനേജർ-കം-സ്റ്റോർ കീപ്പർ
സ്ഥാപനം ആഭ്യന്തര മന്ത്രാലയം
ശമ്പളം ലെവൽ 4
പ്രവർത്തി പരിചയം പത്ത് വർഷത്തോടെ സേവനവും നിശ്ചിത വിദ്യാഭ്യാസ യോഗ്യതയും അനുഭവപരിചയവും ഉണ്ടായിരിക്കണം

പുറത്തുള്ളവർക്കൊപ്പം ഡെപ്യൂട്ടേഷൻ വഴിയുള്ള നിയമനവും പരിഗണിക്കും.

 

ഡെപ്യൂട്ടേഷൻ വഴിയുള്ള നിയമനത്തിനുള്ള പരമാവധി പ്രായപരിധിഅപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതിയിൽ 56 വർഷത്തിൽ  കവിയാൻ പാടില്ല.

ഉദ്യോഗസ്ഥരുടെ അപേക്ഷകൾ അവരുടെ സേവനം ഒഴിവാക്കി ഉള്ളവ   തിരഞ്ഞെടുക്കാനാവും ,നിർദ്ദേശിച്ചിട്ടുള്ള ഫോർമാറ്റിൽ ഒപ്പിട്ട രേഖകൾ    കൈമാറാവുന്നതാണ് 15072022 നുള്ളിൽ അയക്കാവുന്നതാണ് , അതിനായി

1  CR / APAR  ന്റെ കഴിഞ്ഞ  5 വർഷത്തിലെ പകർപ്പ്.

2 വിജിലൻസ് സർട്ടിഫിക്കറ്റ്

3 സമഗ്രത സർട്ടിഫിക്കറ്റ്

നിർദ്ദിഷ്ട കാലയളവ് അവസാനിച്ചതിന് ശേഷം ലഭിക്കുന്ന  അപേക്ഷകൾ അല്ലെങ്കിൽ  അപൂർണ്ണമായവ  തസ്തികയിലേക്കുള്ള തിരഞ്ഞെടുപ്പിനായി പരിഗണിക്കില്ല

തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗസ്ഥന്റെ ശമ്പളവും അലവൻസുകളും നിയമത്തിന് അനുസൃതമായി നിയന്ത്രിക്കപ്പെടും

ഡിപ്പാർട്ട്‌മെന്റ് ഓഫ് പേഴ്‌സണൽ & ട്രെയിനിംഗിന്റെ ഒ.എം. No.2/29/91Estt(Pay-II) തീയതി 05.01.1994 കാലാകാലങ്ങളിൽ ഭേദഗതി വരുത്തിയിട്ടുണ്ട്.

അപ്ലൈ ചെയ്യാൻ :

ചുവടെ ഉള്ള ലിങ്കിൽ നിന്നും ഫോം ഡൌൺലോഡ്  പൂരിപ്പിച് ഡിപ്പാർട്മെന്റിൽ സമർപ്പിക്കാവുന്നതാണ്.

Notification PDF

Official Site

LEAVE A REPLY

Please enter your comment!
Please enter your name here