COAL ഇന്ത്യ ലിമിറ്റഡിൽ 1050 ഒഴിവുകൾ…!!! | ഉടൻ അപ്ലൈ ചെയ്യൂ ….!!!

0
878
coal
coal

ലോകത്തിലെ ഏറ്റവും വലിയ കൽക്കരി ഉൽപ്പാദക രാജ്യമായ ഇന്ത്യയിൽ മൊത്തം കൽക്കരി ഉൽപാദനത്തിന്റെ 83% സംഭാവന ചെയ്യുന്നു.ഇപ്പോളിതാ ഇന്ത്യൻ കൽക്കരി മന്ത്രാലയത്തിന് കീഴിലുള്ള COAL ഇന്ത്യ ലിമിറ്റഡീൽ ആണ് 1050 ൽ പരം ഒഴിവുകളിലേക്കായി അപേക്ഷ ക്ഷണിച്ചത്‌.

ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ ചേരാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

സ്ഥാപനത്തിൻറെ പേര്

COAL ഇന്ത്യ ലിമിറ്റഡ്‌

ഒഴിവുകൾ

മാനേജ്‍മെന്റ് ട്രെയിനീ

ആകെ ഒഴിവുകൾ

1050

 

ആരംഭ തിയ്യതി

23.06.2022  10AM

അവസാന തിയ്യതി

22.07.2022  11:59PM

നിലവിലെ സ്റ്റാറ്റസ്

നോട്ടിഫിക്കേഷൻ പുറത്തിറക്കി

 

തരം തിരിച്ചുള്ള ഒഴിവുകൾ :

മൈനിങ് : 699

സിവിൽ :160

ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ : 124

സിസ്റ്റം ആൻഡ് ഇ ഡി പി :67

വിദ്യാഭ്യാസ യോഗ്യത :

ബി . ഇ / ബി . ടെക് / ബി . സ് .   സി (കമ്പ്യൂട്ടർ സയൻസ് ) കൂടെ 60 % മാർക്കും ഉണ്ടായിരിക്കണം (മൈനിങ് , സിവിൽ, ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ)

ബി . ഇ / ബി . ടെക് / ബി . സ് .   സി (കമ്പ്യൂട്ടർ സയൻസ് അല്ലെങ്കിൽ ഐ ടി അല്ലെങ്കിൽ MCA  ) കൂടെ 60 % മാർക്കും ഉണ്ടായിരിക്കണം(സിസ്റ്റം & ഇ ഡി പി).

ഞങ്ങളുടെYouTubeYouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പ്രായപരിധി :

30 വയസ്സ് (31 മെയ് 2022 നുള്ളിൽ )

കാറ്റഗറി തിരിച്ചുള്ള ഇളവ്:

ഒബിസി :3 വർഷം

എസ് സി / എസ് ടി : 5  വർഷം

കൂടുതലായുള്ള ഇളവുകളെ  കുറിച്ചറിയാൻ ഒഫീഷ്യൽ നോട്ടിഫിക്കേഷൻ ലിങ്ക് പരിശോധിക്കുക.

ശമ്പളം :

മാനേജ്‌മെന്റ് ട്രെയിനി:

ശമ്പള സ്കെയിലിലെ ഗ്രേഡ് ₹ 50,000 – 1,60,000/- പ്രാഥമിക അടിസ്ഥാനം പരിശീലന കാലയളവിൽ.

ഞങ്ങളുടെ ഗ്രൂപ്പിൽ ചേരാൻ ഇവിടെ ക്ലിക്ക് Telegram ചെയ്യുക

 

നിയമിക്കപ്പെടുന്ന സ്ഥലം:

കോൾഫീൽഡ് ഉൾപ്പെടെയുള്ള സബ്‌സിഡിയറി കമ്പനികളിൽ എവിടെയും ഉദ്യോഗാർത്ഥികളെ പോസ്റ്റ് ചെയ്യാം

അപ്ലിക്കേഷൻ ഫീസ് :1180  /-

(SC / ST / PwD / ESM അപേക്ഷകർ / കോൾ ഇന്ത്യ ലിമിറ്റഡിന്റെയും അതിന്റെ അനുബന്ധ സ്ഥാപനങ്ങളുടെയും ജീവനക്കാർ എന്നിവരെ പേയ്‌മെന്റിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നു)

തിരഞ്ഞെടുക്കുന്ന രീതി :

യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ എൻജിനീയറിങ്ങിലെ ഗ്രാജ്വേറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റിന് ഗേറ്റ് -2022(GATE-2022) സ്കോറിൻറെ അടിസ്ഥാനത്തിലായിരിക്കും  ഷോർട്ട്‌ലിസ്റ്റ് ചെയുന്നത്.

എങ്ങനെ അപ്ലൈ ചെയ്യാം?

  • ഓൺലൈൻ ആയിമാത്രം അപേക്ഷ സമർപ്പിക്കാം , COAL ഇന്ത്യ ലിമിറ്റഡ് ൻറെ ഔദ്യോഗിക വെബ്സൈറ്റ് ആയ “www.coalindia.in ” സന്ദർശിച്,
  • “Create with CIL ” ഇൽ “Job at COAL India ” സെലക്ട് ചെയ്യാം.
  • തുടർന്ന് അതാത് പോസ്റ്റിലേക്ക് ഓൺലൈൻ ആയി തന്നെ  അപ്ലൈ ചെയ്യാം.

Central Government നിയമനം 2022 / 10 പാസ് ആയവർക്ക് അപേക്ഷിക്കാം!!!

 

പതിവായി ചോദിക്കുന്ന ചോദ്യങ്ങൾ :

  •  തിരഞ്ഞെടുന്ന  രീതി?

    അതാത് വർഷത്തെ ഗേറ്റ് സ്കോർ അനുസരിച് ആയിരിക്കും തിരഞ്ഞെടുക്കുന്നത്

  • അപേക്ഷ ഫീസ് എത്രയായിരിക്കും ?

     1180 /-

  • അപേക്ഷിക്കേണ്ട രീതി എങ്ങനെ ആയിരിക്കും ?

    ഓൺലൈൻ ആയി അപേക്ഷിക്കാം.

NOTIFICATION

OFFICIAL SITE

LEAVE A REPLY

Please enter your comment!
Please enter your name here