ഉയർന്ന ശമ്പളത്തോടുകൂടി കൊച്ചിൻ പോർട്ടിൽ ചീഫ് മെഡിക്കൽ ഓഫീസർ ആകാം | ഓൺലൈൻ ആയി അപ്ലൈ ചെയ്യാം…!

0
1151
cochin port authority
cochin port authority

ചീഫ് മെഡിക്കൽ ഓഫീസർ പോസ്റ്റിലേക്ക് (100000 -260000)/- ശമ്പളത്തോടുകൂടി നിയമനം നടത്തുന്നു , ഡെപ്യൂറ്റേഷൻ വഴിയും സാധാരണ സെക്ഷൻ വഴിയും സംയോജിച്ച നിയമന രീതി ആണ് കൊച്ചിൻ  പോർട്ട് ഇത്തവണ നടത്താൻ ഉദ്ദേശിക്കുന്നത്, ആയതിനായിൽ  ഡെപ്യൂറ്റേഷൻ വഴിയുള്ള നിയമങ്ങൾക്  (80000 -220000) /-വരെ ഉള്ള പേ സ്കെയിൽ മെഡിക്കൽ ഡിപാർട്മെന്റിൽ 3 വർഷത്തെ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം.

സ്ഥാപനത്തിൻറെ പേര്

കൊച്ചിൻ പോർട്ട് അതോറിറ്റി
ഒഴിവുകൾ

ചീഫ് മെഡിക്കൽ ഓഫീസർ

ആകെ ഒഴിവുകൾ

01
അവസാന തിയ്യതി

04.07.2022

നിലവിലെ സ്റ്റാറ്റസ്

നോട്ടിഫിക്കേഷൻ പുറത്തിറക്കി

വിദ്യാഭ്യാസ യോഗ്യത:

അംഗീകൃത സർവകലാശാലയിലെ MBBS ബിരുദം ഉണ്ടായിരിക്കണം

പ്രായപരിധി: 50 വയസ്സ്

ശമ്പളം: 100000 -260000 /-

യോഗ്യത :

  • തിരഞ്ഞെടുക്കുന്ന രീതി :ആനുവൽ കോൺഫിഡഷ്വൽ റിപ്പോർട്ട് പ്രകാരം വെരി ഗുഡ് നിലവാരത്തിലുള്ളവർ ആയിരിക്കണം.
  • ചീഫ് തസ്തികയിലേക്കുള്ള റിക്രൂട്ട്‌മെന്റ് റൂളിലെ വ്യവസ്ഥകൾ പാലിക്കുന്ന യോഗ്യരായ ഉദ്യോഗസ്ഥർ
  • തുറമുഖ, ഷിപ്പിംഗ് മന്ത്രാലയത്തിന്റെ “ഓൺലൈൻ ആപ്ലിക്കേഷൻ പോർട്ടൽ (OAP)” വഴി മെഡിക്കൽ ഓഫീസർ പോസ്റ്റിലേക് അപേക്ഷിക്കണം.

താഴെ പറയുന്ന രേഖകൾ സഹിതം ശരിയായ ചാനലിലൂടെ അപേക്ഷ കൈമാറാൻ അഭ്യർത്ഥിക്കുന്നു.

എങ്ങനെ അപ്ലൈ ചെയ്യാം :

  • ഉദ്യോഗാർത്ഥി “http://onlinevacancy.shipmin.nic.in” എന്ന വെബ്സൈറ്റ് ൽ രജിസ്റ്റർ ചെയ്യണം.

1.വാർഷിക പെർഫോമൻസ് അപ്രൈസൽ റിപ്പോർട്ടുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ (കഴിഞ്ഞ 5 വർഷം 01.04.2016 മുതൽ 31.03.2021 വരെ)

  1. വർഷാടിസ്ഥാനത്തിലുള്ള APAR/ACR, എന്നി പ്രസ്താവനകളുടെ സാക്ഷ്യ പെടുത്തിയ കോപ്പി.

3. എല്ലാ സർട്ടിഫിക്കറ്റുകളുടെയും സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ .

  • എന്നി രേഖകൾ ഓൺലൈൻ ആയി അപ്‌ലോഡ് ചെയ്ത ശേഷം അപ്ലിക്കേഷൻ സമർപ്പിക്കാം .

 Notification PDF

Official Site

LEAVE A REPLY

Please enter your comment!
Please enter your name here