കൊച്ചിൻ പോർട്ട് ട്രസ്റ്റ് റിക്രൂട്ട്മെന്റ് 2022: ഉയർന്ന ശമ്പളമുള്ള ജോലി – അപേക്ഷ ഏതാനും ദിവസങ്ങൾക്കുള്ളിൽ അവസാനിക്കും:ഇപ്പോൾ തന്നെ അപേക്ഷിക്കൂ !!!

0
1087
Cochin Port Trust Recruitment 2022
Cochin Port Trust Recruitment 2022
കൊച്ചിൻ പോർട്ട് ട്രസ്റ്റ് റിക്രൂട്ട്മെന്റ് 2022- കൊച്ചിൻ പോർട്ട് അതോറിറ്റി (CPT)റിലീസ് ചെയ്തിട്ടുള്ള നോട്ടീസ് പ്രകാരം ഡെപ്യൂട്ടി ഡയറക്ടർ പോസ്റ്റിലേക്കാണ് വേക്കാൻസി വന്നിട്ടുള്ളത് .ജോബ് അപ്ലിക്കേഷൻ 2 ദിവസത്തിനുള്ളതിൽ അവസാനിക്കും.താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ 15.06.2022 നു മുന്നേ അപ്ലൈ ചെയ്യണം.
ഉദ്യോഗാർത്ഥികൾ കമ്പ്യൂട്ടർ സയൻസ് എഞ്ചിനീയറിംഗ്  ,ഇൻഫർമേഷൻ ടെക്നോളജി എഞ്ചിനീയറിംഗ് ഇവയിൽ ഏതെങ്കിലും ബിരുദധാരികൾ ആയിരിക്കണം.5  വർഷം പ്രവർത്തി പരിചയം ഉള്ളവർക്ക് മുൻഗണന.ഉദ്യോഗാർത്ഥിക്ക് പ്രായം 35 വയസിൽ കവിയരുത് .
അപ്ലൈ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾക്ക്   ഡയറക്റ്റ് ആയിട്ട് പോസ്റ്റിങ്ങ് ലഭിക്കും , ” 50000 “മുതൽ “160000” വരെ പ്രതിമാസം ശമ്പളം ഉണ്ടായിരിക്കുന്നതാണ്.

അപ്ലൈ ചെയ്യണ്ട വിധം:

  • ഔദ്യോഗിക വെബ്സൈറ്റ് https://cochinport.gov.in/cpt  സന്ദർശിച്ചു , ” Career ” ഓപ്ഷൻ സെലക്ട് ചെയ്യുക.
  • “Career” പേജിലെ ജോബ് നോട്ടിഫിക്കേഷൻ നോക്കുക .
  • വിശദാംശങ്ങളും , യോഗ്യതയും പരിശോധിച്ച ശേഷം , അപ്ലിക്കേഷൻ ഫോം ഡൌൺലോഡ് ചെയ്യുക.
  • 15.06.2022 മുന്നേ തന്നെ അപ്ലൈ ചെയ്യുന്നതിനായി ശ്രെദ്ധിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here