WIPRO ജോലി ഒഴിവുകൾ 2022 | സെൽഫ് ലേർണിംഗ് സ്‌കിൽ ഉള്ളവർക്ക് ഇതൊരു സുവർണാവസരം!!! അപ്ലൈ ഓൺലൈൻ !!!

0
427
WIPRO Recruitment 2022
WIPRO Recruitment 2022

WIPRO ജോലി ഒഴിവുകൾ 2022-ആർക്കിടെക്ട് ജോലികൾക് ഉള്ള ഒഴിവുകൾ ആണിപ്പോ വിളിച്ചിരിക്കുന്നത് | നോട്ടിഫിക്കേഷൻ ഡൌൺലോഡ് ആകിയതിനു ശേഷം ഓൺലൈൻ ആയി അപ്ലൈ ചെയ്യുക.ജോലി നിയമനം ചെന്നൈ, മുംബൈ എന്നി സിറ്റികളിൽ ആയിരിക്കും.

WIPRO ജോലി ഒഴിവുകൾ വിശദാംശങ്ങൾ:

സ്ഥാപനം

WIPRO
ഒഴിവുകൾ

ആർക്കിടെക്ട്

സ്ഥലം

ചെന്നൈ ആൻഡ് മുംബൈ
അപ്പ്പ്ലൈ ചെയ്യണ്ട രീതി

ഓൺലൈൻ

നിലവിലെ സ്റ്റാറ്റസ്

നോട്ടിഫിക്കേഷൻ പുറത്തിറക്കി

WIPRO ജോലി ഒഴിവുകളിലേക് ഉള്ള യോഗ്യത:

  • സ്ട്രാറ്റജിക് ആയിട്ടുള്ള വീക്ഷണം , പ്രാബല്യത്തിൽ വരുത്താനുള്ള മികവ് , സ്വയമേ അറിയാനുള്ള കഴിവ്, റിസൽറ്റിനോട് ഉള്ള അഭിനിവേശം .
  • ആവിശ്യങ്ങക്കായുള്ള മത്സരത്തെക്കുറിച്ചുള്ള അറിവ് .
  • കുറഞ്ഞ സപ്പോർട്ടിലും ഗൈഡ്‌ലൈൻസ് ലും ഉയർന്നു പ്രവർത്തിക്കാനുള്ള മികവ്.

WIPRO ജോലി ഒഴിവുകളിലേക് ഉള്ള വിശദാംശങ്ങളും ഉത്തരവാദിത്തങ്ങളും:

വിപണിയെയും ഉപഭോക്തൃ ഗവേഷണത്തെയും അടിസ്ഥാനമാക്കിയുള്ള പുതിയ വളർച്ചാ മേഖലകൾക്കായി ആവശ്യമായ പരിശീലനങ്ങളും സർട്ടിഫിക്കേഷനുകളും വികസിപ്പിക്കുക,വൈപ്രോയുടെ കാഴ്ചപ്പാട് വികസിപ്പിക്കുകയും അവതരിപ്പിക്കുകയും ചെയ്യുക,പങ്കാളി ക്രെഡിറ്റുകൾ എന്നിവയിലൂടെ മാർക്കറ്റ് റഫറൻസിനും  അംഗീകാരത്തിനും പ്രാബല്യം നേടുക.

ജോലിയുടെ  ഉത്തരവാദിത്തങ്ങൾ :

  • എക്സിക്യൂട്ടീവുകൾ, സാങ്കേതിക നേതാക്കൾ, ഉൽപ്പന്ന ഉടമകൾ എന്നിവരുമായി ബന്ധം  പരിപാലിക്കാനും  നിലനിർത്താനും ഉള്ള മികവ് ഉണ്ടാവുക.
  • ബിസിനസ്സ് തന്ത്രങ്ങൾ എക്സിക്യൂട്ട്  ചെയ്യുന്നതിനായി എന്റർപ്രൈസ് ആർക്കിടെക്റ്റുമായി സഹകരിക്കുക.
  • ക്ലൗഡ് അധിഷ്‌ഠിതവും വിപുലീകരിക്കാനാകുന്നതുമായ അടിസ്ഥാന സൗകര്യങ്ങൾ പ്രയോജനപ്പെടുത്തി വികസന പ്രവർത്തനങ്ങളിൽ ഗുണനിലവാരത്തിന്റെ കാര്യത്തിൽ മൂല്യം കൊണ്ടുവരുന്നതിനും
  • എല്ലാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് ഒന്നിലധികം പ്രോജക്‌റ്റുകൾ നിയന്ത്രിക്കുകയും , പ്രധാന അസൈൻമെന്റുകളുടെയും സ്റ്റാറ്റസ് കൃത്യമായി റിപ്പോർട്ടുചെയ്യുകയും ചെയ്യുന്നതിന്

WIPRO ജോലി ഒഴിവുകൾ 2022 എങ്ങനെ അപ്ലൈ ചെയ്യാം ?

  • WIPRO ഔദ്യോഗിക വെബ് സൈറ്റിലേക്ക് പോകുക.
  • ഹോം പേജിൽ “Careers” വിഭാഗം തിരഞ്ഞെടുക്കുക.
  • ആ പേജിൽ ആവശ്യമായ അറിയിപ്പ് കണ്ടെത്തി തിരഞ്ഞെടുക്കുക.
  • അപേക്ഷാ ഫോം പൂരിപ്പിച്ച് സമർപ്പിക്കുക തുടർന്നു “ Submit ” ബട്ടൺ ക്ലിക്ക് ചെയ്യുക.
  • ഭാവി ആവശ്യത്തിനായി രജിസ്ട്രേഷൻ ഫോം പ്രിന്റ് ചെയ്തു സൂക്ഷിക്കുക.

Online Application and Notification for Wipro Recruitment 2022

Official Site

LEAVE A REPLY

Please enter your comment!
Please enter your name here