RBL ബാങ്ക് ജോലി ഒഴിവുകൾ 2022 | കസ്റ്റമർ സർവീസിൽ പ്രവർത്തി പരിചയം അനിവാര്യം | ഓൺലൈൻ ആയി അപ്ലൈ ചെയ്യൂ !!!

0
318
RBL Bank Recruitment 2022
RBL Bank Recruitment 2022

RBL ബാങ്ക് ജോലി ഒഴിവുകൾ വിളിച്ചിരിക്കുന്നു . നിയമനം ഉണ്ടാവുക കൊൽക്കട്ടയിലായിരിക്കും. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച ശേഷം ഓൺലൈൻ ആയി അപ്ലൈ ചെയ്യുക .ആപ്പ്ളിക്കേഷനുകൾ ഓൺലൈൻ ആയി മാത്രം സ്വീകരിക്കുന്നതാണ്.

RBL ബാങ്ക് ജോലി ഒഴിവുകൾ ഓൺലൈൻ അപ്പ്ലിക്കേഷൻസ്:

റിബൽ ബാങ്കിൽ അപ്ലൈ ചെയ്യാനുള്ള അവസാന തിയ്യതി 12.06.2022 ആയിരിക്കും.അവസാന തിയ്യതിക്ക് മുന്നേ അപ്ലൈ ചെയ്യാൻ നിർദ്ദേശിക്കുന്നു.അവസാന തിയ്യതിക്ക് ശേഷം കിട്ടുന്ന അപ്പ്ലിക്കേഷൻസ് പരിഗണിക്കുന്നതല്ല.

RBL ബാങ്ക് ജോലി വിശദാംശങ്ങൾ :

സ്ഥാപനം

RBL ബാങ്ക്

 

ഒഴിവ്

സർവീസ് ഡെലിവറി അംബാസിഡർ

സ്ഥലം

കൊൽക്കത്ത

 

അപ്ലൈ ചെയ്യണ്ട വിധം 

ഓൺലൈൻ

നിലവിലെ സ്റ്റാറ്റസ് 

നോട്ടിഫിക്കേഷൻ പുറത്തിറക്കി

 

 

RBL ബാങ്ക് ജോലി യോഗ്യത :

  • പ്രോഡക്റ്റ് & സെർവിസ്സ് നെ കുറിച്ചുള്ള മികച്ച ധാരണ , കസ്റ്റമേഴ്സ് നെ നിർദ്ദേശങ്ങൾ നൽകാനുള്ള കഴിവ് .
  • ഡ്രസ്സ് കോഡ്, ഗൈഡ്‌ലൈൻസ് പാലിക്കൽ , മറ്റു മര്യാദ , സമയ സമയത്തുള്ള കസ്റ്റമർ സെർവിസ്സ് .കസ്റ്റമേരിന് മുന്നേ എത്തിച്ചേരുകയും ഇപ്പോഴും അവൈലബിൾ ആയിരിക്കാനും ഉള്ള മികവ്.

RBL ബാങ്ക് ജോലി ഉത്തരവാദിത്തങ്ങൾ :

  • ഇന്റർനെറ്റ് ബാങ്കിങ് ലെക് കസ്റ്റമേഴ്സ് നെ അനുനയിപ്പിക്കുക
  • കസ്റ്റമേഴ്സ് ആയിട്ടുള്ള ഇന്റെറാക്ഷനിൽ മുഴുവനായിട്ടും കറക്റ്റ് ആയിട്ടും ഉള്ള നിർദ്ദേശങ്ങൾ പാലിക്കുക.
  • ബാലൻസ് ഇൻക്വിറി , സ്റ്റെമെന്റ്റ് , പാസ്ബുക്ക് അപ്ഡേഷന് തുടങ്ങിയ ആവിശ്യങ്ങൾക് ഉള്ള അന്വേഷണം വേഗത്തിൽ പൂർത്തിയാകുന്നതിനുള്ള മികവ്.

RBL ബാങ്ക് ജോലി എങ്ങിനെ അപ്ലൈ ചെയ്യാം ?

  • RBL ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക
  • ” homepage ” ലെ ക്യാരീർ സെക്ഷൻ സെലക്ട് ചെയ്യുക.
  • “Apply online” പേജ് ക്ലിക്ക് ചെയ്യുക.
  • അപ്ലിക്കേഷൻ ഫിൽ ചെയ്ത സുബ്മിറ്റ് ചെയ്യുക .
  • പിന്നീടുള്ള റഫറൻസ് ആയിറ്റി ഒരു കോപ്പി പ്രിന്റ് ചെയ്ത സൂക്ഷിക്കുക

Online Application and Notification for RBL Bank Recruitment 2022

Official Site

LEAVE A REPLY

Please enter your comment!
Please enter your name here