ഐസിഐസിഐ ഒഴിവുകൾ 2022; പുതുമുഖങ്ങളെയും ക്ഷണിച്ചു!!

0
409
ICICI Recruitment 2022
ICICI Recruitment 2022

ഇന്ത്യയിലെ മുൻനിരയിലുള്ള പ്രൈവറ്റ് ബാങ്ക് ആയ ICICI ബാങ്കിന്  നിലവിൽ  5,266 ബ്രാഞ്ചുകളും 14,136 എടിഎമ്മുകളുമുണ്ട്. ഔദ്യോഗികമായി പുറത്തിറക്കിയ നോട്ടിഫിക്കേഷൻ പ്രകാരം റീജിയണൽ ഹെഡ് സെയിൽസ് – റീറ്റെയ്ൽ & ബ്രാഞ്ച് മാനേജർ / ഡെപ്യൂട്ടി ബാങ്ക് മാനേജർ എന്നി തസ്തികകളിലേക്കാണ് ഒഴിവുകൾ വിളിച്ചിരിക്കുന്നത്. നിയമനം മുംബൈ, രാജസ്ഥാൻ, പഞ്ചാബ്, ഡൽഹി, ഹരിയാന(HR), ജമ്മു(JK), വെസ്റ്റ് ബംഗാൾ(WB), ഒറീസാ (OR), ഛത്തിസ്‌ഗഡ്‌ (CG), ഗുവാഹത്തി, ചിറാപൂഞ്ചി , ഗെയ്‌സിങ് (SK),മാൾട്ട(WB),സിക്കിം, ഗുജറാത്ത്, മധ്യ പ്രദേശ് (MP), കർണാടക, തമിഴ്നാട്, ചെന്നൈ, ഹൈദരാബാദ്, ബാംഗ്ലൂർ ,കേരള & ആന്ധ്രാപ്രദേശ്(AP).

സ്ഥാപനം

ICICI ബാങ്ക്
ഒഴിവ്

റീജിയണൽ ഹെഡ് സെയിൽസ് – റീറ്റെയ്ൽ & ബ്രാഞ്ച് മാനേജർ / ഡെപ്യൂട്ടി ബാങ്ക് മാനേജർ

നിയമനം

മുംബൈ ,രാജസ്ഥാൻ , പഞ്ചാബ് , ഡൽഹി , ഹരിയാന(HR) , ജമ്മു(JK), വെസ്റ്റ് ബംഗാൾ(WB), ഒറീസാ (OR), ഛത്തിസ്‌ഗഡ്‌ (CG) , ഗുവാഹത്തി , ചിറാപൂഞ്ചി , ഗെയ്‌സിങ് (SK),മാൾട്ട(WB),സിക്കിം , ഗുജറാത്ത് , മധ്യ പ്രദേശ് (MP) , കർണാടക , തമിഴ്നാട് ,ചെന്നൈ , ഹൈദരാബാദ്, ബാംഗ്ലൂർ , കേരള & ആന്ധ്രാപ്രദേശ്(AP).

നിലവിലെ സ്റ്റാറ്റസ്

നോട്ടിഫിക്കേഷൻ പുറത്തിറക്കി.

ICICI ബാങ്ക് ജോലി പ്രവർത്തി പരിചയം :

ഫ്രഷർ / 0 -12 വർഷം പ്രവൃത്തി പരിചയം.

ജോലിയുടെ ഉത്തരവാദിത്തങ്ങൾ :

  • ബ്രാഞ്ചിലുള്ള സെയിൽസ് കാര്യങ്ങൾ നിയന്ത്രിക്കുക .
  • റിലേഷൻഷിപ്പ് മാനേജരുടെയും , ഓഫീസ്സ്‌റിൻറെയും ഉൽപാദന ക്ഷമത നിലനിർത്തുക
  • ബിസ്സിനെസ്സ് ടാർഗെറ്റുകൾ നേടിയെടുക്കുക.
  • വില്പന അവസരങ്ങൾ തിരിച്ചറിയുക.
  • 360 ഡിഗ്രി ബാങ്കിങ് വഴി യൂസേഴ്സ് ന്റെ ഇടപാടുകൾ അനലൈസ് ചെയ്യുക.
  • ഡിജിറ്റൽ കസ്റ്റമേഴ്സ് നെ ഉൾപെടുത്തുന്നതിന് ടീമിനെ പ്രയോഗനപെടുത്താൻ
  • നേരിട്ടുള്ള പ്രവർത്തങ്ങൾ ദിവസേന വിലയിരുത്താൻ
  • പുതിയ ബസ്സിനെസ്സിനുo കസ്റ്റമേഴ്സിനും ആയിട്ട് ലീഡ് ഉണ്ടാക്കാൻ .
  • നിലവിലെ ബന്ധങ്ങൾ നിലനിർത്താൻ .
  • ലാഭ – നഷ്ട കണക്കുകൾ ഉണ്ടാകുന്നതിനും അത് വിലയിരുത്തുന്നതിനും
  • ഒരു ബ്രാഞ്ചിൻറെ നിലനിൽപ്പിനു ആവിശ്യമായ വായ്പ നൽകൽ,ഉൽപന്ന വില്പന , കസ്റ്റമർ സേവനങ്ങളുടെ ദിവസേന ഉള്ള പ്രവർത്തനങ്ങൾക് കാര്യക്ഷമത ഉള്ളവരായിരിക്കും.
  • കമ്പനിയുടെ വളർച്ച മെച്ചപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങൾക്.
  • കോച്ചിങ് ,മാർഗ നിർദ്ദേശം ,സ്റാഫിനായിട്ടുള്ള പ്രചോദനം എന്നിവയുടെ സേവന നിലവാരം ഉറപ്പുവരുത്തുക.

 ICICI ബാങ്ക് ജോലി കഴിവുകൾ:

  • ഉല്പന്നത്തെക്കുറിച്ചും പ്രവർത്തനങ്ങളെ കുറിച്ചും ഉള്ള അറിവ്.
  • ടീമിനെ പ്രചോദിപ്പിക്കാനുള്ള കഴിവ്.
  • മാനേജ്‌മന്റ് സ്‌കിൽസും അത് ആശയവിനിമയം നടത്താനുള്ള കഴിവും.
  • വിസകലനത്തിനുള്ള കഴിവ്.
  • റിസൾട്ടിനെ അടിസ്ഥാന പെടുത്തിയുള്ള പ്രക്രിയകൾ.
  • സേവനങ്ങളെ അടിസ്ഥാനപ്പെടുത്തി പ്രക്രിയകൾ.
  • വിസകലനത്തിനുള്ള കഴിവ്.
  • ആശയവിനിമയത്തിനുള്ള കഴിവ്.
  • ബാങ്കിങ് പ്രോഡക്ട് നെ കുറിച്ചും ബാങ്കിങ് സേവനങ്ങളെ കുറിച്ചും ഉള്ള ധാരണ.
  • ബ്രാഞ്ചനുള്ളിലും പുറത്തും ഉള്ള നെറ്റ്‌വർക്ക് കലെ കുറിച്ചുള്ള ധാരണ .
  • കരണ്ട് അക്കൗണ്ടുകളെ കുറിച്ചുള്ള ധാരണ.
  • ടീം ആയി പ്രവർത്തിക്കാനുള്ള മികവ്.

ICICI ബാങ്ക് 2022 ഒഴിവുകളിലേക് എങ്ങനെ അപ്ലൈ ചെയ്യാം ?

  • ICICI ബാങ്കിൻറെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക .
  • “HOMEPAGE ” ഇൽ ഉള്ള “Search and Apply ” സെലക്ട് ചെയ്യുക.
  • വിവിധ ജോലികൾ കാണാൻ സാധിക്കും അവയിൽ നിന്നും “
  • റീജിയണൽ ഹെഡ് സെയിൽസ് – റീറ്റെയ്ൽ “എന്ന ഓപ്ഷൻ സെലക്ട് ചെയ്യുക.
  • നിയമിക്ക പെടുന്ന സ്ഥലം(മുംബൈ ,രാജസ്ഥാൻ , പഞ്ചാബ് , ഡൽഹി , ഹരിയാന(HR) , ജമ്മു(JK), വെസ്റ്റ് ബംഗാൾ(WB), ഒറീസാ (OR), ഛത്തിസ്‌ഗഡ്‌ (CG) , ഗുവാഹത്തി , ചിറാപൂഞ്ചി , ഗെയ്‌സിങ് (SK),മാൾട്ട(WB),സിക്കിം , ഗുജറാത്ത് , മധ്യ പ്രദേശ് (MP) , കർണാടക , തമിഴ്നാട് ,ചെന്നൈ , ഹൈദരാബാദ്, ബാംഗ്ലൂർ ,കേരള & ആന്ധ്രാപ്രദേശ്(AP) സെലക്ട് ചെയ്ത “ Apply ” കൊടുക്കാം.
  • രെജിസ്ട്രേഷൻ കമ്പ്ലീറ്റ് ചെയ്താൽ അപ്ലിക്കേഷൻറെ കോപ്പി പ്രിന്റ് ഔട്ട് എടുത്ത് സൂക്ഷിക്കാവുന്നതാണ്

Notification PDF link 1

Notification PDF link 2

Notification PDF link 3

Notification PDF link 4

Notification PDF link 5

Notification PDF link 6

Notification PDF link 7

Notification PDF link 8

Notification PDF link 9

Notification PDF link 10

Notification PDF link 11

Notification PDF link 12

Official Site

LEAVE A REPLY

Please enter your comment!
Please enter your name here