BYJU’S 2022 ഇൽ പുറത്തിറക്കിയ ഒഴിവുകൾ | ബിരുദം ഉള്ളവർക്ക് ഓൺലൈൻ അപ്ലൈ ആയി ചെയ്യാം !!!

0
1148
Byjus Recruitment 2022
Byjus Recruitment 2022

BYJU’S പുറത്തിറക്കിയ ഒഴിവുകൾ പ്രകാരം ടെക്നിക്കൽ സ്റ്റാഫ് വേക്കൻസികളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്:- ക്‌ളൗഡ്‌ എഞ്ചിനീയറിംഗ് & സൈറ്റ് റിലയബിലിറ്റി എഞ്ചിനീയറിംഗ് എന്നി രണ്ട് ടെക്നിക്കൽ പോസ്റ്റുകളിലേക്ക്  ആണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത് . കർണാടകത്തിലെ ബാംഗ്ലൂർ ആയിരിക്കും നിയമനം. ഈ  ഒഴിവുകൾക്ക് അപ്ലൈ ചെയ്യാൻ ആഗ്രഹിക്കുന്നവർ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച് നോട്ടിഫിക്കേഷൻ ഡൌൺലോഡ് ചെയ്യണ്ടതാണ് അല്ലെങ്കിൽ ഈ പേജ് അവസാനം വരെ തുടരുകയും ചുവടെ ഉള്ള ലിങ്കിൽ അപ്ലൈ ചെയ്യണ്ടതുമാണ്.

BYJU’S പുറത്തിറക്കിയ ഒഴിവുകളുടെ വിശദവിവരങ്ങൾ:

സ്ഥാപനം

BYJU ‘S -ദി ലേർണിംഗ് ആപ്പ്

ഒഴിവ്

ക്‌ളൗഡ്‌ എഞ്ചിനീയറിംഗ് & സൈറ്റ് റിലയബിലിറ്റി എഞ്ചിനീയറിംഗ്

സ്ഥലം

ബാംഗ്ലൂർ

അപ്ലൈ ചെയ്യണ്ട രീതി

ഓൺലൈൻ ആയി
നിലവിലെ സ്റ്റാറ്റസ്

നോട്ടിഫിക്കേഷൻ പുറത്തിറക്കി.

BYJU’S  പുറത്തിറക്കിയ ഒഴിവുകളിലേക്കുള്ള യോഗ്യത:

കമ്പ്യൂട്ടർ സയൻസിൽ ബിരുദം ഉള്ളവരായിരിക്കണം  അല്ലെങ്കിൽ തതുല്യ ബിരുദം ഉള്ളവരായിരിക്കണം.

ആവിശ്യമായ പ്രവർത്തി പരിചയവും സ്കിൽസും :

ക്‌ളൗഡ്‌ എഞ്ചിനീയറിംഗ്:

ഉദ്യോഗാർത്ഥി 2 മുതൽ 12 വരെ ആർക്കിറ്റെക്ട്‌റിലും ഡിസൈനിലും പ്രവർത്തിപരിചയം ഉള്ളവരായിരിക്കണം .ജാവ , സി പ്ലസ് പ്ലസ് , സി #  എന്നി ഏതെങ്കിലും പ്രോഗ്രാമിങ് ലാംഗ്വേജ് ഇൽ വലിയ പ്രൊജെക്ടുകളിൽ ഭാഗമായിട്ടുള്ളവരായിരിക്കണം.

 സൈറ്റ് റിലയബിലിറ്റി എഞ്ചിനീയറിംഗ് :

ഉദ്യോഗാർത്ഥി 1 മുതൽ 12വരെ  ഡിസൈനിലും പിന്നെ ഓട്ടോമേറ്റഡ് സിസ്റ്റം ഇമ്പ്ലിമെൻറ് ചെയ്തുള്ള പരിചയവും ഉണ്ടായിരിക്കണം.സംഗീർണമായ പ്രേശ്നങ്ങൾക്കുള്ള പരിഹാരത്തിനായുള്ള എല്ലാ പ്രവർത്തനങ്ങളും നടപ്പിലാക്കാൻ മികവുണ്ടായിരിക്കണം.

ജാവ , പൈത്തൺ , സി പ്ലസ് പ്ലസ് എന്നി പ്രോഗ്രാമിങ് ലാംഗ്വേജ് കളിലെ മികവ്.

BYJU’S പുറത്തിറക്കിയ ഒഴിവുകളിലെ വിശദാംശങ്ങൾ:

ക്‌ളൗഡ്‌ എഞ്ചിനീയറിംഗ്:

  • ഡാറ്റാബേസുകൾ , അപ്പ്ലിക്കേഷനുകൾ ,ടൂളുകൾ & നെറ്റവർകുകൾ തുടങ്ങിയവക്കായി സോഫ്റ്റവെറുകൾ ഡിസൈൻ ചെയ്യുക ഡെവലപ്പ് ചെയ്യുക വിശദാംശങ്ങൾ വിലയിരുത്തുക
  • യൂസേർനെ ചാമ്പ്യൻ ആകുക , നിലവാരവും ആകർഷകവുമായ ഉൽപന്നങ്ങൾ ഉണ്ടാക്കാൻ അത് ഒന്നാമതായി കൊണ്ടുവരാനുമുള്ള സവിശേഷത.
  • മികച്ച ഡിസൈനുകൾ മാറ്റങ്ങൾ വരുത്താനുള്ള മികച്ച തീരുമാനങ്ങൾ ആവട്ടെ
  • വിർച്യുൽ മെഷീൻ മാനേജ്‌മെന്റിനും അതിൻറെ ഡിസൈനും ടെവേലോപ്മെന്റിനും ആയിട്ടുള്ള നിലവാരമുള്ള സോഫ്റ്റ്‌വെയർ ഉണ്ടാകുന്നതിനും.

സൈറ്റ് റിലയബിലിറ്റി എഞ്ചിനീയറിംഗ് :

  • ഉയർന്ന ലഭ്യതക്കായുള്ള സോഫ്റ്റ്‌വെയർ ഉല്പാദനത്തിന് ആദ്യദിവസം മുതൽ ഡിസൈനിലും രൂപകല്പനയിലും ഉള്ള പ്രവർത്തനം.
  • സോഫ്റ്റ്‌വെയറുകൾ , സ്ക്രിപ്റ്റുകൾ , ഫ്രെയിംവർക്കുകൾ , ഓട്ടോമേറ്റഡ് പ്രവർത്തങ്ങൾ തുടങ്ങിയവയുടെ രൂപകല്പന .
  • ക്ലോസ്ഡ് സിസ്റ്റം ഓട്ടോമേഷൻറെ പ്രവർത്തനത്തിന് ആവിശ്യമായ സോഫ്റ്റ്‌വെയറുകളുടെ നിർമാണം.
  • ബിസ്സിനെസ്സ് നിലനിർത്തുന്നതിനായി മനുഷ്യരഹിതമായ അവസരണങ്ങൾ തിരിച്ചറിഞ്ഞു ഉപയോഗപ്പെടുത്തുക.
  • സ്വയമേ ഉള്ള പ്രവർത്തനങ്ങൾ ഫലം കണ്ടില്ലെങ്കിൽ , അഥവാ സംഗീർണമായാ പ്രേശ്നങ്ങൾ ഹാർഡ്‌വെയർ , സോഫ്റ്റ്‌വെയർ & നെറ്റ്‌വർക്ക് എന്നിവ സാമാന്യോയിപ്പിച് ഉള്ള വിശകലം

BYJU’S പുറത്തിറക്കിയ ഒഴിവുകളിലേക്  എങ്ങനെ അപ്ലൈ ചെയ്യാം ?

  • BYJU’S ആപ്പ് ൻറെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക .
  • “HOMEPAGE ” ഇൽ ഉള്ള “Careers ” സെലക്ട് ചെയ്യുക .
  • ആവിശ്യമായ നോട്ടിഫിക്കേഷൻ സെലക്ട് ചെയ്യുക .
  • ഒരു അക്കൗണ്ട് ഉണ്ടാക്കി ഫോം ഫിൽ ചെയ്യുക.
  • “Submit ” ബട്ടൺ ക്ലിക്ക് ചെയ്ത രെജിസ്ട്രേഷൻ കമ്പ്ലീറ്റ് ചെയ്യാം.

Online Application and Notification PDF

Online Application and Notification PDF

Official Site

LEAVE A REPLY

Please enter your comment!
Please enter your name here