SBI മ്യൂച്ചൽ ഫണ്ട് ഒഴിവുകൾ 2022 | ബി .ടെക് / ബി .ഇ / എം.സി.എ./ എം.ബി.എ./ ഡിപ്ലോമ ബിരുദദാരികൾക്ക് ഇപ്പോൾ അപേക്ഷിക്കാം !!!

0
454
SBI Mutual Fund Recruitment 2022
SBI Mutual Fund Recruitment 2022

(SBI ) മ്യൂച്ചൽ ഫണ്ട് ഒഴിവുകൾ 2022 : റിലേഷൻഷിപ്പ് മാനേജർ , പ്രൊജക്റ്റ് മാനേജർ എന്നി തസ്തികകളിലേക്ക് എസ്ബിഐ മ്യൂച്ചൽ ഫണ്ട് ഒഴിവുകൾ നോട്ടീസ് ചെയ്തിരിക്കുന്നു.10 .06 .2022 മുതൽ ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കാം.

സ്ഥാപനം

 

SBI മ്യൂച്ചൽ ഫണ്ട്

ഒഴിവ്

റിലേഷൻഷിപ്പ് മാനേജർ  & പ്രൊജക്റ്റ് മാനേജർ

ആകെ ഒഴിവുകൾ

വിവിധതരം
അവസാന തിയ്യതി

10.06.2022

നിലവിലെ സ്റ്റാറ്റസ്

നോട്ടിഫിക്കേഷൻ പുറത്തിറക്കി

 

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI ) മ്യൂച്ചൽ ഫണ്ട് ഒഴിവുകൾ 2022 യോഗ്യത :

ബി .ടെക് / ബി .ഇ / എം.സി.എ./ എം.ബി.എ./ ഡിപ്ലോമ  ഇവയിൽ ഏതെങ്കിലും ബിരുദം ഉണ്ടായിരിക്കണം കൂടാതെ  2 -10 വർഷം പ്രവർത്തി പരിചയം പരിഗണിക്കും.

ഉത്തവാദിത്വങ്ങൾ:

  • പ്രൊജക്റ്റ് പ്ലാൻസ് ഉണ്ടാക്കി എക്സിക്യൂട്ട് ചെയ്യണം ,പ്രൊജക്റ്റ് ന്റെ സാദ്ധ്യതകൾ , ബജറ്റ് , ഷെഡ്യൂളുകൾ എന്നിവ കൈകാര്യം ചെയ്യണം.
  • പ്രൊജക്റ്റ് ടെവേലോപ്മെന്റ്റ് ആയിട്ട് കമ്മ്യൂണിക്കേറ്റ് ചെയ്യണം, പ്രൊജക്റ്റ് റോൾസ് അസൈൻ ചെയ്യണം.
  • ആക്ടിവിറ്റീസ് , ടാസ്കുകൾ എന്നിവ എന്നിവ ഏകോപിപ്പിച്ചു നടത്താൻ ഉള്ള കാര്യക്ഷമത.
  • ടെക്നിക്കൽ ആയിട്ടും അനാലിറ്റിക്കൽ ആയിട്ടുള്ള സപ്പോർട്ട് മോണിറ്റർ ചെയ്യാനും അതിൽ മാറ്റങ്ങൾ വരുത്താനും ,പ്രൊജക്റ്റ് ഗോൾ അച്ചീവ് ചെയ്യുന്നുണ്ട് എന്ന് യഥാ സമയം വീക്ഷിക്കാനും, പ്രൊജക്റ്റ് ന്റെ ഗുണമേന്മ ഉറപ്പ് വരുത്തുന്നതിനും.
  • പ്രോജക്ടിന് ഉള്ളിലെ റിസ്കുകൾ മനസിലാക്കുന്നതിനും , സമയക്രമം അനുസരിച്ചുള്ള പ്രവർത്തനം ആണ് എന്ന ഉറപ്പ് വരുത്തുന്നതിനും.

കഴിവുകൾ :

  • വേഗത്തിലുള്ള ചിന്തയും , പ്രേശ്ന പരിഹാരത്തിനായുള്ള മികവുകളും.
  • സ്വാതന്ത്രനായും അതെ സമയം ടീം പ്ലയെർ ആയും വർക്ക് ചെയ്യാനുള്ള മികവ്.
  • കമ്മ്യൂണിക്കേഷൻ സ്‌കിൽസിലെ മികവ്
  • നിയന്ത്രണ ചട്ടങ്ങളകുറിച്ചും അവയിലെ നിയമ സാധ്യതകളെ കുറിച്ചും ഉള്ള അറിവ്
  • ഉത്സാഹമുള്ള മനോഭാവം , സൗഹ്രതപരമായ പെരുമാറ്റം.

എങ്ങിനെ അപ്ലൈ ചെയ്യാം ?

  • https://www.sbimf.com എന്ന വെബ്സൈറ്റ് വിസിറ്റ ചെയ്ത്.
  • “home page ” ക്യാരിയർ ഓപ്ഷനിൽ നിന്നും  ക്ലിക്ക് ചെയ്യുക .
  • “Relationship manager and  project  manager ” ഓപ്ഷൻ “current option ” ക്ലിക്ക് ചെയ്യുമ്പോൾ അവൈലബിൾ ആകും.
  • യോഗ്യതകൾ പരിശോധിച്ച ശേഷം ” Apply ” ഓപ്ഷൻ ക്ലിക്ക് ചെയ്യുക.
  • ഫോം ഫിൽ ചെയ്ത് , ഡോക്യുമെന്റ് അപ്‌ലോഡ് ചെയ്യുക.
  • പിന്നീട് ഉള്ള റഫറൻസ് നു ഒരു കോപ്പി പ്രിന്റ് ചെയ്ത സൂക്ഷിക്കുക.

Notification PDF Link 1

Notification PDF Link 2

Official Site 

LEAVE A REPLY

Please enter your comment!
Please enter your name here