നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ(NHAI ) 2022 ഒഴിവുകൾ |സയൻസ് ബിരുദദാരികൾക് ഇതൊരു സുവർണാവസരം |മാസശമ്പളം 1,25,000/-.ഉടൻ അപ്ലൈ ചെയ്യൂ …

0
441
NHAI Recruitment 2022
NHAI Recruitment 2022

നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ(NHAI) നിയമനത്തിനായി ഉള്ള ഒഫീഷ്യൽ നോട്ടിഫിക്കേഷൻ പുറത്തിറക്കി ,ജോയിന്റ് അഡ്വൈസർ (പ്ലാന്റെഷൻ  വിഭാഗം) ,പ്രൊഫഷണൽ ഉദ്യോഗാർത്ഥികൾ (പ്ലാന്റെഷൻ വിഭാഗം) എന്നീ പോസ്റ്റുകളിലേക് ഇൻഡയിലുടനീളം ആണ് നിയമനം.ഒഫീഷ്യൽ നോട്ടീസ് താഴെ അറ്റാച്ച് ചെയ്തിരിക്കുന്നു.താത്പര്യമുള്ളവർ ഓൺലൈനായി  ആയി അപേക്ഷിക്കുക ,അപ്ലിക്കേഷൻ സ്വീകരിക്കുന്ന ആദ്യ  തിയ്യതി 11.07.2022.

NHAI റിക്രൂട്ട്മെന്റ് 2022 വിശദവിവരങ്ങൾ

സ്ഥാപനം നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ(NHAI)
ഒഴിവ് ജോയിന്റ് അഡ്വൈസർ (പ്ലാന്റെഷൻ  വിഭാഗം) ,പ്രൊഫഷണൽ ഉദ്യോഗാർത്ഥികൾ (പ്ലാന്റെഷൻ വിഭാഗം)
ആകെ ഒഴിവുകൾ 06
അവസാന തിയ്യതി 11.07.2022
നിലവിലെ സ്റ്റാറ്റസ് നോട്ടിഫിക്കേഷൻ പുറത്തിറക്കി.

NHAI റിക്രൂട്ട്മെന്റ് 2022:

നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ(NHAI) 06 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ജോയിന്റ് അഡ്വൈസർ,പ്രൊഫഷണൽ ഉദ്യോഗാർത്ഥി  എന്നി പോസ്റ്റുകളിലേക് 2  വർഷത്തെ കോൺട്രാക്ട് ബേസിലെ ജോലി ഒഴികളിലേക് ആണ് ഉദ്യോഗാർത്ഥികളെ  വിളിച്ചിരിക്കുന്നത് .ജമ്മു , വിജയവാഡ ,മധുരൈ ,തിരുവനതപുരം, കൊൽക്കട്ട പോലെ ഉള്ള ലൊക്കേഷനുകളിലേക് ആണ് പോസ്റ്റിങ്ങ് ഉണ്ടായിരിക്കുക.

ജോലി യോഗ്യത:

ഒഴിവുകൾ വിദ്യാഭ്യാസപരമായ  യോഗ്യത പ്രവൃത്തി പരിചയം
ജോയിന്റ് അഡ്വൈസർ (പ്ലാന്റെഷൻ  വിഭാഗം) സയൻസ് ഗ്രൂപ്പിൽ ബിരുദം 15 വർഷം പ്രവൃത്തി പരിചയം (ഫോറസ്ട്രി , കൃഷി , പരിസ്ഥിതി എന്നി മേഖലകളിൽ  )
 

പ്രൊഫഷണൽസ് (പ്ലാന്റെഷൻ വിഭാഗം)

ദേശീയ തലത്തിൽ കൃഷി വകുപ്പിൽ ബിരുദം (IIFM , IIPM , IRMA ,ICFRE മുതലായ ഇൻസ്റ്റിറ്റ്യൂട്ട് കാലിൽ നിന്നും ) 0-2 വർഷം പ്രവൃത്തി പരിചയം(ഫോറസ്ട്രി , കൃഷി , പരിസ്ഥിതി എന്നി മേഖലകളിൽ  )

NHAI ജോലി പ്രായ പരിധി:

30 വയസ്സ് മുതൽ 65 വയസ്സ് വരെ ഉള്ള കാന്റിഡേറ്സിനു അപ്ലൈ ചെയ്യാം.

ജോബ് സെലക്ഷൻ പ്രോസസ്സ് :

സെലക്ട് ആയിട്ടുള്ള ക്യാൻഡിഡേറ്റ്  വർഷത്തെ കോൺട്രാക്ടിൽ ജോലി ചെയ്യാം ,ജോലിയിലെ മികവിനെ അനുസരിച് കോൺട്രാക്ട് പീരീഡ് സ്റ്റണ്ട് ചെയ്യാനും സാധ്യത ഉണ്ട്. NHAI ക്ക് എപ്പോൾ വേണമെങ്കിലും കോൺട്രാക്ട് അവസാനിപ്പിക്കാൻ ഉള്ള അധികാരം ഉണ്ടായിരിക്കുന്നതാണ് .

NHAI ജോലി ശമ്പളം:

സെലക്ട് ആയിട്ടുള്ള ക്യാൻഡിഡേറ്റ്സ്

  • ജോയിന്റ് അഡ്വൈസർ (പ്ലാന്റെഷൻ  വിഭാഗം) 1,25,000/- വരെ ശമ്പളം ഉണ്ടായിരിക്കുന്നതാണ്.
  • പ്രൊഫഷണൽസ് (പ്ലാന്റെഷൻ വിഭാഗം) 60,000/- വരെ ശമ്പളം ഉണ്ടായിരിക്കുന്നതാണ്.

NHAI എങ്ങിനെ അപ്ലൈ ചെയ്യണം:

  • ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച് അപ്ലൈ ചെയ്യാം : https://nhai.org/
  • NHAI എങ്ങിനെ അപ്ലൈ ചെയ്യണം.
  • ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച് അപ്ലൈ ചെയ്യാം : https://nhai.org/
  • “About Us” എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്താൽ “vacancies” ഓപ്ഷൻ സെലക്ട് ചെയ്യാം .
  • അവിടെ നിന്ന് “Current Option” ചൂസ് ചെയ്യാം .
  • ജോലിക്കായുള്ള യോഗ്യത പരിശോധിച്ച ശേഷം “Apply Online” കൊടുക്കാം.
  • ഓൺലൈൻ ആയി അപ്ലൈ ചെയ്യാനുള്ള പോസ്റ്റ് 11.07.2022 മുതൽ അവൈലബിൾ ആയിരിക്കും.

Official Notification

LEAVE A REPLY

Please enter your comment!
Please enter your name here