കൊച്ചിൻ ഷിപ്യാർഡിൽ 53 റിഗ്ഗർമാരുടെ ഒഴിവ് | ഉടൻ അപേക്ഷിക്കുക!

0
495
കൊച്ചിൻ ഷിപ്യാർഡിൽ 53 റിഗ്ഗർമാരുടെ ഒഴിവ് | ഉടൻ അപേക്ഷിക്കുക!

കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡീൽ കരാർ അടിസ്ഥാനത്തിൽ സെമി സ്കിൽഡ് റിഗറിനുള്ള അപേക്ഷ ക്ഷണിച്ചു

സ്ഥാപനത്തിൻറെ പേര് : കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ്
തസ്തികയുടെ പേര് : സെമി സ്കിൽഡ് റിഗർ
ഒഴിവുകളുടെ എണ്ണം: 53
അവസാന തിയ്യതി : 08-07-2022
നിലവിലെ സ്റ്റാറ്റസ്: ഓൺലൈനായി

അപേക്ഷിക്കാവുന്നതാണ്

വിദ്യാഭ്യാസ യോഗ്യത:

നാലാം ക്ലാസ് വിജയം, റിഗ്ഗിംഗിൽ കുറഞ്ഞത് മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം, അതിൽ ഹെവി ഡ്യൂട്ടി മെഷീൻ ഭാഗങ്ങൾ റിഗ്ഗിംഗ് ചെയ്യുന്നതിൽ രണ്ട് വർഷത്തെ പരിചയം, മെഷിനറി അല്ലെങ്കിൽ ഉപകരണങ്ങൾ തുടങ്ങിയവ സ്ഥാപിക്കുന്നതിൽ സഹായിക്കുക.

ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ ചേരാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പ്രവർത്തി പരിചയം : 3+ വർഷത്തെ പ്രവർത്തി പരിചയം

പ്രായപരുധി : 21 മുതൽ 45 വരെ വയസിൽ  കൂടരുത്,

അപേക്ഷാ ഫീസ് : NIL

എങ്ങനെ അപ്ലൈ ചെയ്യാംഓൺലൈൻ പോർട്ടൽ മുഖേനയാണ് ഉദ്യോഗാർത്ഥികൾ അപേക്ഷകൾ സമർപ്പിക്കേണ്ടത്.  https://www.ncs.gov.in/  എന്ന വെബ്‌സൈറ്റിൽ ഉദ്യോഗാർത്ഥികൾ ഓൺലൈനായി അപേക്ഷിക്കണം

Notification

Official Website

LEAVE A REPLY

Please enter your comment!
Please enter your name here