NABFINS റിക്രൂട്ട്മെന്റ് 2022 | ഫ്രഷേഴ്സ് നും അപ്ലൈ ചെയ്യാം | കേരളത്തിലെവിടെയും അപേക്ഷിക്കാം!

0
337
NABARD റിക്രൂട്ട്മെന്റ് 2022 | ഫ്രഷേഴ്സ് നും അപ്ലൈ ചെയ്യാം | കേരളത്തിലെവിടെയും അപേക്ഷിക്കാം!

എംഎഫ്‌ഐകളുടെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള പഠനത്തിന്  നബാർഡിന്റെ ഒരു സംരംഭമാണ് NABFINS.കസ്റ്റമർ സർവീസസ് ഓഫീസർ,കസ്റ്റമർ സർവീസസ് എക്സിക്യൂട്ടീവ് എന്നി പോസ്റ്റുകളിലേക്കാണ് നബാർഡ് ഒഴിവ് വിളിച്ചിരിക്കുന്നത്, യോഗ്യരായ ഉദ്യോഗാർത്ഥികൾ നോട്ടിഫിക്കേഷൻ പരിശോധിച്ച ശേഷം അപ്ലൈ ചെയ്യാവുന്നതാണ്.

സ്ഥാപനം നാബ്ഫിൻസ്
ഒഴിവ് കസ്റ്റമർ സർവീസസ് ഓഫീസർ, കസ്റ്റമർ സർവീസസ് എക്സിക്യൂട്ടീവ്
പ്രായപരിധി 30 വയസിൽ കവിയരുത്.
നിലവിലെ സ്റ്റാറ്റസ് നോട്ടിഫിക്കേഷൻ പുറത്തിറക്കി.

വിദ്യാഭ്യാസ യോഗ്യത :

  • കുറഞ്ഞ യോഗ്യത – PUC/10+2 പൂർത്തിയാക്കിയിരിക്കണം.
  • പ്രാദേശിക ഭാഷയിലും ഇംഗ്ലീഷിലും എഴുതാനും സംസാരിക്കാനും വായിക്കാനുമുള്ള അറിവുണ്ടായിരിക്കണം.
  • ഡ്രൈവിംഗ് ലൈസൻസും മോട്ടോർ സൈക്കിളും നിർബന്ധമാണ്.

ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ ചേരാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കസ്റ്റമർ സർവീസസ് എക്സിക്യൂട്ടീവ്:

  • ബിരുദധാരികൾ ആയിരിക്കണം.
  •  പ്രാദേശിക ഭാഷയും ഇംഗ്ലീഷും നന്നായി അറിഞ്ഞിരിക്കണം.
  •  അപേക്ഷകർക്ക് കമ്പ്യൂട്ടർ പ്രവർത്തിക്കാൻ ഉള്ള അറിവുണ്ടായിരിക്കണം.
  •  ഡ്രൈവിംഗ് ലൈസൻസും മോട്ടോർ സൈക്കിളും നിർബന്ധമാണ്.

പ്രായപരിധി: 30 വയസിൽ കൂടരുത്.

കസ്റ്റമർ സർവീസസ് എക്സിക്യൂട്ടീവ്:

  • തൊഴിൽ പ്രൊഫൈലിൽ 1-3 വർഷത്തെ പരിചയം
  • MFI-യിൽ ടാർഗെറ്റ് പ്രാദേശിക ഭാഷയെക്കുറിച്ചുള്ള അറിവും യാത്ര ചെയ്യാനുള്ള സന്നദ്ധതയും നിർബന്ധമാണ്.

HCL റിക്രൂട്ട്മെന്റ് 2022! സീനിയർ മെമ്പർ ടെക്നിക്കൽ സ്റ്റാഫ്!ബിരുദദാരികൾക്ക് അവസരം

കസ്റ്റമർ സർവീസസ് ഓഫീസർ:

  • ഫ്രഷേഴ്‌സ് നും അപേക്ഷിക്കാം.
  • 1-3 വർഷത്തെ പരിചയം അഭികാമ്യമാണ്
  • പ്രാദേശിക ഭാഷാ പരിജ്ഞാനവും യാത്രയ്ക്കുള്ള സന്നദ്ധതയും നിർബന്ധമാണ്.

ജോലി വിശാദംശങ്ങൾ :

  • ഇടനിലക്കാരുടെ ശരിയായ ഐഡന്റിഫിക്കേഷൻ നു വേണ്ടി.
  • ക്രെഡിറ്റ് സേവനങ്ങളുടെ ഗുണനിലവാര വിലയിരുതുന്നതിനും, വായ്പകൾ സമയബന്ധിതമായി വീണ്ടെടുക്കൽ ഉറപ്പാകുന്നമത്തിനും വേണ്ടി.
  • ജെഎൽജികളുടെ പ്രവർത്തനത്തിൽ സുതാര്യത നിലനിർത്തുന്നതിന്.
  • വിശദമായ വിവരണങ്ങൾക് ഔദ്യോഗിക നോട്ടിഫിക്കേഷൻ പിൻതുടരുക.

ഞങ്ങളുടെ ഗ്രൂപ്പിൽ ചേരാൻ ഇവിടെ ക്ലിക്ക് Telegram ചെയ്യുക

എങ്ങനെ അപ്ലൈ ചെയ്യാം?

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ അവരുടെ അപ്ഡേറ്റ് ചെയ്ത പ്രൊഫൈൽ, [email protected].”  ഐ ഡി യിലേക്ക് അയക്കേണ്ടതാണ്.

Notification Link – Customer Services Officer 

Notification Link – Customer Services Executive

Official Website

LEAVE A REPLY

Please enter your comment!
Please enter your name here