Cochin Shipyard റിക്രൂട്ട്മെന്റ് 2023 – ഡിപ്ലോമക്കാർക്ക് അവസരം! 35000 വരെ ശമ്പളം!!

0
213
Cochin Shipyard റിക്രൂട്ട്മെന്റ് 2023 - ഡിപ്ലോമക്കാർക്ക് അവസരം! 35000 വരെ ശമ്പളം!!
Cochin Shipyard റിക്രൂട്ട്മെന്റ് 2023 - ഡിപ്ലോമക്കാർക്ക് അവസരം! 35000 വരെ ശമ്പളം!!

Cochin Shipyard റിക്രൂട്ട്മെന്റ് 2023 – ഡിപ്ലോമക്കാർക്ക് അവസരം! 35000 വരെ ശമ്പളം:കൊച്ചിൻ ഷിപ്യാർഡ് ലിമിറ്റഡിൽ  കരാർ അടിസ്ഥാനത്തിൽ ഇൻസ്ട്രക്ടർ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നു. ആവശ്യമായ യോഗ്യതകൾ ഉള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷിക്കേണ്ട അവസാന തീയതി മാർച്ച് 15, 2023.

Cochin Shipyard റിക്രൂട്ട്മെന്റ് 2023

ബോർഡിന്റെ പേര്

Cochin Shipiyard Limited
തസ്തികയുടെ പേര്

Instructor

ഒഴിവുകളുടെ എണ്ണം

1
അവസാന തിയതി

15/03/2023

സ്റ്റാറ്റസ്

അപേക്ഷ സ്വീകരിക്കുന്നു

Cochin Shipyard റിക്രൂട്ട്മെന്റ് 2023 വിദ്യാഭ്യാസ യോഗ്യത:

മെക്കാനിക്കൽ എഞ്ചിനീയറിംഗ് ഡിപ്ലോമ യോഗ്യതകൾ ഉള്ളവർക്ക് അപേക്ഷിക്കാൻ അവസരം.

PSC, KTET, SSC & Banking Online Classes

Cochin Shipyard റിക്രൂട്ട്മെന്റ് 2023 പ്രവൃത്തി പരിചയം:

  • കുറഞ്ഞത് 5 വർഷ൦ കപ്പലുകളിൽ പ്രവർത്തി പരിചയം ഉണ്ടാകണ൦.
  • കുറഞ്ഞത് 10 വർഷം മുൻ ഇന്ത്യൻ നേവി/ കോസ്റ്റ് ഗാർഡ് ഉദ്യോഗസ്ഥർക്ക് പ്രവർത്തി പരിചയം ഉണ്ടാകണം.

Cochin Shipyard റിക്രൂട്ട്മെന്റ് 2023 നിയമനം:

3 വർഷം കരാർ അടിസ്ഥാനത്തിൽ  ആയിരിക്കും നിയമനം.

Cochin Shipyard റിക്രൂട്ട്മെന്റ് 2023 പ്രായപരിധി:

62 വയസ്സു വരെ വരെ ഉള്ളവർക്ക് അപേക്ഷിക്കാൻ സാധിക്കും.  16 മാർച്ച് 1961 നു ശേഷം ജനിച്ചവർ ആയിരിക്കണം.

Cochin Shipyard റിക്രൂട്ട്മെന്റ് 2023 തിരഞ്ഞെടുപ്പ്  പ്രക്രിയ:

വ്യക്തിഗത അഭിമുഖത്തിൻെറ അടിസ്ഥാനത്തിൽ ആണ് നിയമനം നടക്കുന്നത്.

Cochin Shipyard റിക്രൂട്ട്മെന്റ് 2023 പ്രധാനപ്പെട്ട തീയതികൾ:

  • ഓൺലൈൻ അപേക്ഷയുടെ ആരംഭം: 22February 2023
  • ഓൺലൈൻ അപേക്ഷയുടെ അവസാന തീയതി: 15 March 2023

Cochin Shipyard റിക്രൂട്ട്മെന്റ് 2023 അപേക്ഷാ ഫീസ്: 

അപേക്ഷാ ഫീസ് 400/- രൂപ ഓൺലൈൻ പേയ്മെന്റ് ഓപ്ഷനുകൾ ഉപയോഗിച്ച് അടയ്ക്കേണ്ടതാണ്.

HDFC ബാങ്ക് പുതിയ ഒഴിവുകൾ 2023 –  അടിസ്ഥാന വിവരങ്ങൾ ചുവടെ കാണാം!

Cochin Shipyard റിക്രൂട്ട്മെന്റ് 2023 നു അപേക്ഷിക്കേണ്ടവിധം:

  • കൊച്ചിൻ ഷിപ്യാർഡ് ലിമിറ്റഡ് ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക അല്ലെങ്കിൽ നോട്ടിഫിക്കേഷൻ ക്ലിക്ക് ചെയുക.
  • ക്യാരീർസ് എന്ന വിഭാഗത്തിൽ ക്ലിക്ക് ചെയുക.
  • ഇപ്പോൾ വരുന്ന സ്‌ക്രീനിൽ പ്രസ്‌തുത തസ്തികയുടെ നോട്ടിഫിക്കേഷൻ ക്ലിക്ക് ചെയുക.
  • ഒറ്റത്തവണ രജിസ്ട്രേഷനൻ പ്രക്രിയ പൂർത്തി ആകിയതിനു ശേഷം ആവശ്യമായ തസ്തികയ്ക്ക് ആയി അപേക്ഷകൾ സമർപ്പിക്കാൻ സാധിക്കും.
  • ഒരിക്കൽ സമർപ്പിച്ച അപേക്ഷ അന്തിമമായിരിക്കും

NOTIFICATION

OFFICIAL SITE

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here