Cognizant കൊച്ചി റിക്രൂട്ട്മെന്റ് 2022 – എഞ്ചിനീയറിംഗ് ബിരുദധാരികൾക്ക് അപേക്ഷിക്കാം!!.

0
3920
Cognizant
Cognizant

ബിസ്സിനെസ്സ് ക്ലൈറ്ന്റുകളുടെ ഓപ്പറേറ്റിംഗ്, ടെക്നോളജി മോഡലുകൾ പ്രാവർത്തികം ആകാൻ ലോകത്തിലെ മുൻനിര കമ്പനികളിൽ ഒന്നാണ് കോഗ്നിസന്റ്.  കൊച്ചിയിലെ കോഗ്നിസന്റ് ഓഫീസിലേക്ക്  പ്രൊജക്റ്റ്  അസോസിയേറ്റ്  ജോലിക്കായുള്ള അപേക്ഷകൾ സ്വീകരിക്കുന്നു.

ബോർഡിൻറെ പേര്

കോഗ്നിസന്റ് കൊച്ചി

തസ്തികയുടെ പേര്

പ്രൊജക്റ്റ്  അസോസിയേറ്റ്

സ്റ്റാറ്റസ്

ഫുൾ ടൈം

 

ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ ചേരാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വിദ്യാഭ്യാസ യോഗ്യത:

  • എഞ്ചിനീയറിംഗ്,സയൻസ് അല്ലെങ്കിൽ തത്തുല്യ ബിരുദം ഉണ്ടായിരിക്കണം.

മറ്റു യോഗ്യതകൾ:

  • ഇൻഫോർമാറ്റിക്ക എം.ഡി.എം
  • ഇൻഫോർമാറ്റിക്ക പവർസെന്റർ

ജോലിയുടെ സ്വഭാവം:

  • പ്രവർത്തനപരവും പ്രവർത്തനരഹിതവുമായ ആവശ്യകതകൾ മനസിലാക്കിയിരിക്കണം.
  • ക്ലയന്റ് കോളുകളിൽ നിന്നും ക്ലൈമെന്റിന്റെ ആവശ്യകത മനസിലാക്കി ക്ലാരിഫിക്കേഷൻ ലിസ്റ്റ് തയ്യാറാക്കണം.
  • പ്രധാന പങ്കാളികളിൽ നിന്ന് അവലോകന ഇൻപുട്ടുകൾ തേടി ആവശ്യകതകളുടെ പട്ടിക തയാറാക്കണം.
  • അസറ്റുകളുടെ ലിസ്റ്റ് തിരിച്ചറിയുകയും ഇൻപുട്ടുകൾ പങ്കിടുകയും ചെയ്യണം
  • ഡാറ്റാബേസുകളിലേക്ക് കണക്ഷൻ സ്ഥാപിക്കുക.
  • ആവശ്യമെങ്കിൽ സാങ്കേതിക ട്രബിൾഷൂട്ടിംഗ് നടത്താൻ അറിഞ്ഞിരിക്കണം.
  • ഫങ്ഷണൽ / നോൺ ഫങ്ഷണൽ ടെസ്റ്റിംഗ് സമയത്ത് തിരിച്ചറിഞ്ഞ വൈകല്യങ്ങൾ വിശകലനം ചെയ്ത് പരിഹരിക്കുക.

ടാറ്റ കൺസൾട്ടൻസി സർവീസ് (TCS )ലേക്ക് ഓട്ടോമേഷൻ ടെസ്റ്റർ ഒഴിവുകൾ വിളിച്ചിരിക്കുന്നു.

അപേക്ഷിക്കേണ്ട വിധം:

അവശ്യ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക് കമ്പനി വെബ്സൈറ്റ് ആയ https://careers.cognizant.com മുഘേന ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്.

കൂടുതൽ വിവരങ്ങൾക്കായി ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കുക.

NOTIFICATION PDF

OFFICIAL SITE

LEAVE A REPLY

Please enter your comment!
Please enter your name here