COGNIZANT റിക്രൂട്ട്മെന്റ് 2023 ! യോഗ്യത മാനദണ്ഡങ്ങൾ ഇവിടെ പരിശോധിക്കൂ || അപേക്ഷ ഫീസ് ഇല്ല

0
98
COGNIZANT റിക്രൂട്ട്മെന്റ് 2023 ! യോഗ്യത മാനദണ്ഡങ്ങൾ ഇവിടെ പരിശോധിക്കൂ || അപേക്ഷ ഫീസ് ഇല്ല
COGNIZANT റിക്രൂട്ട്മെന്റ് 2023 ! യോഗ്യത മാനദണ്ഡങ്ങൾ ഇവിടെ പരിശോധിക്കൂ || അപേക്ഷ ഫീസ് ഇല്ല

COGNIZANT  റിക്രൂട്ട്മെന്റ് 2023 ! യോഗ്യത മാനദണ്ഡങ്ങൾ ഇവിടെ പരിശോധിക്കൂ || അപേക്ഷ ഫീസ് ഇല്ല : കോഗ്നിസന്റ് – പ്രൊഫഷണൽ സേവന കമ്പനി, സീനിയർ അസോസിയേറ്റ് സോഫ്റ്റ്‌വെയർ ടെവേലോപ്മെന്റ്റ് എഞ്ചിനീയർ ഇൻ ടെസ്റ്റ് എന്ന തസ്തികയിലേക്ക് അപേക്ഷകൾ സ്വീകരിക്കുന്നു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഓൺലൈൻ വഴി അപേക്ഷിക്കേണ്ടതാണ്.  തമിഴ്നാട് ആയിരിക്കും പോസ്റ്റിങ്ങ് സ്ഥലം. ജോലി ഒഴിവ് വെബ്‌സൈറ്റിൽ  പോസ്റ്റ് ചെയ്തത് 26/05/2023-നാണ്. അവസാന തിയ്യതി അനിശ്ചിതത്വമായതു കാരണം ഉദ്യോഗാർത്ഥികൾ എത്രെയും പെട്ടെന്ന് അപേക്ഷിക്കേണ്ടതാണ്.

ജോലിയെക്കുറിച്ചുള്ള വിവരങ്ങൾ

 ബോർഡിന്റെ പേര് കോഗ്നിസന്റ്
തസ്തികയുടെ പേര് സീനിയർ അസോസിയേറ്റ് സോഫ്റ്റ്‌വെയർ ടെവേലോപ്മെന്റ്റ് എഞ്ചിനീയർ ഇൻ ടെസ്റ്റ്
വിദ്യാഭ്യാസ യോഗ്യത ബിരുദധാരി (കംപ്യൂട്ടർ സയൻസിൽ ബാച്ചിലേഴ്സ് ബിരുദം അല്ലെങ്കിൽ “STEM” മേജർ (സയൻസ്, ടെക്നോളജി, എഞ്ചിനീയറിംഗ്, കണക്ക്) അല്ലെങ്കിൽ അനുബന്ധ മേഖലകളിൽ)
പ്രവർത്തി പരിചയം പ്രവർത്തി പരിചയം ഉണ്ടായിരിക്കണം.
ശമ്പളം, പ്രായ പരിധി വ്യക്തമാക്കിയിട്ടില്ല
തിരഞ്ഞെടുപ്പ് രീതി കമ്പനി മാനദണ്ഡങ്ങൾ അനുസരിച്ചു
അപേക്ഷിക്കേണ്ട രീതി  ഓൺലൈൻ
ഓൺലൈൻ അപേക്ഷ ആരംഭിക്കുന്ന തീയതി 26/05/2023
Notification Link 1 << CLICK HERE >>
Notification Link 2 << CLICK HERE >>
Official Website link << CLICK HERE >>

 

LEAVE A REPLY

Please enter your comment!
Please enter your name here