CSB ബാങ്ക് നിയമനം | Executive Assistant നിയമനത്തിനായി അപേക്ഷിക്കാൻ അവസരം!

0
375
CSB ബാങ്ക് നിയമനം | Executive Assistant നിയമനത്തിനായി അപേക്ഷിക്കാൻ അവസരം!
CSB ബാങ്ക് നിയമനം | Executive Assistant നിയമനത്തിനായി അപേക്ഷിക്കാൻ അവസരം!

കേരളത്തിലെ തൃശ്ശൂർ ആസ്ഥാനം ആയി പ്രവർത്തിക്കുന്ന കത്തോലിക്ക സിറിയൻ ബാങ്ക് തിരിപ്പുരിലേക്കു    ഇപ്പോൾ റിലേഷന്ഷിപ് എക്സിക്യൂട്ടീവ്  തസ്തികയിലേക്ക് നിയമനം നടത്തുന്നു. ഇന്ത്യയിലെ കേരളത്തിലെ തൃശ്ശൂരിൽ ആസ്ഥാനമുള്ള ഒരു ഇന്ത്യൻ സ്വകാര്യമേഖലാ ബാങ്കാണ്.

ബോർഡിന്റെ പേര്

Catholic Syrian Bank

തസ്തികയുടെ പേര്

Executive Assistant

സ്റ്റാറ്റസ്

അപേക്ഷ സ്വീകരിക്കുന്നു

KPSC |  ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സ് GR.II തസ്തികയിലേക്കുള്ള റാങ്ക് ലിസ്റ്റ് | ഫലം ഇവിടെ പരിശോധിക്കാം!

വിദ്യാഭ്യാസ യോഗ്യത:

ബിരുദം യോഗ്യത ആയിട്ടുള്ളവർ അപേക്ഷകൾ സമർപ്പിക്കുക.

പ്രവർത്തി പരിചയം:

10 മുതൽ 15 വർഷം വരെ പ്രവർത്തി പരിചയം ഉള്ളവർക്കാണ് അപേക്ഷിക്കാൻ സാധിക്കുക.

ഒഴിവുകളുടെ എണ്ണം:

1 ഒഴിവ് ആണ് പ്രാബല്യത്തിൽ ഉള്ളത്.

തിരഞ്ഞെടുപ്പ് പ്രക്രിയ:

നേരിട്ടായിരിക്കും നിയമനം നടത്തുന്നത്.

ലൊക്കേഷൻ:

മുംബൈ ആണ് നിയമനം നടക്കുന്നത്.

ആവശ്യമായ കഴിവുകൾ:

  • ഉപഭോക്താക്കൾക്ക് വിവിധ കത്തിടപാടുകൾ തയ്യാറാക്കുക
  • MIS റിപ്പോർട്ടുകൾ തയ്യാറാക്കൽ
  • പവർ പോയിന്റ് അവതരണങ്ങൾ
  • കലണ്ടർ മാനേജ്മെന്റ്
  • ബോസിനെ അവന്റെ/അവളുടെ ദൈനംദിന പ്രവർത്തനങ്ങളിലും മീറ്റിംഗ് ആസൂത്രണത്തിലും സഹായിക്കുക
  • ഇവന്റ് മാനേജ്‌മെന്റ്, ബോർഡ് മീറ്റിംഗുകൾ, സീനിയർ മാനേജ്‌മെന്റ് ടീമിന്റെ അവതരണം എന്നിവ ആസൂത്രണം ചെയ്യുകയും കൈകാര്യം ചെയ്യുകയും ചെയ്യുക.

അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി:

ഒക്ടോബർ 11, 2022 വരെ അപേക്ഷകൾ സമർപ്പിക്കാൻ സാധിക്കും.

DRDO റിക്രൂട്ട്മെന്റ് 2022 | 75000 രൂപ വരെ ശമ്പളം | ഉടൻ അപേക്ഷിക്കൂ!

അപേക്ഷിക്കേണ്ടവിധം:

അപേക്ഷിക്കുന്നതിനായി നോട്ടിഫിക്കേഷൻ ലിങ്ക് ഉപയോഗിക്കുക. ലിങ്ക് ഓപ്പൺ ചെയ്യുമ്പോൾ ജോലിയുടെ വിശദ വിവരങ്ങളും അപ്ലൈ ചെയ്യാനുള്ള ഓപ്ഷനും ലഭ്യമാണ്. അപ്ലൈ ചെയ്യുമ്പോൾ കൃത്യമായ വിവരങ്ങൾ നൽകുക.

വിശദ വിവരങ്ങൾക്  നോട്ടിഫിക്കേഷൻ ലിങ്ക് ഉപയോഗിക്കുക.

NOTIFICATION

OFFICIAL SITE

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here