CSB ബാങ്ക് റിക്രൂട്ട്മെന്റ് 2022 | കേരളത്തിൽ ബ്രാഞ്ച് സെയിൽസ് എക്സിക്യൂട്ടീവ് ഒഴിവ് | ഓൺലൈൻ ആയി അപേക്ഷിക്കൂ!

0
302
CSB ബാങ്ക് റിക്രൂട്ട്മെന്റ് 2022 | കേരളത്തിൽ ബ്രാഞ്ച് സെയിൽസ് എക്സിക്യൂട്ടീവ് ഒഴിവ് | ഓൺലൈൻ ആയി അപേക്ഷിക്കൂ!

CSB ബാങ്കിൽ ബ്രാഞ്ച് സെയിൽസ് എക്സിക്യൂട്ടീവ് തസ്തികയിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. താല്പര്യം ഉള്ളവർക്ക് ഓൺലൈൻ ആയി അപേക്ഷിക്കാം.

സ്ഥാപനത്തിന്റെ പേര് CSB Bank
തസ്തികയുടെ പേര് Branch Sales Executive
ഒഴിവുകളുടെ എണ്ണം 04
ജോലി സ്ഥലം പത്തനംതിട്ട, പാലക്കാട്, മലപ്പുറം, വയനാട്
നിലവിലെ സ്ഥിതി അപേക്ഷകൾ സ്വീകരിക്കുന്നു

വിദ്യാഭ്യാസ യോഗ്യത:

ബിരുദം യോഗ്യത ഉള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം.

പ്രവൃത്തി പരിചയം:

പ്രസ്തുത മേഖലയിൽ 0- 10 വർഷത്തെ പ്രവൃത്തി പരിചയം

സർവേ ആൻഡ് ലാൻഡ് റെക്കോർഡ്സ് വകുപ്പിൽ ഒഴിവ് | 70000 വരെ ശബളം!

ശമ്പളം:

യോഗ്യത, പ്രവൃത്തി പരിചയം എന്നിവയുടെ അടിസ്ഥാനത്തിൽ ശമ്പളം നിശ്ചയിക്കുന്നതാണ്

പോസ്റ്റിങ്ങ് സ്ഥലം:

പത്തനംതിട്ട, പാലക്കാട്, മലപ്പുറം, വയനാട് ആയിരിക്കും നിയമനം

ആവശ്യമായ കഴിവുകൾ:

  • BUSINESS DEVELOPMENT, CROSS SELL എന്നിവയിൽ കഴിവുണ്ടായിരിക്കണം
  • Sales-ൽ നല്ല കഴിവുണ്ടായിരിക്കണം
  • മികച്ച ആശയ വിനിമയ കഴിവുകൾ

EY യിൽ Consulting D&A Campus ഒഴിവ് | ഉടൻ അപേക്ഷിക്കൂ!

അപേക്ഷിക്കേണ്ടവിധം:

അപേക്ഷിക്കുന്നതിനായി നോട്ടിഫിക്കേഷൻ ലിങ്ക് ഉപയോഗിക്കുക. ലിങ്ക് ഓപ്പൺ ചെയ്യുമ്പോൾ ജോലിയുടെ വിശദ വിവരങ്ങളും അപ്ലൈ ചെയ്യാനുള്ള ഓപ്ഷനും ലഭ്യമാണ്. അപ്ലൈ ചെയ്യുമ്പോൾ കൃത്യമായ വിവരങ്ങൾ നൽകുക

അപേക്ഷകൾ സ്വീകരിക്കുന്നത്തിനുള്ള അവസാന തീയതി 31 മാർച്ച് 2023 ആണ്.

തിരഞ്ഞെടുപ്പ് പ്രക്രിയ:

നേരിട്ടായിരിക്കും നിയമനം നടത്തുന്നത്

വിശദ വിവരങ്ങൾക് പ്രസ്തുത ജില്ലയുടെ നോട്ടിഫിക്കേഷൻ ലിങ്ക് ഉപയോഗിക്കുക

പത്തനംതിട്ട

പാലക്കാട്

 മലപ്പുറം

വയനാട്

OFFICIAL SITE

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here