CSB ബാങ്ക് റിക്രൂട്ട്മെന്റ് (EKM) | ക്ലസ്റ്റർ ഹെഡ് ഒഴിവ് | ബിരുദധാരികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു!

0
288
CSB ബാങ്ക് റിക്രൂട്ട്മെന്റ് (EKM) | ക്ലസ്റ്റർ ഹെഡ് ഒഴിവ് | ബിരുദധാരികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു!

CSB ബാങ്ക് ലിമിറ്റഡ്  ഇന്ത്യയിലെ കേരളത്തിലെ തൃശ്ശൂരിൽ ആസ്ഥാനമുള്ള ഒരു ഇന്ത്യൻ സ്വകാര്യമേഖലാ ബാങ്കാണ്. പാലക്കാട് ജില്ലയിൽ ഇപ്പോൾ ക്ലസ്റ്റർ ഹെഡ് ഒഴിവിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. യോഗ്യരായ ഉദ്യോഗാർഥികൾക്ക് ഇപ്പോൾ അപേക്ഷകൾ സമർപ്പിക്കാൻ സാധിക്കുന്നതാണ്.

ബോർഡിന്റെ പേര് Catholic Syrian Bank
തസ്തികയുടെ പേര് Cluster Head( Ernakulam)
അവസാന തീയതി 27/09/2023
സ്റ്റാറ്റസ് അപേക്ഷ സ്വീകരിക്കുന്നു

വിദ്യാഭ്യാസ യോഗ്യത:

ബിരുദം യോഗ്യത ആയിട്ടുള്ളവർ അപേക്ഷകൾ സമർപ്പിക്കുക. യോഗ്യതയും താല്പര്യവും ഉള്ള ഉദ്യോഗാർഥികൾ പറഞ്ഞിരിക്കുന്ന തസ്തികയിലേക്ക് അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്.

പ്രവർത്തി പരിചയം:

5 മുതൽ 10 വർഷം വരെ പ്രവർത്തി പരിചയം ഉള്ളവർക്കാണ് അപേക്ഷിക്കാൻ സാധിക്കുക

BOB റിക്രൂട്ട്മെന്റ് 2022 | ഡിജിറ്റൽ ഗ്രൂപ്പിലേക്ക് പ്രൊഫഷണലുകളുടെ റിക്രൂട്ട്മെന്റ്| ഉടൻ അപേക്ഷിക്കൂ!

ഒഴിവുകളുടെ എണ്ണം:

ഇപ്പോൾ നിലവിൽ 1 ഒഴിവാണ് നിലവിൽ ഉള്ളത്.

ആവശ്യമായ കഴിവുകൾ:

  • ബാങ്കിങ്ങ് മേഖലയിൽ കുറഞ്ഞത് 5 മുതൽ 10 വർഷം വരെ പ്രവർത്തിപരിചയം ഉണ്ടായിരിക്കണം.
  • കസ്റ്റമർ ആയിട്ടു നല്ല രീതിയിൽ ഇടപഴകാൻ കഴിവ് ഉണ്ടായിരിക്കണം.
  • റിലേഷൻഷിപ് മാനേജ്മെന്റിൽ പരിചയം ഉള്ളവരായിരിക്കണം.
  • മികച്ച ആശയ വിനിമയ കഴിവുകൾ ഉണ്ടായിരിക്കണം.
  • കമ്പ്യൂട്ടർ പരിജ്ഞാനം ഉള്ളവരായിരിക്കണം

അപേക്ഷിക്കേണ്ടവിധം:

അപേക്ഷിക്കുന്നതിനായി നോട്ടിഫിക്കേഷൻ ലിങ്ക് ഉപയോഗിക്കുക. ലിങ്ക് ഓപ്പൺ ചെയ്യുമ്പോൾ ജോലിയുടെ വിശദ വിവരങ്ങളും അപ്ലൈ ചെയ്യാനുള്ള ഓപ്ഷനും ലഭ്യമാണ്. അപ്ലൈ ചെയ്യുമ്പോൾ കൃത്യമായ വിവരങ്ങൾ നൽകുക. അപേക്ഷകൾ സ്വീകരിക്കുന്നത്തിനുള്ള അവസാന തീയതി 27 സെപ്റ്റംബർ 2023 ആണ്.

വിശദ വിവരങ്ങൾക്  നോട്ടിഫിക്കേഷൻ ലിങ്ക് ഉപയോഗിക്കുക:

NOTIFICATION

OFFICIAL SITE

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here