CSB ബാങ്കിൽ റിലേഷൻഷിപ്പ് മാനേജർ അഗ്രി തസ്തികയിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. താല്പര്യം ഉള്ളവർക്ക് ഓൺലൈൻ ആയി അപേക്ഷിക്കാം.
സ്ഥാപനത്തിന്റെ പേര് |
CSB Bank |
തസ്തികയുടെ പേര് |
റിലേഷൻഷിപ്പ് മാനേജർ (അഗ്രി) |
ഒഴിവുകളുടെ എണ്ണം |
10 |
ജോലി സ്ഥലം |
കോതമംഗലം |
നിലവിലെ സ്ഥിതി |
അപേക്ഷകൾ സ്വീകരിക്കുന്നു |
കേരള PSC – സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഇൻസ്‌ട്രക്ടർ ഒഴിവ് | 75400 രൂപ വരെ ശമ്പളം!
വിദ്യാഭ്യാസ യോഗ്യത:
ബിരുദം യോഗ്യത ഉള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം.
പ്രവൃത്തി പരിചയം:
ഉദ്യോഗാർത്ഥികൾക്ക് പ്രസ്‌തുത മേഖലയിൽ 1- 5 വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം.
ശമ്പളം:
യോഗ്യത, പ്രവൃത്തി പരിചയം എന്നിവയുടെ അടിസ്ഥാനത്തിൽ ശമ്പളം നിശ്ചയിക്കുന്നതാണ്
പോസ്റ്റിങ്ങ് സ്ഥലം:
എറണാകുളം ജില്ലയിലെ കോതമംഗലത്തായിരിക്കും നിയമനം ഉണ്ടാവുക.
ജോലിയുടെ സ്വഭാവം:
- പുതിയ അക്കൗണ്ടുകളുടെ ഉറവിടം കണ്ടെത്തുക.
- കസ്റ്റമർ ഓൺബോർഡിംഗ് ചെയ്യണം.
- പോർട്ട്ഫോളിയോ മാനേജ്മെന്റ് ചെയ്യണം.
- ക്രോസ് സെൽ നടത്തണം.
- അക്കൗണ്ട് തുറക്കുമ്പോൾ KYC പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക, കൂടാതെ മിനിമം TAT ഉപയോഗിച്ച് അക്കൗണ്ട് തുറക്കുക.
UST (Tvm)റിക്രൂട്ട്മെന്റ് | Lead I – Software Engineering ഒഴിവിലേക്ക് അപേക്ഷിക്കാം!
അവസാന തീയതി
17 Oct 2023 മുൻപ് താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ മേല്പറഞ്ഞ തസ്തികക്ക് അപേക്ഷിക്കേണ്ടതാണ്. അതിനു ശേഷമുള്ള അപേക്ഷകൾ പരിഗണിക്കുന്നതല്ല.
അപേക്ഷിക്കേണ്ടവിധം:
അപേക്ഷിക്കുന്നതിനായി നോട്ടിഫിക്കേഷൻ ലിങ്ക് ഉപയോഗിക്കുക. ലിങ്ക് ഓപ്പൺ ചെയ്യുമ്പോൾ ജോലിയുടെ വിശദ വിവരങ്ങളും അപ്ലൈ ചെയ്യാനുള്ള ഓപ്ഷനും ലഭ്യമാണ്. അപ്ലൈ ചെയ്യുമ്പോൾ കൃത്യമായ വിവരങ്ങൾ നൽകുക
തിരഞ്ഞെടുപ്പ് പ്രക്രിയ:
നേരിട്ടായിരിക്കും നിയമനം നടത്തുന്നത്
വിശദ വിവരങ്ങൾക് നോട്ടിഫിക്കേഷൻ ലിങ്ക് ഉപയോഗിക്കുക
NOTIFICATION
OFFICIAL SITE
Kerala Jobs (തൊഴിൽ വാർത്തകൾ) 2022
ചേരാൻ | ഇവിടെ ക്ലിക്ക് ചെയ്യുക |
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽ | ഇവിടെ ക്ലിക്ക് ചെയ്യുക |
ചേരാൻ Telegram ചാനൽ | ഇവിടെ ക്ലിക്ക് ചെയ്യുക |
ചേരാൻ Facebook പേജ്ചാ | ഇവിടെ ക്ലിക്ക് ചെയ്യുക |
ചേരാൻ Instagram പേജ്ചാ | ഇവിടെ ക്ലിക്ക് ചെയ്യുക |