CSB Recruitment (തൃശൂർ) 2022 – ബിരുദധാരികൾക്ക് അവസരം! ഉടൻ തന്നെ അപേക്ഷിക്കാം!

0
780
CSB Recruitment (തൃശൂർ) 2022
CSB Recruitment (തൃശൂർ) 2022

CSB Recruitment (തൃശൂർ) 2022 – ബിരുദധാരികൾക്ക് അവസരം! ഉടൻ തന്നെ അപേക്ഷിക്കാം:CSB ബാങ്ക് ലിമിറ്റഡ്, ഇന്ത്യയിലെ കേരളത്തിലെ തൃശ്ശൂരിൽ ആസ്ഥാനമുള്ള ഒരു ഇന്ത്യൻ സ്വകാര്യമേഖലാ ബാങ്കാണ്. പ്രസ്തുത സ്ഥാപനത്തിലേക്ക് താഴെ പറയുന്ന  തസ്തികയിലേക്ക് യോഗ്യരും താല്പര്യമുള്ളവരുമായ ഉദ്യോഗാർത്ഥികൾക്ക്‌ അപേക്ഷിക്കാം.

CSB Recruitment 2022

സ്ഥാപനത്തിന്റെ പേര്

CSB Bank
തസ്തികയുടെ പേര്

റിലേഷൻഷിപ്പ് മാനേജർ- അഗ്രി

ഒഴിവുകളുടെ എണ്ണം

10
ജോലി സ്ഥലം

തൃശൂർ

അപേക്ഷിക്കേണ്ട അവസാന തീയതി

31 Mar 2023
നിലവിലെ സ്ഥിതി

അപേക്ഷകൾ സ്വീകരിക്കുന്നു

വിദ്യാഭ്യാസ യോഗ്യത:

പ്രസ്തുത തസ്തികയിലേക്ക് ബിരുദം യോഗ്യത ഉള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം.

പ്രവൃത്തി പരിചയം:

ഉദ്യോഗാർത്ഥികൾക്ക്‌ പ്രസ്‌തുത മേഖലയിൽ 1 – 5 വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം.

PSC, KTET, SSC & Banking Online Classes

ശമ്പളം:

യോഗ്യത, പ്രവൃത്തി പരിചയം എന്നിവയുടെ അടിസ്ഥാനത്തിൽ ശമ്പളം നിശ്ചയിക്കുന്നതാണ്

പോസ്റ്റിങ്ങ് സ്ഥലം:  

തൃശൂരിലായിരിക്കും പ്രസ്തുത തസ്തികയുടെ നിയമനം നടക്കുക.

ജോലിയുടെ ഉത്തരവാദിത്തങ്ങൾ:

  • പുതിയ അക്കൗണ്ടുകളുടെ ഉറവിടം കണ്ടെത്തണം.
  • അസൈൻ ചെയ്‌ത് മാപ്പ് ചെയ്‌ത ബ്രാഞ്ച് ശൃംഖലയിൽ നിന്ന് സാധ്യതയുള്ള കാർഷിക, എംഎസ്‌എംഇ ഉപഭോക്താക്കളുടെ ഉറവിടം കണ്ടെത്തണം.
  • കസ്റ്റമർ ഓൺബോർഡിംഗ് നടത്തണം.
  • പോർട്ട്ഫോളിയോ മാനേജ്മെന്റ് ചെയ്യണം.
  • ക്രോസ് സെൽ നടത്താനുള്ള ഉത്തരവാദിത്തം ഉണ്ടായിരിക്കും.

അവസാന തീയതി:

31 Mar 2023മുൻപാകെ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ മേല്പറഞ്ഞ തസ്തികക്ക് അപേക്ഷിക്കേണ്ടതാണ്. അതിനു ശേഷമുള്ള അപേക്ഷകൾ പരിഗണിക്കുന്നതല്ല.

ESIC Medical College & Hospital നിയമനം 2022 – 48+ ഒഴിവുകൾ!  വാക്ക്-ഇൻ-ഇന്റർവ്യൂ പങ്കെടുക്കാം!

അപേക്ഷിക്കേണ്ട വിധം:

  • നോട്ടിഫിക്കേഷനിൽ APPLY NOW എന്ന ലിങ്ക് ക്ലിക്ക് ചെയ്യുക.
  • അപ്പോൾ അത് നിങ്ങളെ പുതിയ ഒരു പേജിലേക്ക് നയിക്കും
  • ആദ്യമേ നിങ്ങൾ CSB റിക്രൂട്ട്മെന്റ് രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾ ആണെങ്കിൽഇമെയിൽ ഐഡിയും പാസ്സ്‌വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്യുക. അതിനു ശേഷം അവർ ആവശ്യപ്പെടുന്ന വിവരങ്ങൾ നൽകി അപേക്ഷ സമർപ്പിക്കുക.
  • ആദ്യമായിട്ടാണ് CSB സ്ഥാപനത്തിലേക്ക് അപേക്ഷിക്കുന്നത് എങ്കിൽ പ്രസ്തുത പേജിൽ അടിയിൽ CREATE AN ACCOUNT എന്ന് കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • അപ്പോൾ അത് മറ്റൊരു പേജിലേക്ക് എത്തിക്കും അവിടെ ആവശ്യമായവിവരങ്ങൾ നൽകി പുതിയ അക്കൗണ്ട് നിർമിക്കുക.
  • അതിനു ശേഷം യൂസർ ഐഡിയും പാസ്സ്‌വേർഡും ഉപയോഗിച്ച്ലോഗിൻ ചെയ്തു ആവശ്യമായ വിവരങ്ങൾ നൽകി അപേക്ഷിക്കുക.
  • ഉദ്യോഗാർത്ഥികൾ അപേക്ഷ സമർപ്പിക്കുമ്പോൾ തെറ്റ് കൂടാതെ അപേക്ഷ സമർപ്പിക്കുവാൻ ശ്രമിക്കുക.

തിരഞ്ഞെടുപ്പ് പ്രക്രിയ:

നേരിട്ടായിരിക്കും നിയമനം നടത്തുന്നത്.

NOTIFICATION

OFFICIAL SITE

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here