CSL റിക്രൂട്ട്മെന്റ് 2023- അഭിമുഖം ഇല്ല || പരീക്ഷ മാത്രം!!!

0
88
CSL റിക്രൂട്ട്മെന്റ് 2023- അഭിമുഖം ഇല്ല || പരീക്ഷ മാത്രം!!!
CSL റിക്രൂട്ട്മെന്റ് 2023- അഭിമുഖം ഇല്ല || പരീക്ഷ മാത്രം!!!

CSL റിക്രൂട്ട്മെന്റ് 2023- അഭിമുഖം ഇല്ല || പരീക്ഷ മാത്രം!!!

കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ്, നിരവധി വിഭാഗങ്ങളിലേക്കുള്ള (മെക്കാനിക്കൽ, ഇലക്ട്രിക്കൽ. ഇലക്‌ട്രോണിക്‌സ്, ഇൻസ്ട്രുമെന്റേഷൻ, സിവിൽ, ഇൻഫോർമേഷൻ ടെക്‌നോളജി, ഫിനാൻസ്) പ്രോജക്ട് അസിസ്റ്റന്റ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. ഈ തസ്തികകളിലേക്ക് അംമ്പതിൽ കൂടുതൽ ഒഴിവുകളുണ്ട്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക്‌ ഉടൻ തന്നെ അപെക്ഷിക്കാവുന്നതാണ്. റിക്രൂട്ടിട്മെന്റിന്റെ കൂടുതൽ വിവരങ്ങളറിയുവാൻ താഴേക്ക് സ്ക്രോൾ ചെയ്യുക.

തസ്തികയുടെ പേര്:

പ്രോജക്ട് അസിസ്റ്റന്റ് (മെക്കാനിക്കൽ, ഇലക്ട്രിക്കൽ. ഇലക്‌ട്രോണിക്‌സ്, ഇൻസ്ട്രുമെന്റേഷൻ, സിവിൽ, ഇൻഫോർമേഷൻ ടെക്‌നോളജി, ഫിനാൻസ്)

ഒഴിവുകളുടെ എണ്ണം:

പ്രോജക്ട് അസിസ്റ്റന്റ് (മെക്കാനിക്കൽ, ഇലക്ട്രിക്കൽ. ഇലക്‌ട്രോണിക്‌സ്, ഇൻസ്ട്രുമെന്റേഷൻ, സിവിൽ, ഇൻഫോർമേഷൻ ടെക്‌നോളജി, ഫിനാൻസ്): 54 

പ്രായപരിധി:

07-10-2023 പ്രകാരം അപേക്ഷകന് 30 വയസിൽ കൂടാൻ പാടുള്ളതല്ല.

അപേക്ഷ ഫീസ്:

ഈ തസ്തികയിലേക്ക് അപേക്ഷിക്കാൻ 600 രൂപ അപേക്ഷ ഫീസായി അടെക്കേണ്ടതാണ്.

ഈ തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള യോഗ്യതയും പരിചയവും:

  • അപേക്ഷകന് ഡിപ്ലോമ ഇൻ മെക്കാനിക്കൽ എഞ്ചിനീയറിംഗ്,/ എലെക്ട്രിക്കൽ എഞ്ചിനീയറിംഗ്/ ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ്/ ഇൻസ്ട്രുമെന്റഷന് എഞ്ചിനീയറിംഗ്/ സിവിൽ എഞ്ചിനീയറിംഗ്/ കമ്പ്യൂട്ടർ എഞ്ചിനീയറിംഗ്, ഇവയിൽ ഏതെങ്കിലും ബിരുദം ഉണ്ടായിരിക്കണം.
  • അപേക്ഷകന് കോമേഴ്‌സിൽ ബിരുദാന്തര ബിരുദം ഉണ്ടായിരിക്കണം.
  • കുറഞ്ഞത് 2 വർഷത്തെ പരിചയം ഉണ്ടായിരിക്കണം.

ഈ തസ്തികയിലേക്കുള്ള ശമ്പളം:

തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർത്ഥികൾക്ക്‌  24,400/- മുതൽ 25,900/- വരെ പ്രതിഫലം ലഭിക്കും.

തിരഞ്ഞെടുപ്പ് പ്രക്രിയ:

ഒബ്ജക്റ്റീവ് ടൈപ്പ് ഓൺലൈൻ ടെസ്റ് ആൻഡ് ഡിസ്ക്രിപ്റ്റീവ് ടൈപ്പ് ഓൺലൈൻ ടെസ്റ്റ് വഴിയായിരിക്കും തിരഞ്ഞെടുപ്പ്.

ഈ റിക്രൂട്ടിട്മെന്റിന് എങ്ങനെ അപേക്ഷിക്കാം:

അപേക്ഷകർ കൊച്ചിൻ ഷിപ്യാർഡിന്റെ ഒഫീഷ്യൽ വെബ്സൈറ്റായ ഡഡഡ.ഹദശാബ്.ഇനിൽ കയറിയതിനു ശേഷം (കരിയർ പേജിൽ CSL കൊച്ചി) അപ്ലിക്കേഷൻ ഓൺലൈൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക. അപ്പ്ലിക്കേഷന് 2 ഘട്ടങ്ങളുള്ളത്- രെജിസ്ട്രേഷനും സബ്മിഷനും.

പ്രധാന തിയ്യതികൾ:

അപേക്ഷയുടെ അവസാന തിയതി: 07-10-2023

പ്രധാന ലിങ്കുകൾ:

NOTIFICATION LINK

WEBSITE

കൊച്ചിൻ ഷിപ്യാർഡിന്റെ കൂടുതൽ വിവരങ്ങൾ ഈ വെബ്സൈറ്റിൽ ലഭിക്കുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here