
കേരള PSC 2023 ഒഴിവുകൾ-83,000/- വരെ ശമ്പളം || യോഗ്യത, പ്രായപരിധി, തിരഞ്ഞെടുപ്പ് പ്രക്രിയകൾ തുടങ്ങിയവ പരിശോധിക്കുക!!!! കേരള പബ്ലിക് സർവീസ് കമ്മീഷൻ, ഇപ്പോൾ സ്റ്റാഫ് നേഴ്സ് തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. ST വിഭാഗക്കാർക്ക് ഈ ഒഴിവു. അപേക്ഷിക്കേണ്ട അവസാന തിയതി 18-10-2023 ആണ്. താല്പര്യമുള്ളവും യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് ഉടൻ തന്നെ ഓൺലൈനായി ആപ്പീസുഖിക്കാവുന്നതാണ്. മറ്റു വിശദംശങ്ങൾ താഴെ നൽകിയിരിക്കുന്നു.
തസ്തികയുടെ പേര്:
സ്റ്റാഫ് നേഴ്സ്
ഒഴിവുകളുടെ എണ്ണം:
സ്റ്റാഫ് നേഴ്സ് : കൊല്ലം ജില്ലാ-1
പ്രായപരിധി:
അപേക്ഷകന്റെ പ്രായപരിധി 20-41 വയസ്സിനിടയിലാണ്. അതായതു അപേക്ഷകർ 02.01.1982നും 01.01.2003നും ഇടയിൽ ജനിച്ചവരായിരിക്കണം.
ഈ തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള യോഗ്യതയും പരിചയവും:
- അപേക്ഷകന് പ്ലസ് ടു അല്ലെങ്കിൽ പ്രീ ഡിഗ്രി പാസായിരിക്കണം.
- ബിസ്ക് നഴ്സിംഗ് ഉള്ള ഉദ്യോഗാര്ഥികള്ക്കും അപേക്ഷിക്കാം.
ഈ തസ്തികയിലേക്കുള്ള ശമ്പളം:
തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് 39,300 മുതൽ 83,000/- വരെ ശമ്പളം ലഭിക്കും.
തിരഞ്ഞെടുപ്പ് പ്രക്രിയ:
തിരഞ്ഞെടുപ്പ് പ്രക്രിയ റിട്ടേൺ/ OMR/ ഓൺലൈൻ ടെസ്റ്റ് വഴിയായിരിക്കും.
ഈ റിക്രൂട്ടിട്മെന്റിന് എങ്ങനെ അപേക്ഷിക്കാം:
അപേക്ഷകന് കേരള PSC യുടെ ഔദ്യോഗിക വെബ്സൈറ്റായ click here വഴി വൺ ടൈം രെജിസ്ട്രെഷൻ വഴി രജിസ്റ്റർ ചെയ്യാം. രജിസ്റ്റർ ചെയ്തതിനു ശേഷം യൂസർ ID-യും പാസ്സ്‌വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്യാവുന്നതാണ്. അതിനു ശേഷം അപേക്ഷകൻ “APPLY NOW” ക്ലിക്ക് ചെയ്ത് അപേക്ഷിക്കുക.
പ്രധാന തിയ്യതികൾ:
അപേക്ഷയുടെ അവസാന തിയതി:18-10-2023
പ്രധാന ലിങ്കുകൾ:
കേരളം PSC-യുടെ കൂടുതൽ ഒഴിവുകൾ ഈ സൈറ്റിൽ പ്രസിദ്ധീകരിക്കുന്നതായിരിക്കും.