ഡയറി ഫാം ഇൻസ്ട്രക്ടർ പരീക്ഷ 2023 – കേരള PSC മുൻ വർഷ ചോദ്യപേപ്പർ ! PDF ഇവിടെ ഡൗൺലോഡ് ചെയ്യാം!

0
452
ഡയറി ഫാം ഇൻസ്ട്രക്ടർ പരീക്ഷ 2023

ഡയറി ഫാം ഇൻസ്ട്രക്ടർ പരീക്ഷ 2023 – കേരള PSC മുൻ വർഷ ചോദ്യപേപ്പർ! PDF ഇവിടെ ഡൗൺലോഡ് ചെയ്യാം: ഡയറി ഫാം ഇൻസ്ട്രക്ടർ തസ്തികക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർഥികൾക്ക് മുൻ വർഷത്തെ ചോദ്യപേപ്പർ നോക്കി പരീക്ഷക്ക് അവസാന ഘട്ട തയ്യാറെടുപ്പ് നടത്താം. 100 മാർക്കിലായിരുന്നു പരീക്ഷ നടത്തിയിരുന്നത്. ഓരോ ചോദ്യത്തിനും ഓരോ മാർക്ക് വീതം  100 ചോദ്യങ്ങളായിരുന്നു ഉണ്ടായിരുന്നത്. തെറ്റുത്തരത്തിന് നെഗറ്റീവ് മാർക്ക് ഉണ്ടായിരുന്നു. ഓരോ തെറ്റുത്തരത്തിനും 0.33 മാർക്ക് നഷ്ടമാകും

2017, 2020 എന്നീ വർഷങ്ങളിലെ ചോദ്യ പേപ്പറാണ് ആണ് നൽകിയിരിക്കുന്നത്. ചോദ്യപേപ്പറിൽചോദിച്ചിരിക്കുന്ന പാറ്റേൺ വ്യത്യാസം ഉണ്ടെങ്കിലും പരീക്ഷക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ചോദ്യങ്ങൾ അറിഞ്ഞിരിക്കുന്നത് ഗുണകരമാണ്. ചോദ്യപേപ്പറിൽ 80 ചോദ്യങ്ങൾ പ്രസ്തുത തസ്തികയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ആണ് ഉള്ളത്.

ബാക്കി 20 ചോദ്യങ്ങൾ പൊതുവിജ്ഞാനവുമായി ബന്ധപ്പെട്ടതാണ്. മുൻ വർഷ ചോദ്യപേപ്പറുകൾ കവർ ചെയ്താൽ തസ്തികയുമായി ബന്ധപ്പെട്ട  ചോദ്യങ്ങൾ ലഭിക്കും, ഇത് വഴി പരീക്ഷയിൽ മികച്ച മാർക്കുകൾ കരസ്ഥമാക്കുവാൻ സാധിക്കും.

മിക്കവാറും എല്ലാ ഉദ്യോഗാർത്ഥികളും യഥാർത്ഥ പരീക്ഷയ്ക്ക് ശ്രമിക്കുന്നതിന് മുമ്പ് മുൻവർഷത്തെ ചോദ്യപേപ്പറുകൾ മോക്ക് ടെസ്റ്റുകളായി പരിഹരിക്കാൻ ശ്രമിക്കുന്നത് അവരെ കൂടുതൽ കാര്യക്ഷമമാക്കാൻ സഹായിക്കുന്നു.

ഫലപ്രദമായ സമയ മാനേജ്മെന്റ്, സ്വയം വിലയിരുത്തുന്നതിനുള്ള മാനദണ്ഡം, ആത്മവിശ്വാസം വർധിക്കുക, ഫലപ്രദമായ തന്ത്രപരമായ ആസൂത്രണം എന്നിവയ്ക്ക് സഹായകമാകുന്നു. മികച്ച പ്രാക്ടീസ് മൂലം ഉദ്യോഗാർത്ഥികൾക്ക്‌ മികച്ച മാർക്കുകൾ നേടുവാൻ സാധിക്കും.

കേരള PSC ലബോറട്ടറി അസിസ്റ്റന്റ് സിലബസ് 2023 – PDF ഡൗൺലോഡ് ചെയ്യാം!

ഇവിടെ ഇപ്പോൾ നൽകിയിരിക്കുന്നത് 2017, 2020 വർഷങ്ങളിലെ നടത്തിയ പരീക്ഷയുടെ തസ്തികയുടേതാണ്.  ഇതിൽ നിന്നും PSC പരീക്ഷയുടെ പാറ്റേണിൽ വ്യത്യാസം  വന്നിട്ടുണ്ടെങ്കിലും ചോദിച്ചിരിക്കുന്ന ചോദ്യങ്ങൾ എന്നും വിലപ്പെട്ടതാണ്.

മുൻ വർഷ ചോദ്യപേപ്പർ ഉപയോഗിച്ച് നിങ്ങൾക്ക് പരീക്ഷയിൽ ഉയർന്ന മാർക്കുകൾ വാങ്ങുവാൻ സാധിക്കുന്നതാണ്. കൃത്യമായി മുൻ വർഷ ചോദ്യങ്ങൾ ഒരു PSC പരീക്ഷ നേരിടുന്ന പോലെ തന്നെ ചെയ്തു ശീലിക്കണം. കൃത്യസമയത്തിനുള്ളിൽ പരീക്ഷ പൂർത്തിയാക്കുവാൻ ഈ മുൻ വർഷ ചോദ്യപേപ്പറുകൾ ചെയ്യുന്നത് ഒരു പാട് ഗുണം ചെയ്യും. കൂടാതെ PSC ആവർത്തിക്കുന്ന കുറെ ചോദ്യങ്ങൾ ചെയ്തു കഴിയുമ്പോൾ നമുക്ക് ഒരു പാട് സഹായകരമായി തീരും. ചോദ്യങ്ങൾ കാണാതെ പഠിക്കുന്നതിൽ നിന്നും ഒഴിവാക്കുവാൻ സാധിക്കുകയും ചെയ്യും.

കേരള PSC ഡയറി ഫാം ഇൻസ്ട്രക്ടർ മുൻ വർഷ ചോദ്യപേപ്പർ 2017

കേരള PSC ഡയറി ഫാം ഇൻസ്ട്രക്ടർ മുൻ വർഷ ചോദ്യപേപ്പർ 2020

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here