DFCCIL റിക്രൂട്ട്മെന്റ് 2023 – യോഗ്യതയും മറ്റു വിശദാംശങ്ങളും പരിശോധിക്കാം!

0
284
DFCCIL റിക്രൂട്ട്മെന്റ് 2023 - യോഗ്യതയും മറ്റു വിശദാംശങ്ങളും പരിശോധിക്കാം!
DFCCIL റിക്രൂട്ട്മെന്റ് 2023 - യോഗ്യതയും മറ്റു വിശദാംശങ്ങളും പരിശോധിക്കാം!

DFCCIL റിക്രൂട്ട്മെന്റ് 2023 – യോഗ്യതയും മറ്റു വിശദാംശങ്ങളും പരിശോധിക്കാം:ഡെഡിക്കേറ്റഡ് ഫ്രൈറ്റ് കോറിഡോർ കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് (DFCCIL) Junior Manager (Admin) തസ്തികകളിലേക്ക് യോഗ്യരായവരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. യോഗ്യത മാനദണ്ഡങ്ങൾ പാലിക്കുന്നവർക്ക് തസ്തികയിലേക്ക് അപേക്ഷിക്കാം.

DFCCIL റിക്രൂട്ട്മെന്റ് 2023

സ്ഥാപനത്തിന്റെ പേര്

DFCCIL

തസ്തികയുടെ പേര്

Junior Manager (Admin)

ഒഴിവുകൾ

വിവിധ തരം

അവസാന തീയതി

15/02/2023

നിലവിലെ സ്ഥിതി

നോട്ടിഫിക്കേഷൻ പുറത്തുവിട്ടു

DFCCIL റിക്രൂട്ട്മെന്റ് 2023 യോഗ്യത:

അനലോഗസ് ഗ്രേഡിൽ (ലെവൽ-8) പ്രവർത്തിക്കുന്ന/ ലെവൽ-7-ൽ തസ്തികകൾ വഹിക്കുന്ന കേന്ദ്ര/സംസ്ഥാന സർക്കാർ ജീവനക്കാർ അല്ലെങ്കിൽ സമാന ഗ്രേഡിൽ പ്രവർത്തിക്കുന്ന പൊതുമേഖലാ ജീവനക്കാർ ആയിരിക്കണം അപേക്ഷകർ.

PSC, KTET, SSC & Banking Online Classes

DFCCIL റിക്രൂട്ട്മെന്റ് 2023 പ്രായപരിധി:

തസ്തികയുടെ പ്രായപരിധി 55 വയസാണ്. അപേക്ഷിക്കുന്നവരുടെ പ്രായം 55 വയസ്സിൽ കൂടരുത്.

DFCCIL റിക്രൂട്ട്മെന്റ് 2023 ശമ്പളം:

തസ്തികയിലേക്ക് തിരഞ്ഞെടുക്കുന്നവർക്ക് പാരന്റ് ശമ്പളവും ഡെപ്യൂട്ടേഷൻ അലവൻസും ലഭിക്കുന്നതാണ്.

DFCCIL റിക്രൂട്ട്മെന്റ് 2023 കാലാവധി:

3 വർഷമാണ് തസ്തികയുടെ കാലാവധി. എന്നാൽ ഇത് 5 വർഷത്തേക്ക് നീട്ടാവുന്നതാണ്.

SAI റിക്രൂട്ട്മെന്റ് 2023 – അഭിമുഖത്തിന് യോഗ്യത നേടിയ ഉദ്യോഗാർഥികളുടെ ഷോർട്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു!

DFCCIL റിക്രൂട്ട്മെന്റ് 2023 – ന് അപേക്ഷിക്കേണ്ടവിധം:

പോസ്റ്റിലേക്ക് അപേക്ഷിക്കുന്നതിനായി ചുവടെ നൽകിയിട്ടുള്ള ഘട്ടങ്ങൾ പാലിക്കുക.

  • നോട്ടിഫിക്കേഷൻ ലിങ്ക് ക്ലിക്ക് ചെയ്യുക.
  • അപേക്ഷ ഫോർമാറ്റ് ഡൗൺലോഡ് ചെയ്യുക.
  • പ്രസ്തുത ഫോർമാറ്റിലുള്ള അപേക്ഷകൾ പൂരിപ്പിക്കുക.
  • അപേക്ഷയും ആവശ്യമായ രേഖകളും ചുവടെ നൽകിയിരിക്കുന്ന വിലാസത്തിൽ അയക്കുക.
  • വിലാസം – Addl. General Manager (Hr), DFCCIL, Supreme Court Metro Station Building, 5th Floor, New Delhi-110001.
  • അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി 15/02/2023 ആണ്.

NOTIFICATION

OFFICIAL SITE

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here