ഡിജിസിഎ പിഴ ചുമത്തി: എയർ ഏഷ്യക്കാണ് ദശലക്ഷക്കണക്കിനു രൂപയുടെ പിഴ!

0
226

ഡിജിസിഎ പിഴ ചുമത്തി: എയർ ഏഷ്യക്കാണ് ദശലക്ഷക്കണക്കിനു രൂപയുടെ പിഴ:കോല ലംപുർ ആസ്ഥാനമായി പ്രവർത്തിക്കുന്ന മലേഷ്യൻ മൾട്ടിനാഷണൽ ലോ-കോസ്റ്റ് എയർലൈനാണ് എയർ ഏഷ്യ.  25ലധികം രാജ്യങ്ങളിൽ ആയി അന്തരാഷ്ട്ര തദ്ദേശീയ വിമാന സർവീസുകൾ എയർ ഏഷ്യ നടത്തുന്നുണ്ട്.  ഇന്ത്യയിലും വലിയ സാന്നിധ്യം തന്നെ എയർ ഏഷ്യ പുലർത്തുന്നുണ്ട്.  ഇന്ത്യയിൽ എയർലൈനുകളുടെയും എയർപോർട്ടുകളുടെയും പ്രവർത്തനം അന്താരാഷ്ട്ര നിലവാരത്തിൽ ആണെന്ന് ഉറപ്പിക്കുന്ന ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ ആണ് ഇപ്പോൾ എയർ ഏഷ്യക്ക് മേലെ പിഴ ചുമത്തിയിരിക്കുന്നത്.

കേരള സർവകലാശാല ബി.കോം ഒന്നാം സെമസ്റ്റർ 2022 ഫലം പ്രസിദ്ധികരിച്ചു! വിദ്യാർത്ഥികൾക്ക് ഡൗൺലോഡ് ചെയ്യാം!!

പയലറ്റുകൾ നിർബന്ധം ആയി ചെയ്യണ്ട പല കാര്യങ്ങളും എയർ ഏഷ്യക്ക് കീഴിൽ പ്രവർത്തിക്കുന്ന പയലറ്റുകൾ ചെയ്യുന്നില്ല എന്ന് പറഞ്ഞാണ് ഡിജിസിഎ ഇപ്പോൾ പിഴ ചുമത്തിയിരിക്കുന്നത്.  ഏകദേശം 20 ലക്ഷം രൂപയാണ് പിഴയായി ഡിജിസിഎ ചുമത്തിയിരിക്കുന്നത്.  കമ്പനിക്ക് മൊത്തം ആയി ചുമത്തിയ പിഴ കൂടാതെ കമ്പനിയിൽ ഈ കാര്യത്തിൽ മേൽനോട്ടം വഹിക്കേണ്ടവർക്കും 3 ലക്ഷം രൂപ വെച്ച് ഡിജിസിഎ പിഴ ചുമത്തി.

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here