DSYA റിക്രൂട്ട്മെന്റ് 2022 (ഏറണാകുളം, കോഴിക്കോട്) – 115300 രൂപ വരെ ശമ്പളം!

0
331
DSYA റിക്രൂട്ട്മെന്റ് 2022 (ഏറണാകുളം, കോഴിക്കോട്)

DSYA റിക്രൂട്ട്മെന്റ് 2022 (ഏറണാകുളം, കോഴിക്കോട്) – 115300 രൂപ വരെ ശമ്പളം: ഡയറക്ടർ, സ്‌പോർട്‌സ് & യൂത്ത് അഫയേഴ്‌സ്, എറണാകുളത്തും കോഴിക്കോട്ടും സ്‌പോർട്‌സ് ആന്റ് യൂത്ത് അഫയേഴ്‌സ് ഡയറക്ടറേറ്റിന്റെ റീജിയണൽ ഓഫീസുകളിൽ അസിസ്റ്റന്റ് എഞ്ചിനീയർ (സിവിൽ) ഒഴിവുകളിലേക്ക് വിവിധ സംസ്ഥാന സർക്കാർ വകുപ്പുകളിൽ/പൊതുമേഖലാ സ്ഥാപനങ്ങളിലെ സമാന തസ്തികകളിൽ നിന്ന് ഡെപ്യൂട്ടേഷനിൽ അപേക്ഷ ക്ഷണിക്കുന്നു. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം.

DSYA റിക്രൂട്ട്മെന്റ് 2022

ബോർഡിന്റെ പേര്

Director,Sports & Youth Affairs
തസ്തികയുടെ പേര്

അസിസ്റ്റന്റ് എഞ്ചിനീയർ

ഒഴിവുകളുടെ എണ്ണം

ഏറണാകുളം – 1 (ഒന്ന്), കോഴിക്കോട് – 1 (ഒന്ന്)
അവസാന തിയതി

09.12.2022

സ്റ്റാറ്റസ്

അപേക്ഷ സ്വീകരിക്കുന്നു

വിദ്യാഭ്യാസ യോഗ്യത:

പ്രസ്തുത തസ്തികയിലേക്ക് അപേക്ഷിക്കാൻ ഉദ്യോഗാർത്ഥി ബി. ടെക് സിവിൽ എൻജിനിയർ പാസായിരിക്കണം.

PSC, KTET, SSC & Banking Online Classes

പ്രവൃത്തിപരിചയം:

  • സംസ്ഥാന സർക്കാർ വകുപ്പുകളിൽ/പൊതുമേഖലയിൽ നിർമാണത്തിൽ കുറഞ്ഞത് 2 വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.
  • സ്‌പോർട്‌സ് എഞ്ചിനീയറിംഗിൽ പ്രവൃത്തിപരിചയം അഭിലഷണീയം.

ശമ്പളം

₹ 55200-115300/-രൂപയിലായിരിക്കും പ്രതിമാസം ശമ്പളം ലഭിക്കുക.

തിരഞ്ഞെടുപ്പ് രീതി:

സമർപ്പിക്കുന്ന അപേക്ഷയുടെയും യോഗ്യതയുടെയും അടിസ്ഥാനത്തിൽ ആണ് തിരഞ്ഞെടുക്കുന്നത്.

അപേക്ഷിക്കേണ്ട രീതി:

  • യോഗ്യരും താല്പര്യമുള്ളവരുമായ ഉദ്യോഗാർത്ഥികൾ വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന നിർദ്ദിഷ്ട ഫോർമാറ്റിൽ അപേക്ഷിക്കാം. റൂൾ 144 കെഎസ്‌ആറുകൾ പ്രകാരമുള്ള അപേക്ഷകൾ ബന്ധപ്പെട്ട തൊഴിലുടമയിൽ നിന്നുള്ള ‘നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ്’ സഹിതം താഴെ നൽകിയിരിക്കുന്ന വിലാസത്തിലേക്ക്  12.2022.ന്  മുൻപ് അയക്കുക.
  • സ്‌പോർട്‌സ് ആൻഡ് യൂത്ത് അഫയേഴ്‌സ് ഡയറക്ടറേറ്റ്, ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയം, വെള്ളയമ്പലം, തിരുവനന്തപുരം-695033 എന്ന വിലാസത്തിൽ അപേക്ഷകൾ സാമർപ്പിക്കണം.
  • ഉദ്യോഗാർത്ഥികൾ അവസാന തീയതിക്ക് മുൻപായി അപേക്ഷകൾ സമർപ്പിക്കണം. അതിന് ശേഷം വരുന്ന അപേക്ഷകൾ സ്വികരിക്കുന്നതല്ല.
  • അപേക്ഷകൾ സമർപ്പിക്കുമ്പോൾ തെറ്റുകൾ വരുത്താതെ അപേക്ഷിക്കാം ശ്രദ്ധിക്കുക.

ഫെഡറൽ ബാങ്ക് വിജ്ഞാപനം 2022: ബിരുദധാരികൾക്ക് അവസരം! അവസാന തീയതി നാളെ!

അവസാന തീയതി:

ഡിസംബർ 9, 2022 ആണ് അപേക്ഷകൾ സമ്മർപ്പിക്കുന്നതിനുള്ള അവസാന തീയതി.

NOTIFICATION

OFFICIALSITE

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here