District Co-op Bank റിക്രൂട്ട്മെന്റ് 2023 – 78,170 രൂപ വരെ ശമ്പളം! ബിരുദധാരികൾക്ക് അവസരം!

0
246
District Co-op Bank റിക്രൂട്ട്മെന്റ് 2023 - 78,170 രൂപ വരെ ശമ്പളം! ബിരുദധാരികൾക്ക് അവസരം!
District Co-op Bank റിക്രൂട്ട്മെന്റ് 2023 - 78,170 രൂപ വരെ ശമ്പളം! ബിരുദധാരികൾക്ക് അവസരം!

District Co-op Bank റിക്രൂട്ട്മെന്റ് 2023 – 78,170 രൂപ വരെ ശമ്പളം! ബിരുദധാരികൾക്ക് അവസരം:കേരള ആയുർവേദ കോളേജിൽ മെക്കാനിക്ക് തസ്തികയിലേക്ക് നിയമനം നടത്തുന്നു. തസ്തികയിലേക്ക് ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. ഒറ്റത്തവണ രജിസ്ട്രേഷന് ശേഷം കമ്മീഷൻ വെബ്സൈറ്റ് വഴി ഓൺലൈനായാണ് സമർപ്പിക്കേണ്ടത്. നിലവിൽ രജിസ്ട്രേഷൻ നടന്നുവരികയാണ്.

District Co-op Bank റിക്രൂട്ട്മെന്റ് 2023

സ്ഥാപനത്തിന്റെ പേര്

ജില്ലാ സഹകരണ ബാങ്ക് മലപ്പുറം
തസ്തികയുടെ പേര്

ഡെപ്യൂട്ടി ജനറൽ മാനേജർ

ഒഴിവുകളുടെ എണ്ണം

01
അവസാന തീയതി

01-02-2023

നിലവിലെ സ്ഥിതി

അപേക്ഷകൾ സ്വീകരിക്കുന്നു

District Co-op Bank റിക്രൂട്ട്മെന്റ് 2023 വിദ്യാഭ്യാസ യോഗ്യത:

  • ബാങ്കിംഗ് അല്ലെങ്കിൽ ഫിനാനസ് മുഖ്യവിഷയമായുള്ള ബിസിനസ്സ് അഡ്മിനിസ്ട്രേഷനിലുള മാസ്റ്റർ ബിരുദമോ അല്ലെങ്കിൽ തതുല്യമായ യോഗ്യതയോ നേടിയിരിക്കണം. അല്ലെങ്കിൽ,
  • സംസ്ഥാനത്തിലെ യൂണിവേഴ്സിറ്റികൾ അംഗീകരിച്ചിട്ടുള്ള Com ബിരുദം. അല്ലെങ്കിൽ,
  • കേരള അഗ്രിക്കൾച്ചറൽ യൂണിവേഴ്സിറ്റിയിൽ നിന്നുള കോഓപ്പറേഷനിലും ബാങ്കിങ്ങിലും ഉള്ള MSc ബിരുദം. അല്ലെങ്കിൽ,
  • ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ട്സ് ഓഫ് ഇന്ത്യ മെമ്പർഷിപ്പ്.

ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ തസ്തിക വിശദമായ സിലബസ് പ്രസിദ്ധീകരിച്ചു – PDF ഡൗൺലോഡ് ചെയൂ!

District Co-op Bank റിക്രൂട്ട്മെന്റ് 2023 പ്രായപരിധി:

പ്രായപരിധി 18 -48 വയസ്സ്. 02.01.1974 നും 01.01.2004 നും ഇടയിൽ ജനിച്ച ഉദ്യോഗാർത്ഥികൾക്ക് മാത്രമേ ഈ തസ്തികയിലേക്ക് അപേക്ഷിക്കാൻ അർഹതയുള്ളൂ.

District Co-op Bank റിക്രൂട്ട്മെന്റ് 2023 ശമ്പളം:

26,440/- രൂപ മുതൽ 78,170/- രൂപ വരെ  ആയിരിക്കും തസ്തികയുടെ ശമ്പളം.

District Co-op Bank റിക്രൂട്ട്മെന്റ് 2023 തിരഞ്ഞെടുപ്പ് പ്രക്രിയ:

എഴുത്ത്/OMRർ/ഓൺലൈൻ ടെസ്റ്റ് വഴി നേരിട്ടായിരിക്കും കേരള പബ്ലിക് സർവീസ് കമ്മീഷൻ നിയമനം നടത്തുന്നത്.

District Co-op Bank റിക്രൂട്ട്മെന്റ് 2023 – ന് അപേക്ഷിക്കേണ്ടവിധം:

  • കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
  • ‘വൺ ടൈം രജിസ്ട്രേഷൻ ലോഗിൻ’ ചെയ്തവർ ‘യൂസർ ഐഡി’യും ‘പാസ്‌വേഡും’ നൽകുക. ‘ആക്സസ് കോഡ്’ നൽകി ‘ലോഗിൻ’ ബട്ടണിൽ ക്ലിക്ക് ചെയ്യുക.
  • ‘അറിയിപ്പുകൾ’ ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
  • ജില്ലാ സഹകരണ ബാങ്ക്, ഡെപ്യൂട്ടി ജനറൽ മാനേജർ (കാറ്റഗറി നമ്പർ : 804/2022) അറിയിപ്പിൽ ക്ലിക്ക് ചെയ്യുക.
  • ‘ചെക്ക് എലിജിബിലിറ്റി’ ബട്ടണിൽ ക്ലിക്ക് ചെയ്യുക.
  • യോഗ്യതാ ആവശ്യകതകൾ കണ്ട ശേഷം, ‘Apply NOW’ ബട്ടണിൽ ക്ലിക്കുചെയ്യുക.
  • ആവശ്യമായ സ്പെസിഫിക്കേഷനുകൾ അനുസരിച്ച് രേഖകളും ഏറ്റവും പുതിയ ഫോട്ടോയും അപ്ലോഡ് ചെയ്യുക.
  • ‘ഉപയോക്തൃ വിശദാംശങ്ങൾ’ എന്ന തലക്കെട്ടിന് കീഴിലുള്ള ‘രജിസ്ട്രേഷൻ കാർഡ്’ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് സമർപ്പിച്ച അപേക്ഷയുടെ പ്രിന്റൗട്ട് എടുക്കുക.

District Co-op Bank റിക്രൂട്ട്മെന്റ് 2023 അവസാന തീയതി:

01.02.2023 അർദ്ധരാത്രി 12 വരെയാണ് അപേക്ഷകൾ സ്വീകരിക്കുന്നതാണ്.

NOTIFICATION

OFFICIAL SITE

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

How to apply for District Co-op Bank Recruitment 2023?

Candidates can apply through Kerala Public Service Commission website after registering under One Time Registration Scheme.

What is the salary of District Co-op Bank Recruitment 2023?

The salary of the post will be Rs. 26,440- 78,170/-.

What is the last date to apply online for District Co-op Bank Recruitment 2023?

Last date to apply online for District Co-op Bank Recruitment 2023 is 01.02.2023.

LEAVE A REPLY

Please enter your comment!
Please enter your name here