Domestic Data Entry Operator ജോലി -98 ഒഴിവുകൾ ! 7000/- വരെ സ്റ്റൈപ്പന്റ്

0
347
domestic data entry operator
domestic data entry operator

നാഷണൽ അപ്രന്റീസ്ഷിപ്പ് പ്രൊമോഷൻ സ്കീം (NAPS) അപ്രന്റീസ്ഷിപ്പ് പരിശീലനം ഏറ്റെടുക്കുന്ന സ്ഥാപനങ്ങൾക്ക് സാമ്പത്തിക സഹായം നൽകുന്നതിനുള്ള ഇന്ത്യാ ഗവൺമെന്റിന്റെ ഒരു പുതിയ പദ്ധതിയാണ്.  അവരുടെ കീഴിൽ വരുന്ന  Tech HI solutions  ആണ് ഇപ്പോൾ ഡൊമസ്റ്റിക് ടാറ്റ എൻട്രി ഒഴിവിലേക്  അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.  സെലക്ട് ആകുന്നവർക്  പ്രതിമാസം 7000/ രൂപ വരെ സ്റ്റൈപ്പന്റ് ലഭിക്കുന്നതാണ്.

ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ ചേരാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

വിഭാഗം

IT-ITeS

സ്ഥാപനത്തിൻറെ പേര്

Tech HI solutions

തസ്തികയുടെ പേര്

Domestic Data Entry Operator V 2.0

ഒഴിവുകൾ

98

നിലവിലെ സ്റ്റാറ്റസ്

ഇപ്പോൾ അപേക്ഷിക്കാം.

സ്റ്റൈപ്പൻഡ്

₹6,000.00 – ₹7,000.00

NAPS ആണോ

അതെ

കാലയളവ്

15 months

 

വിദ്യഭാസ യോഗ്യത:

S.S.L.C അല്ലെങ്കിൽ തതുല്യം.

ബാങ്ക് ഓഫ് ബറോഡയിൽ 325 ഒഴിവുകൾ | ബാങ്കിംഗ് ജോലി ആഗ്രഹിക്കുന്നവർക്ക് മികച്ചതാണ് അവസരം !!!

പ്രായപരിധി :

ഇല്ല

എങ്ങനെ അപ്ലൈ ചെയ്യാം:

നാഷണൽ അപ്പ്രെന്റിസ്‌ഷിപ് പ്രൊമോഷൻ സ്കീം (NAPS ) സൈറ്റ് ഇൽ  പോയി  രജിസ്റ്റർ ചെയ്ത ശേഷം  അക്കൗണ്ടിലേക് ലോഗിൻ ചെയ്ത്  കോഴ്സ് സെലെക്റ്റ് ചെയ്യാവുന്നതാണ്.

NOTIFICATION

OFFICIAL SITE

LEAVE A REPLY

Please enter your comment!
Please enter your name here