DOT റിക്രൂട്ട്മെന്റ് 2023 – പ്രായം,യോഗ്യത,ശമ്പളം അടിസ്ഥാന വിവരങ്ങൾക്കായി ചുവടെ കാണാം!

0
223
DOT റിക്രൂട്ട്മെന്റ് 2023 - പ്രായം,യോഗ്യത,ശമ്പളം അടിസ്ഥാന വിവരങ്ങൾക്കായി ചുവടെ കാണാം!
DOT റിക്രൂട്ട്മെന്റ് 2023 - പ്രായം,യോഗ്യത,ശമ്പളം അടിസ്ഥാന വിവരങ്ങൾക്കായി ചുവടെ കാണാം!

DOT റിക്രൂട്ട്മെന്റ് 2023 – പ്രായം,യോഗ്യത,ശമ്പളം അടിസ്ഥാന വിവരങ്ങൾക്കായി ചുവടെ കാണാം:താത്കാലിക കരാർ അടിസ്ഥാനത്തിൽ ടെലികമ്മ്യൂണിക്കേഷൻ വകുപ്പിൽ consultant തസ്തികയിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു. വിശദവിവരങ്ങൾ ചുവടെ നൽകിയിരിക്കുന്നു.

DOT റിക്രൂട്ട്മെന്റ് 2023

ബോർഡിന്റെ പേര്

ടെലികമ്മ്യൂണിക്കേഷൻ

തസ്തികയുടെ പേര്

 Consultant

ഒഴിവുകളുടെ എണ്ണം

01

അവസാന തിയതി

04/03/2023
സ്റ്റാറ്റസ്

അപേക്ഷ സ്വീകരിക്കുന്നു

DOT റിക്രൂട്ട്മെന്റ് 2023 യോഗ്യത:   

DOT അല്ലെങ്കിൽ മറ്റേതെങ്കിലും കേന്ദ്ര/സംസ്ഥാന സർക്കാർ വകുപ്പിൽ നിന്ന് വിരമിച്ച അസിസ്റ്റന്റ് ഡയറക്ടർ അല്ലെങ്കിൽ തത്തുല്യ റാങ്ക് ഓഫീസർ അല്ലെങ്കിൽ വിരമിച്ച sr.SDE/DET/DGM അല്ലെങ്കിൽ BSNL/MTNL/ITI/TCIL/ മറ്റേതെങ്കിലും പൊതുമേഖലാ സ്ഥാപനത്തിൽ നിന്ന് തത്തുല്യ റാങ്ക് ഓഫീസർമാർക്ക് അപേക്ഷ സമർപ്പിക്കാം.

PSC, KTET, SSC & Banking Online Classes

DOT റിക്രൂട്ട്മെന്റ് 2023 പ്രായ പരിധി:

പ്രസ്തുത തസ്തികയ്ക്കായി അപേക്ഷിക്കുന്ന സ്ഥാനാർത്ഥികൾ 65 വയസ്സ് പ്രായ പരിധിയിലുള്ളവർക്ക് അപേക്ഷ സമർപ്പിക്കാം.

TISS റിക്രൂട്ട്മെന്റ് 2023 – പ്രതിമാസം 50,000 രൂപ ശമ്പളത്തിൽ ജോലി നേടാം!

DOT റിക്രൂട്ട്മെന്റ് 2023 ശമ്പളം:

പ്രസ്തുത തസ്തികയ്ക്കായുള്ള പ്രതിഫലം 2020 ഡിസംബർ 9-ലെ OM.NO.3-25/2020-E-IIIA പ്രകാരവും OM നമ്പർ 03-10/2014-SEA-I തീയതി 29/03/2022 പ്രകാരമുള്ളതും തുടർന്നുള്ള ഉത്തരവുകൾ പ്രകാരമാണ് നിശ്ചയിച്ചിരിക്കുന്നത്.

DOT റിക്രൂട്ട്മെന്റ് 2023 തിരഞ്ഞെടുക്കുന്ന രീതി:

പ്രസ്തുത തസ്തികയ്ക്കായുള്ള തിരഞ്ഞെടുപ്പ് സെലക്ഷൻ കമ്മിറ്റി രൂപീകരിക്കും.

DOT റിക്രൂട്ട്മെന്റ് 2023 അപേക്ഷിക്കേണ്ട രീതി:

  • അപേക്ഷകർക്ക് DOT യുടെ ഔദ്യോഗിക വെബ്സൈറ്റിൽ ANNEXURE – A പ്രകാരമുള്ള അപേക്ഷ ഫോർമാറ്റ് ഡൗൺലോഡ് ചെയ്ത് താഴെ കൊടുത്തിരിക്കുന്ന വിലാസത്തിൽ അപേക്ഷ അയയ്ക്കുക.
  • അപേക്ഷയോടൊപ്പം ബന്ധപ്പെട്ട രേഖകളും സമർപ്പിക്കുക.

DOT റിക്രൂട്ട്മെന്റ് 2023 വിലാസം:

ശ്രീ. ദീപക് കാംതേകർ, JTO (അഡ്മിൻ) O/o ദി അഡ്വൈസർ MH LSA പൂനെ, CTO കോമ്പൗണ്ട്, ചർച്ച് റോഡ്, ക്യാമ്പ് പൂനെ, പൂനെ – 411001

NOTIFICATION

OFFICIAL SITE

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here