DRDO NMRL റിക്രൂട്ട്‌മെന്റ് 2023- പ്രതിമാസ ശമ്പളം 2 ലക്ഷത്തിന് മുകളിൽ || പരീക്ഷയില്ല!!!

0
151
DRDO NMRL റിക്രൂട്ട്മെന്റ് 2023 || ഓൺലൈൻ വഴി അപേക്ഷിക്കുക|| മറ്റ് വിശദംശങ്ങൾ പരിശോധിക്കൂ !!
DRDO NMRL റിക്രൂട്ട്മെന്റ് 2023 || ഓൺലൈൻ വഴി അപേക്ഷിക്കുക|| മറ്റ് വിശദംശങ്ങൾ പരിശോധിക്കൂ !!

DRDO NMRL റിക്രൂട്ട്‌മെന്റ് 2023 – പ്രതിമാസ ശമ്പളം 2 ലക്ഷത്തിന് മുകളിൽ || പരീക്ഷയില്ല: ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷൻ (DRDO)-നേവൽ മെറ്റീരിയൽസ് റിസർച്ച് ലബോറട്ടറി (NMRL), പ്രോജക്ട് സയന്റിസ്റ്റ്, എഞ്ചിനീയറിംഗ് (മെക്കാനിക്കൽ/കെമിക്കൽ/ഇലക്‌ട്രിക്കൽ/ഇലക്‌ട്രോണിക്‌സ്/ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ)/കെമിസ്ട്രി/ഫിസിക്കൽ കെമിസ്ട്രി/ഇൻസ്ട്രുമെന്റേഷൻ/ഇലക്‌ട്രോണിക്‌സ് ഇങ്ങനെ വിവിധ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു . 9 ഒഴിവുകളാണുള്ളത്. കരാർ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 16.06.2023 ആണ്. ചുവടെയുള്ള പട്ടികയിലെ വിശദാംശങ്ങൾ പരിശോധിക്കുക.

ഈ ജോലിയെക്കുറിച്ചുള്ള വിവരങ്ങൾ:

ബോർഡിന്റെ പേര്  ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷൻ – DRDO-നേവൽ മെറ്റീരിയൽസ് റിസർച്ച് ലബോറട്ടറി (NMRL)
തസ്തികയുടെ പേര്  പ്രോജക്ട് സയന്റിസ്റ്റ്
വിദ്യാഭ്യാസ യോഗ്യത  എഞ്ചിനീയറിംഗിൽ ബിരുദം(മെക്കാനിക്കൽ/കെമിക്കൽ/ഇലക്‌ട്രോണിക്‌സ്/ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ)/കെമിസ്ട്രി/ഫിസിക്കൽ കെമിസ്ട്രി/ഇൻസ്ട്രമെന്റേഷൻ ഇലക്‌ട്രോണിക്‌സ്/ടെലികമ്മ്യൂണിക്കേഷൻ/ഇലക്‌ട്രോണിക്)
പ്രായ പരിധി   16.06.2023 പ്രകാരം 35-55 വയസ്സ് കവിയരുത്
പ്രവർത്തി പരിചയം കുറഞ്ഞത് 2-4 വർഷം
തിരഞ്ഞെടുപ്പ് രീതി  വ്യക്തിഗത അഭിമുഖം
അപേക്ഷിക്കേണ്ട രീതി  ഓൺലൈൻ
അപേക്ഷ ഫീസ് ജനറൽ/OBC/EWS -R.100/-SC/ST/Divyang and Women-അപേക്ഷാ ഫീസില്ല
അവസാന തീയതി   16.06.2023
Notification Link CLICK HERE   
Application Link CLICK HERE
official website link CLICK HERE

LEAVE A REPLY

Please enter your comment!
Please enter your name here