DRDO റിക്രൂട്ട്മെന്റ് 2022 | സ്റ്റൈപ്പൻഡോടെ നിരവധി അപ്രന്റിസ്ഷിപ്പ് ഒഴിവുകൾ!

0
257

ഡിഫെൻസ് റിസർച്ച് & ഡെവലപ്‌മെന്റ് ഓർഗനൈസേഷൻ (DRDO)  ഒരു വർഷത്തേ അപ്രന്റിസ്ഷിപ്പ് പരിശീലനത്തിന് വിവിധ തസ്തികയിലേക്ക് പ്രതിമാസം 7000 രൂപ സ്റ്റൈപ്പൻഡോടെ ഐടിഐ പാസ്സായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു.

ബോർഡിൻറെ പേര്

DRDO

തസ്തികയുടെ പേര്

Electronics,Carpenter, Welder,Turner, Fitter, Machinist, Electrician,  Computer Operator and Programming Assistant , Stenographer & Secretarial Assistant , Computer Hardware & Network Maintenance

ഒഴിവുകളുടെ എണ്ണം

36

നിലവിലെ സ്ഥിതി

അപേക്ഷകൾ സ്വീകരിക്കുന്നു

കേരള KEAM റിസൾട്ട് 2022 | ഫല പ്രഖ്യാപനം ഈ ആഴ്ച? ഡൗൺലോഡ് ചെയ്യേണ്ടത് ഇങ്ങനെ!

വിദ്യാഭ്യാസ യോഗ്യത:

IIT പാസായിരിക്കണം. പ്രസ്തുത മേഖലയിൽ അറിവ് ഉണ്ടായിരിക്കണം.

സ്റ്റൈപ്പൻഡ്/ശമ്പളം:

പ്രതിമാസം 7000 രൂപ സ്റ്റൈപ്പൻഡ്

അപേക്ഷിക്കേണ്ടവിധം:

അപേക്ഷാഫോറം www.drdo.gov.in എന്ന വെബ്‌സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാം. ഉദ്യോഗാർത്ഥികൾ അവരുടെ അപേക്ഷകളുടെ സ്കാൻ ചെയ്ത പകർപ്പുകൾ അയയ്ക്കേണ്ടതുണ്ട്. ആവശ്യമുള്ള ഡോക്യുമെന്റുകൾ/സർട്ടിഫിക്കറ്റുകൾ എന്നിവ ഉപയോഗിച്ച് ഇ-മെയിൽ വഴി PDF ഫോർമാറ്റിൽ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.

കേരളത്തിൽ  CMD Recruitment |Accounts Assistant ഒഴിവിലേക്ക് ഉടൻ അപേക്ഷിക്കു!

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി:

പരസ്യം പുറത്തുവിട്ട തീയതി മുതൽ 15 ദിവസം വരെ. അതായത് 17/08/ 2022 വരെ.

തിരഞ്ഞെടുപ്പ് പ്രക്രിയ:

പ്രസ്തുത തസ്തികയിലേക്ക് യോഗ്യത, പ്രവൃത്തി പരിചയം ഇവയുടെ അടിസ്ഥാനത്തിൽ തിരഞ്ഞെടുപ്പ് നടത്തുന്നതായിരിക്കും. ഇന്റർവ്യൂ ഉണ്ടായിരിക്കുന്നതല്ല.

വിശദ വിവരങ്ങൾക് ലിങ്ക് ഉപയോഗിക്കുക

NOTIFICATION

OFFICIAL SITE

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here