DRDO റിക്രൂട്ട്മെന്റ് 2022 – 31,000 രൂപ സ്റ്റൈപ്പന്റ്! ഉടൻ അപേക്ഷിക്കുക!

0
226
DRDO റിക്രൂട്ട്മെന്റ് 2022
DRDO റിക്രൂട്ട്മെന്റ് 2022

DRDO റിക്രൂട്ട്മെന്റ് 2022 – 31,000 രൂപ സ്റ്റൈപ്പന്റ്! ഉടൻ അപേക്ഷിക്കുക:കാൺപൂരിലെ ഇന്ത്യൻ ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷന്റെ ഇന്ത്യൻ DRDO നിയന്ത്രണത്തിൽ ഉള്ള ലബോറട്ടറി ആണ്. ഇപ്പോൾ ജൂനിയർ റിസർച്ച് ഫെൽലോ തിരഞ്ഞെടുപ്പിലേക്ക് വാക് ഇൻ ഇന്റർവ്യൂ വഴി തിരഞ്ഞെടുപ്പ് നടത്തുക ആണ്.

DRDO റിക്രൂട്ട്മെന്റ് 2022

ബോർഡിന്റെ പേര്

DRDO
തസ്തികയുടെ പേര്

ജൂനിയർ റിസർച്ച് ഫെൽലോ

ഒഴിവുകളുടെ എണ്ണം

03
സ്റ്റാറ്റസ്

അപേക്ഷ സ്വീകരിക്കുന്നു

വിദ്യാഭ്യാസ യോഗ്യത:

ബിരുദം, ബിരുദാനന്തര ബിരുദം, നെറ്റ്/ഗേറ്റ് യോഗ്യതകൾ എന്നിവ ആണ് ആവശ്യമായ യോഗ്യതകൾ.

പ്രായ പരിധി:

അപേക്ഷ സമർപ്പിക്കുന്ന സ്ഥാനാർത്ഥികൾക്ക് 28 വയസ്സ് വരെയാണ് പ്രായ പരിധി.

PSC, KTET, SSC & Banking Online Classes

സ്റ്റൈപ്പന്റ്:

31000 രൂപ പ്രതിമാസം ശമ്പളം + HRA (നിലവിൽ 27%).

നിയമന കാലാവധി:

നിലവിൽ 2 വർഷത്തേക്കാണ് ജൂനിയർ റിസർച്ച് ഫെൽലോ തിരഞ്ഞെടുപ്പിലേക്ക് നിയമനം നടത്തുന്നത്. ഇതിനു ശേഷം സീനിയർ റിസർച്ച് ഫെൽലോ തസ്തികയിലേക്ക് നിയമനം നല്കാൻ സാധ്യത ഉണ്ട്.

തിരഞ്ഞെടുപ്പ് രീതി:

ഗേറ്റ് സ്കോറിൻെറ അടിസ്ഥാനത്തിൽ അപേക്ഷകരെ ഷോർട് ലിസ്റ്റ് ചെയ്യും. തുടർന്നു ഒരു ഓൺലൈൻ കോഡിങ് എക്സാം നടത്തപ്പെടും. ഇതിൽ യോഗ്യത നേടുന്നവർ അഭിമുഖത്തിനായി വിളിക്കുന്നതാണ്.

ഉദ്യോഗാർഥികളുടെ ശ്രദ്ധയ്ക്ക്:

  • കൃത്യ സമയത്തു ഹാജർ ആകാത്ത ഉദ്യോഗാർഥികളെ പരിഗണിക്കുന്നതല്ല.
  • ഏതെങ്കിലും രീതിയിൽ ക്യാൻവാസിങ്ങ് നടത്തിയാൽ അവരെ പരിഗണിക്കുന്നതല്ല.
  • അപേക്ഷയിൽ നൽകിയ വിവരങ്ങൾ തെറ്റാണെന്നു കണ്ടെത്തിയാൽ ഉദ്യോഗാർഥിക്കു എതിരെ ഏതു വിധേനയും ഉള്ള നടപടി എടുക്കാൻ ബോർഡിന് അധികാരം ഉണ്ട്. നിയമനം സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കായി നോട്ടിഫിക്കേഷൻ പരിശോധിക്കുക.

അപേക്ഷിക്കേണ്ട രീതി:

  • യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് കൃത്യമായി പൂരിപ്പിച്ചഅപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. അപേക്ഷ ഫോം താഴെ കാണുന്ന Application form നിന്ന് ഡൗൺലോഡ് ചെയ്യാം.
  • NOC, മറ്റ് സാക്ഷ്യ പത്രങ്ങളും Application form കൂടെ ഡൗൺലോഡ് ചെയ്യാം.
  • CV, വിദ്യാഭ്യാസ സർട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയപകർപ്പുകൾ, DOB-യുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ,ജാതി സർട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്തുടങ്ങിയവ എല്ലാം സമർപ്പിക്കുക.
  • അപേക്ഷകൾ താഴെ നൽകിയിരിക്കുന്ന വിലാസത്തിൽഅയക്കേണ്ടതാണ്. അപേക്ഷയുടെ സ്കാൻ ചെയ്ത പകർപ്പുകൾ[email protected] എന്ന വിലാസത്തിലേക്കും അയക്കേണ്ടതാണ്.
  • ജെആർഎഫിനുള്ള റിക്രൂട്ട്മെന്റ് അപേക്ഷ എന്ന് അപേക്ഷയുടെ പുറമെ നൽകണം.
  • നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിച്ച തീയതി മുതൽ 21 ദിവസം വരെയോ അല്ലെങ്കിൽ ഡിസംബർ 31, 2022 വരെ (ഏതാണോ ആദ്യം) ആണ് സമയ പരിധി.

ചൈനയിൽ കൊവിഡ് പ്രതിഷേധം – സീറോ കോവിഡ് നയവുമായി ബന്ധപ്പെട്ട് സംഘർഷം!

വിലാസം:

The Director, DRDO Young Scientist Lab-Artificial Intelligence, Dr. Raja Ramanna Complex, Raj Bhavan Circle, High Grounds, Bengaluru-560001.

APPLICATION FORM

NOTIFICATION

OFFICIAL SITE

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here