DRDO റിക്രൂട്ട്മെന്റ് 2023 – 15+ ഒഴിവുകൾ! 31,000 രൂപ ശമ്പളം!!

0
249
DRDO JRF റിക്രൂട്ട്‌മെന്റ് 2023 - പരീക്ഷ/ഇന്റർവ്യൂ ഇല്ല || ശമ്പളം പ്രതിമാസം 67,000 രൂപ!!!
DRDO JRF റിക്രൂട്ട്‌മെന്റ് 2023 - പരീക്ഷ/ഇന്റർവ്യൂ ഇല്ല || ശമ്പളം പ്രതിമാസം 67,000 രൂപ!!!

DRDO റിക്രൂട്ട്മെന്റ് 2023 – 15+ ഒഴിവുകൾ! 31,000 രൂപ ശമ്പളം!:ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷൻ (DRDO) Junior Research Fellow (JRF തസ്തികയിലേക്ക് യോഗ്യരായ ഉദ്യോഗസ്ഥരിൽ നിന്ന് അപേക്ഷകൾ ക്ഷണിക്കുന്നു. താല്പര്യമുള്ളവർക്ക് അപേക്ഷകൾ സമർപ്പിക്കാം. നിയമനത്തിന്റെ പൂർണ വിവരങ്ങൾ അറിയുന്നതിന് തുടർന്ന് വായിക്കുക.

                                                 DRDO  റിക്രൂട്ട്മെന്റ് 2023

ബോർഡിന്റെ പേര്

DRDO
തസ്തികയുടെ പേര്

Junior Research Fellow (JRF)

ഒഴിവുകളുടെ എണ്ണം

18
അവസാന തീയതി

28/02/2023

സ്റ്റാറ്റസ്

അപേക്ഷ സ്വീകരിക്കുന്നു

DRDO റിക്രൂട്ട്മെന്റ് 2023 വിദ്യാഭ്യാസ യോഗ്യത:

അംഗീകൃത സ്ഥാപനത്തിൽ നിന്ന് നൽകിയിരിക്കുന്ന വിഷയത്തിൽ എഞ്ചിനീയറിംഗ് യോഗ്യത നേടിയിട്ടുള്ള ഉദ്യോഗാർത്ഥികൾക്ക് തസ്തികയിലേക്ക് അപേക്ഷിക്കാം.

PSC, KTET, SSC & Banking Online Classes

DRDO റിക്രൂട്ട്മെന്റ് 2023 പ്രായപരിധി:

അപേക്ഷിക്കാനുള്ള പരമാവധി പ്രായപരിധി അപേക്ഷയുടെ അവസാന തീയതി പ്രകാരം 28 വയസ്സായിരിക്കും.

DRDO റിക്രൂട്ട്മെന്റ് 2023 ശമ്പളം:

പ്രതിമാസം 31,000 /- രൂപ ആയിരിക്കും തസ്തികയിലേക്ക് തിരഞ്ഞെടുക്കുന്ന ഉദ്യോഗാർഥികളുടെ ശമ്പളം.

DRDO റിക്രൂട്ട്മെന്റ് 2023 കാലാവധി:

2 വർഷത്തേക്ക് ആയിരിക്കും തസ്തികയുടെ കാലാവധി. പിന്നീട് കമ്പനി മാനദണ്ഡങ്ങൾ അനുസരിച്ച് നീട്ടാവുന്നതാണ്.

DRDO റിക്രൂട്ട്മെന്റ് 2023 തിരഞ്ഞെടുപ്പ് പ്രക്രിയ:

  • GATE സ്കോർ, ബിരുദം / PG യിൽ നേടിയ മാർക്കിന്റെ അടിസ്ഥാനത്തിൽ ഷോർട് ലിസ്റ്റ് ചെയ്യും.
  • ഷോർട്ട് ലിസ്റ്റിൽ ഉൾപെട്ടിരിക്കുന്നവരെ ഇന്റർവ്യൂവിന് വിളിക്കും.

SEIAA കേരള റിക്രൂട്ട്മെന്റ് 2023 – പ്രതിമാസം 36000 രൂപ വരെ സ്വന്തമാക്കാം! വിശദ വിവരങ്ങൾ ഇവിടെ!

DRDO റിക്രൂട്ട്മെന്റ് 2023 – ന് അപേക്ഷിക്കേണ്ട രീതി:

  • അപേക്ഷിക്കുന്നതിന് ചുവടെയുള്ള നോട്ടിഫിക്കേഷൻ ലിങ്കിൽ നിന്നും അപേക്ഷ ഫോർമാറ്റ് ഡൗൺലോഡ് ചെയ്ത് പ്രിന്റ് എടുത്ത് പൂരിപ്പിക്കുക.
  • അപേക്ഷയും അവശ്യ രേഖകളുടെ സ്കാൻ ചെയ്ത കോപ്പികളും [email protected] എന്ന ഇമെയിൽ വിലാസത്തിലേക്കും അയക്കുക.
  • അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി 28/02/2023 ആണ്.

NOTIFICATION

OFFICIAL SITE

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here