DRDO റിക്രൂട്ട്മെന്റ് 2023 – ബിരുദധാരികൾക്ക് അവസരം! ഉടൻ അപേക്ഷിക്കൂ!

0
430
DRDO റിക്രൂട്ട്മെന്റ് 2023
DRDO റിക്രൂട്ട്മെന്റ് 2023

DRDO റിക്രൂട്ട്മെന്റ് 2023 – ബിരുദധാരികൾക്ക് അവസരം! ഉടൻ അപേക്ഷിക്കൂ:ഡിഫൻസ് ആർ ആൻഡ് ഡി ഓർഗനൈസേഷന്റെ (DRDO) Graduate Apprenticeship Trainees തസ്തികയിലേക്ക് നിയമനം നടത്തുന്നു. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. നിയമനത്തിന്റെ പൂർണ വിവരങ്ങൾ അറിയുന്നതിന് തുടർന്ന് വായിക്കുക.

                                                 DRDO  റിക്രൂട്ട്മെന്റ് 2022

ബോർഡിന്റെ പേര്

DRDO
തസ്തികയുടെ പേര്

Graduate Apprenticeship Trainees

ഒഴിവുകളുടെ എണ്ണം

08
അവസാന തീയതി

20/01/2023

സ്റ്റാറ്റസ്

അപേക്ഷ സ്വീകരിക്കുന്നു

DRDO റിക്രൂട്ട്മെന്റ് 2023 വിദ്യാഭ്യാസ യോഗ്യത:

BE/B.Tech/B.Sc/B.Lib/B.Com ബിരുദധാരികൾക്ക് അപേക്ഷിക്കാം.

DRDO റിക്രൂട്ട്മെന്റ് 2023 സ്റ്റൈപ്പൻഡ്:

ഗ്രാജ്വേറ്റ് ട്രെയിനികൾക്ക് പ്രതിമാസം 9,000 രൂപ സ്റ്റൈപ്പൻഡ് അനുവദിച്ചിട്ടുണ്ട്.

PSC, KTET, SSC & Banking Online Classes

DRDO റിക്രൂട്ട്മെന്റ് 2023 തിരഞ്ഞെടുക്കുന്ന രീതി:

  • ബിരുദത്തിൽ നേടിയ മാർക്കിന്റെ അടിസ്ഥാനത്തിൽ ഉദ്യോഗാർത്ഥികൾ ഷോർട്ട്‌ലിസ്റ്റ് ചെയ്യപ്പെടും.
  • ഇവർ അഭിമുഖത്തിന് ഹാജരാകേണ്ടി വന്നേക്കാം.
  • ബയോഡാറ്റയിൽ നൽകിയിരിക്കുന്ന മെയിൽ ഐഡി വഴി ഷോർട്ട് ലിസ്റ്റുചെയ്ത ഉദ്യോഗാർത്ഥികളെ അറിയിക്കും.
  • അതിനാൽ അപേക്ഷകർക്ക് സാധുതയുള്ള ഇമെയിൽ ഐഡി ഉറപ്പാക്കാം.

റേഷൻ വിതരണം – ജനുവരി അഞ്ച് വരെ നീട്ടിയ നടപടി കേരള സർക്കാർ പിൻവലിച്ചു!

DRDO റിക്രൂട്ട്മെന്റ് 2023- ന് അപേക്ഷിക്കേണ്ട രീതി:

  • ഉദ്യോഗാർത്ഥികൾ ആദ്യം ഹ്യൂമൻ റിസോഴ്‌സ് ആൻഡ് ഡെവലപ്‌മെന്റ് (MHRD) പോർട്ടലിൽ സ്വയം രജിസ്റ്റർ ചെയ്യണം.
  • അതിനായി വെബ്സൈറ്റ് സന്ദർശിച്ച് ‘New Registration’ ക്ലിക്ക് ചെയ്യുക.
  • വ്യക്തികത വിവരങ്ങൾ നൽകി രജിസ്റ്റർ ചെയ്യുക.
  • ചുവടെ നൽകിയിരിക്കുന്ന നോട്ടിഫിക്കേഷൻ ലിങ്കിൽ നിന്ന് അപേക്ഷ ഫോം ഡൗൺലോഡ് ചെയ്യുക.
  • വിദ്യാഭ്യാസ യോഗ്യത, ജനനത്തീയതി, ജാതി സർട്ടിഫിക്കറ്റ് (ബാധകമെങ്കിൽ) എന്നിവ തെളിയിക്കുന്ന പ്രസക്തമായ രേഖകൾ സഹിതം കൃത്യമായി പൂരിപ്പിച്ച അപേക്ഷ ഒരൊറ്റ PDF ഫയലിൽ സ്കാൻ ചെയ്ത് [email protected] എന്ന ഇ-മെയിൽ വിലാസത്തിലേക്ക് അയക്കുക.

NOTIFICATION

OFFICIAL SITE

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
What is the last date to apply online for DRDO Recruitment 2023?

last date to apply online for DRDO Recruitment 2023 is 20/01/2023.

What are the eligibility criteria for DRDO Recruitment 2023?

BE/B.Tech/B.Sc/B.Lib/B.Com Graduates can apply.

What is the Stipend of DRDO Recruitment 2023?

Graduate trainees are allowed a fixed monthly stipend of Rs.9,000/-.

LEAVE A REPLY

Please enter your comment!
Please enter your name here