DRDO റിക്രൂട്ട്മെന്റ് 2023 – 60000 രൂപ ശമ്പളത്തിൽ ജോലി നേടാൻ M.Sc / BE യോഗ്യതയുള്ളവർക്ക് അവസരം!

0
189
DRDO റിക്രൂട്ട്മെന്റ് 2023 - 60000 രൂപ ശമ്പളത്തിൽ ജോലി നേടാൻ M.Sc / BE യോഗ്യതയുള്ളവർക്ക് അവസരം!
DRDO റിക്രൂട്ട്മെന്റ് 2023 - 60000 രൂപ ശമ്പളത്തിൽ ജോലി നേടാൻ M.Sc / BE യോഗ്യതയുള്ളവർക്ക് അവസരം!

DRDO റിക്രൂട്ട്മെന്റ് 2023 – 60000 രൂപ ശമ്പളത്തിൽ ജോലി നേടാൻ M.Sc / BE യോഗ്യതയുള്ളവർക്ക് അവസരം:ഡിഫൻസ് ആർ ആൻഡ് ഡി ഓർഗനൈസേഷന്റെ (DRDO) Consultant തസ്തികയിലേക്ക് കേന്ദ്ര ഗവൺമെന്റ്/സംസ്ഥാന സർക്കാർ/പിഎസ്‌യു/സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്ന് വിരമിച്ച ഉദ്യോഗസ്ഥരിൽ നിന്ന് കേന്ദ്ര ഗവൺമെന്റ് മന്ത്രാലയങ്ങളുടെ/വകുപ്പുകളുടെ പ്രവർത്തന പരിചയം ഉള്ളവരിൽ നിന്ന് അപേക്ഷകൾ ക്ഷണിക്കുന്നു. നിയമനത്തിന്റെ പൂർണ വിവരങ്ങൾ അറിയുന്നതിന് തുടർന്ന് വായിക്കുക.

                                             DRDO  റിക്രൂട്ട്മെന്റ് 2023

ബോർഡിന്റെ പേര്

DRDO
തസ്തികയുടെ പേര്

Consultant

ഒഴിവുകളുടെ എണ്ണം

01
അവസാന തീയതി

03/02/2023

സ്റ്റാറ്റസ്

അപേക്ഷ സ്വീകരിക്കുന്നു

DRDO റിക്രൂട്ട്മെന്റ് 2023 വിദ്യാഭ്യാസ യോഗ്യത:

M.Sc ഫിസിക്സ് (ഇലക്ട്രോണിക്സ്) /BE (ഇലക്ട്രോണിക്സ്) അല്ലെങ്കിൽ തത്തുല്യം.

PSC, KTET, SSC & Banking Online Classes

DRDO റിക്രൂട്ട്മെന്റ് 2023 പ്രവൃത്തിപരിചയം:

ക്വാളിറ്റി മാനേജ്‌മെന്റ് സിസ്റ്റം, ഡിആർഡിഒ/ഐഎഎഫ് ബേസ്/പിഎസ്‌യുവിലെ എയർബോൺ അസറ്റുകളുടെ മെയിന്റനൻസ് പ്രവർത്തനങ്ങൾ, എയർക്രാഫ്റ്റ് റൊട്ടബിളുകളുടെ അറ്റകുറ്റപ്പണിയും ഓവർഹോളും ഈനിവയിൽ 15 വർഷത്തെ പ്രവൃത്തിപരിചയം.

DRDO റിക്രൂട്ട്മെന്റ് 2023 പ്രായപരിധി:

വിരമിച്ച എല്ലാ വിഭാഗക്കാർക്കും അപേക്ഷിക്കാനുള്ള പരമാവധി പ്രായപരിധി അപേക്ഷയുടെ അവസാന തീയതി പ്രകാരം 63 വയസ്സായിരിക്കും.

DRDO റിക്രൂട്ട്മെന്റ് 2023 ശമ്പളം:

പ്രതിമാസം 60,000 /- രൂപ ആയിരിക്കും തസ്തികയിലേക്ക് തിരഞ്ഞെടുക്കുന്ന ഉദ്യോഗാർഥികളുടെ ശമ്പളം.

റിക്രൂട്ട്മെന്റ് 2023 – മികച്ച ജോലികൾ നേടാൻ ബിരുദധാരികൾക്ക് സുവർണാവസരം!

DRDO റിക്രൂട്ട്മെന്റ് 2023 – ന് അപേക്ഷിക്കേണ്ട രീതി:

  • അപേക്ഷിക്കുന്നതിന് ചുവടെയുള്ള നോട്ടിഫിക്കേഷൻ ലിങ്കിൽ നിന്നും അപേക്ഷ ഫോർമാറ്റ് ഡൌൺലോഡ് ചെയ്ത് പ്രിന്റ് എടുത്ത് പൂരിപ്പിക്കുക.
  • താൽപ്പര്യമുള്ള യോഗ്യരായ ഉദ്യോഗസ്ഥർക്ക് അവരുടെ അപേക്ഷകൾ ചുവടെയുള്ള വിലാസത്തിലേക്ക് അപേക്ഷയിൽ പരാമർശിച്ചിരിക്കുന്ന രേഖകളുടെ പകർപ്പ് സഹിതം സമർപ്പിക്കാം.
  • അപേക്ഷയുടെ വിഷയം ആയി “Application for Consultant”എന്ന് നൽകിയിരിക്കണം.
  • വിലാസം – The Director,Centre for Airborne Systems (CABS), Belur, Yemlur Post, Bengaluru-560037.

NOTIFICATION

OFFICIAL SITE

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
What is the last date to apply online for DRDO Recruitment 2023?

Last date to apply online for DRDO Recruitment 2023 is 03/02/2023.

What are the eligibility criteria for DRDO Recruitment 2023?

M.Sc Physics (Electronics) /BE (Electronics) or equivalent.

What is the Salary of DRDO Recruitment 2023?

The salary of selected candidates for the post will be Rs.60,000/- per month.

LEAVE A REPLY

Please enter your comment!
Please enter your name here