DRDO TBRL റിക്രൂട്ട്മെന്റ് 2023 – പ്രതിമാസം 31000 രൂപ സ്റ്റൈപ്പന്റ്! വാക് ഇൻ ഇന്റർവ്യൂ!

0
260

DRDO TBRL റിക്രൂട്ട്മെന്റ് 2023 – പ്രതിമാസം 31000 രൂപ സ്റ്റൈപ്പന്റ്! വാക് ഇൻ ഇന്റർവ്യൂ:ചണ്ഡീഗഢിലെ TBRL-ൽ താഴെ കൊടുത്തിരിക്കുന്ന തസ്തികകളിലേക്ക് DRDO താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷകൾ ക്ഷണിച്ചു. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് 2023 ഏപ്രിൽ 25,26,27,28 എന്നീ തീയതികളിൽ നടക്കുന്ന അഭിമുഖത്തിന് പങ്കെടുക്കാം.

                DRDO TBRL റിക്രൂട്ട്മെന്റ് 2023

ബോർഡിന്റെ പേര്

DRDO TBRL
തസ്തികയുടെ പേര്

 Junior Research Fellow (JRF)-(Computer Sc,Mechanical Engg, Electronics & Communication Engg,Physics )

ഒഴിവുകളുടെ എണ്ണം

 07
തീയതി & സമയം

 2023 ഏപ്രിൽ 25,26,27,28

സ്റ്റാറ്റസ്

 നോട്ടിഫിക്കേഷൻ പുറത്തിറക്കി

DRDO TBRL റിക്രൂട്ട്മെന്റ് 2023 പ്രായപരിധി:

28 വയസ്സ് പ്രായ പരിധിയിലുള്ളവർക്ക് അഭിമുഖത്തിന് പങ്കെടുക്കാം. SC/ST ക്ക് 5 വർഷവും,OBC ക്ക്  03 വർഷവും പ്രായത്തിൽ ഇളവ് ലഭിക്കും.

PSC, KTET, SSC & Banking Online Classes

DRDO TBRL റിക്രൂട്ട്മെന്റ് 2023 വിദ്യാഭ്യാസ യോഗ്യത:

  • NET /GATE യോഗ്യതയോടെ ബന്ധപ്പെട്ട മേഖലയിൽ BE/B.Tech യോഗ്യത നേടിയവരായിരിക്കണം ഉദ്യോഗാർത്ഥികൾ.
  • അല്ലെങ്കിൽ ഒന്നാം ഡിവിഷനിൽ ബിരുദ, ബിരുദാനന്തര തലത്തിൽ ബന്ധപ്പെട്ട മേഖലയിൽ M.E./M.Tech യോഗ്യത നേടിയവരായിരിക്കണം.

DRDO TBRL റിക്രൂട്ട്മെന്റ് 2023 സ്റ്റൈപ്പന്റ്:

തസ്തികയ്ക്ക് പ്രതിമാസം 31000 രൂപ പ്രതിഫലമായി ലഭിക്കുന്നു.

DRDO TBRL റിക്രൂട്ട്മെന്റ് 2023 തിരഞ്ഞെടുപ്പ് പ്രക്രിയ:

പ്രസ്തുത തസ്തികൾക്കായി വാക് ഇൻ ഇന്റർവ്യൂ മുഖേന യോഗ്യരായ ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നു.

DRDO TBRL റിക്രൂട്ട്മെന്റ് 2023 ന് അഭിമുഖത്തിന്റെ വിശദാംശങ്ങൾ:

  • യോഗ്യരായ ഉദ്യോഗാർത്ഥിക്ക് ബന്ധപ്പെട്ട രേഖകൾ സഹിതം താഴെ കൊടുത്തിരിക്കുന്ന വിലാസത്തിൽ അഭിമുഖത്തിന് പങ്കെടുക്കാം.
  • ബയോഡാറ്റയും മാർക്ക് ഷീറ്റുകൾ/സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ (10 മുതൽ), ജാതി സർട്ടിഫിക്കറ്റ്, എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് എന്നിവയും അടുത്തിടെയുള്ള പാസ്‌പോർട്ട് സൈസ് ഫോട്ടോ സഹിതം വാക്ക്-ഇൻ-ഇന്റർവ്യൂ സമയത്ത് കൊണ്ടുവരണം.
  • ഉദ്യോഗാർത്ഥികൾ ഇന്റർവ്യൂ സമയത്ത് സാധുവായ ഒരു തിരിച്ചറിയൽ കാർഡ് ഒറിജിനൽ കൊണ്ട് വരണം.

Jio പാലക്കാട് റിക്രൂട്ട്മെന്റ് 2023 – പത്താം ക്ലാസ്സുകാർക്ക് സുവർണ്ണാവസരം!

DRDO TBRL റിക്രൂട്ട്മെന്റ് 2023 അഭിമുഖം നടക്കുന്ന സ്ഥലം:

ടെർമിനൽ ബാലിസ്റ്റിക് റിസർച്ച് ലാബ് (TBRL), സെക്ടർ 30 ചണ്ഡീഗഡ്- 160030

DOWNLOAD NOTIFICATION

OFFICIAL SITE

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here