Driver cum Office Attendant (കോഴിക്കോട്) ഷോർട്ട് ലിസ്റ്റ് | കേരള PSC റിസൾട്ടുകൾ പ്രസിദ്ധീകരിച്ചു!

0
232
Driver cum Office Attendant (കോഴിക്കോട്) ഷോർട്ട് ലിസ്റ്റ് | കേരള PSC റിസൾട്ടുകൾ പ്രസിദ്ധീകരിച്ചു!
Driver cum Office Attendant (കോഴിക്കോട്) ഷോർട്ട് ലിസ്റ്റ് | കേരള PSC റിസൾട്ടുകൾ പ്രസിദ്ധീകരിച്ചു!

കേരള PSC ഡ്രൈവർ ഗ്രേഡ് 2 തസ്തികയിലേക്കുള്ള നിയമനത്തിന്റെ ഭാഗം ആയി നടത്തിയ നിയമന തിരഞ്ഞെടുപ്പ് പരീക്ഷയിൽ യോഗ്യരായ ഉദ്യോഗാർഥികളുടെ ഷോർട് ലിസ്റ്റ് ഇപ്പോൾ പ്രസിദ്ധീകരിച്ചിരിക്കുക ആണ്. തിരഞ്ഞെടുക്ക പെട്ട ഉദ്യോഗാർഥികൾ  പ്രാക്ടിക്കൽ ടെസ്റ്റിന് ഹാജർ ആകേണ്ടതാണ്. ഒപ്പം തന്നെ രേഖകളുടെ പരിശോധനയും നടത്തുന്നതാണ്.

KPSC – കേരള PSC OR കർണാടക PSC ? കേരള PSC SMS സംബന്ധിച്ച് പുതിയ അറിയിപ്പ്!

2021 ഓഗസ്റ്റ് മാസം 17 നു ആണ് പ്രസ്‌തുത തസ്തികയിലേക്കുള്ള പരീക്ഷ നടന്നത്. OMR രീതിയിൽ ആണ് പരീക്ഷ നടത്തപ്പെട്ടത്. 18000 – 41500 രൂപ വരെ ആണ് അടിസ്ഥാന ശമ്പളമായി നിശ്ചയിച്ചിരിക്കുന്നത്തു. പ്രസ്തുത തസ്തികയ്ക്ക്  അനുയോജ്യരായ ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നതിനായി, ഒറിജിനൽ ഡോക്യുമെന്റുകളുടെ പരിശോധനയ്ക്ക് വിധേയമായി പ്രാക്ടിക്കൽ ടെസ്റ്റിന് (ടി-ടെസ്റ്റ്, റോഡ് ടെസ്റ്റ്) യോഗ്യരായ ഉദ്യോഗാർഥികളുടെ സാധ്യത ലിസ്റ്റ് ആണ് ഇപ്പോൾ പുറത്ത്‌ വന്നിരിക്കുന്നത്.

SCTIMST റിക്രൂട്ട്മെന്റ് 2022 | പ്രതിമാസം 36580 രൂപ ശമ്പളത്തിൽ ജോലി നേടാൻ അവസരം!

റാങ്ക് ലിസ്റ്റ് നിലവിൽ വന്നതിന്  ശേഷം  നിശ്ചിത ഫീസ് അടയ്ക്കുന്ന ഉദ്യോഗാർത്ഥികൾക്ക്‌ 17-08-2021 നടന്ന OMR പരീക്ഷയുടെ ഉത്തര സ്‌ക്രിപ്റ്റുകളുടെ പകർപ്പ് നൽകും. പ്രസ്തുത നടന്ന OMR പരീക്ഷയിൽ 69.33  ഉം 19 ഉം അതിൽ കുടുതലും ലഭിച്ച ഉദ്യോഗാര്ഥികളാണ് ലിസ്റ്റിൽ ഉൾപെട്ടിട്ടുള്ളത്. പ്രാക്ടിക്കൽ ടെസ്റ്റിൽ (ഡ്രൈവിംഗ് ടെസ്റ്റ്) യോഗ്യത നേടുന്ന ഷോർട്ട് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള ഉദ്യോഗാർത്ഥികൾ   OTR വെരിഫിക്കേഷനിൽ  യഥാർത്ഥ രേഖകൾ നേരിട്ട് ഹാജരാകണം. പ്രായോഗിക പരീക്ഷയുടെ തീയതി, സമയം, സ്ഥലം   OTR വെരിഫിക്കേഷനും യഥാസമയം ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികളെ  അറിയിക്കും.

കൂടുതൽ വിവരങ്ങൾക്കായി നോട്ടിഫിക്കേഷൻ ലിങ്ക് പരിശോധിക്കുക.

NOTIFICATION 1

NOTIFICATION 2

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here