ECHS റിക്രൂട്ട്മെന്റ് 2023 – 150+ ഒഴിവുകൾ! 1,00,000 വരെ ശമ്പളം!!!

0
183
ECHS റിക്രൂട്ട്മെന്റ് 2023 - 150 + ഒഴിവുകൾ ഒഴിവുകൾക്കായി അപേക്ഷിക്കാം!  
ECHS റിക്രൂട്ട്മെന്റ് 2023 - 150 + ഒഴിവുകൾ ഒഴിവുകൾക്കായി അപേക്ഷിക്കാം!  

ECHS റിക്രൂട്ട്മെന്റ് 2023 – 150+ ഒഴിവുകൾ! 1,00,000 വരെ ശമ്പളം:ECHS, 11/12 മാസത്തേക്ക് കരാർ അടിസ്ഥാനത്തിൽ താഴെ കൊടുത്തിരിക്കുന്ന തസ്തികളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. 157 ഒഴിവുകൾ നിലവിൽ ഉണ്ട്.അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 26/03/2023 വരെയാണ്.

ECHS റിക്രൂട്ട്മെന്റ് 2023

ബോർഡിന്റെ പേര്

 ECHS
തസ്തികയുടെ പേര്

 ഓഫീസർ ഇൻചാർജ് പോളിക്ലിനിക്, ഗൈനക്കോളജിസ്റ്റ്, മെഡിക്കൽ സ്പെഷ്യലിസ്റ്റ്, മുതലായവ

ഒഴിവുകളുടെ എണ്ണം

 157
അവസാന തീയതി

 26/03/2023

സ്റ്റാറ്റസ്

 അപേക്ഷ സ്വീകരിക്കുന്നു

ECHS റിക്രൂട്ട്മെന്റ് 2023 പ്രായ പരിധി:

56 – 68 വയസ്സ് പ്രായ പരിധിയിലുള്ളവർക്ക് നിശ്ചിത തസ്തികയ്ക്കായി അപേക്ഷിക്കാം

PSC, KTET, SSC & Banking Online Classes

ECHS റിക്രൂട്ട്മെന്റ് 2023 യോഗ്യത: 

  • ഓഫീസർ ഇൻചാർജ് പോളിക്ലിനിക് തസ്തികയ്ക്ക് അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾ ബിരുദധാരികളായിരിക്കണം കൂടാതെ വിരമിച്ച സായുധ സേനാ ഉദ്യോഗസ്ഥർ മാത്രം അപേക്ഷ സമർപ്പിക്കുക.
  • ബന്ധപ്പെട്ട സ്പെഷ്യാലിറ്റിയിൽ MD/MS യോഗ്യത നേടിയവർക്ക് ഗൈനക്കോളജിസ്റ്റ്, മെഡിക്കൽ സ്പെഷ്യലിസ്റ്റ് തസ്തികയ്ക്കായി അപേക്ഷിക്കാം.
  • കൂടുതൽ തസ്തികയും അവയുടെ യോഗ്യതയും അറിയുവാനായി നോട്ടിഫിക്കേഷൻ ലിങ്ക് പരിശോധിക്കുക.

ECHS റിക്രൂട്ട്മെന്റ് 2023 ശമ്പളം:

  • 1797 രൂപ മുതൽ 100000 രൂപ വരെ നിശ്ചിത തസ്തികൾക്കായി പ്രതിഫലം നിശ്ചയിച്ചിരിക്കുന്നു.
  • തസ്തികളുടെ ശമ്പളം മണിക്കൂർ അടിസ്ഥാനത്തിലും പ്രതിമാസ അടിസ്ഥാനത്തിലും വ്യത്യാസപ്പെട്ടിരിക്കുന്നു.

ECHS റിക്രൂട്ട്മെന്റ് 2023 തിരഞ്ഞെടുക്കുന്ന രീതി:

ഷോർട്ട് ലിസ്റ്റ് ചെയ്‌ത ഉദ്യോഗാർത്ഥികളെ അഭിമുഖം വഴി തിരഞ്ഞെടുക്കുന്നു.

HDFC ബാങ്ക് റിക്രൂട്ട്മെന്റ് 2023 – ബാങ്ക് ജോലി നേടാൻ അവസരം! വിശദാംശങ്ങൾ ഇവിടെ പരിശോധിക്കുക!!

ECHS റിക്രൂട്ട്മെന്റ് 2023 അപേക്ഷിക്കേണ്ട രീതി:   

  • അപേക്ഷ സമർപ്പിക്കാൻ താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ നോട്ടിഫിക്കേഷൻ ലിങ്കിൽ നിന്നോ വെബ്‌സൈറ്റിൽ നിന്നോ അപേക്ഷ ഫോം ഡൗൺലോഡ് ചെയ്യുക.
  • അപേക്ഷ ഫോം പൂരിപ്പിച്ച് ബന്ധപ്പെട്ട രേഖകൾ സഹിതം താഴെ കൊടുത്തിരിക്കുന്ന വിലാസത്തിൽ അപേക്ഷ സമർപ്പിക്കുക.
  • ബയോ ഡാറ്റയിൽ പാസ്സ്‌പോർട്ട് സൈസ് ഫോട്ടോ പതിപ്പിച്ചിരിക്കണം.

ECHS റിക്രൂട്ട്മെന്റ് 2023 അപേക്ഷ സമർപ്പിക്കേണ്ട വിലാസം:

സ്റ്റേഷൻ ആസ്ഥാനം (ECHS), പാങ്ങോട്, തിരുമല P.O, തിരുവനന്തപുരം-695006

DOWNLOAD NOTIFICATION

OFFICIAL SITE

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here