വിധവകളുടെ മക്കളുടെ പഠനം മുടങ്ങില്ല | ധനസഹായത്തിനായി അപേക്ഷിക്കാം!!

0
129
വിധവകളുടെ മക്കളുടെ പഠനം മുടങ്ങില്ല | ധനസഹായത്തിനായി അപേക്ഷിക്കാം!!
വിധവകളുടെ മക്കളുടെ പഠനം മുടങ്ങില്ല | ധനസഹായത്തിനായി അപേക്ഷിക്കാം!!

വിധവകളുടെ മക്കളുടെ പഠനം മുടങ്ങില്ല – ധനസഹായത്തിനായി അപേക്ഷിക്കാം : ഒരു കുടുംബത്തിൽ തന്റെ ഭർത്താവ് മരിച്ചാൽ തന്റെ കുട്ടികളുടെ തുടർന്നുള്ള വിദ്യാഭാസത്തിനും മറ്റ് ഉപരിപഠനത്തിനായി സാമ്പത്തികമില്ലാതെ ഒരുപാട് കഷ്ട്ടപ്പെടുന്ന വിധവകളെ ദിനം പ്രതി കാണാൻ സാധിക്കും. എന്നാൽ ഇനി ഞിങ്ങളുടെ കുട്ടികളുടെ വിദ്യാഭാസത്തിൽ നിങ്ങൾ പേടിക്കേണ്ട.

SCTIMST Trivandrum റിക്രൂട്ട്മെന്റ് 2023 –  പ്രതിമാസം 15000/- രൂപ വരെ സ്വന്തമാക്കാം! പത്താം ക്ലാസ്സുകാർക്ക് മികച്ചവസരം!

പ്രൊഫഷണൽ കോഴ്സുകൾക്ക് പഠിക്കുന്ന മക്കളുടെ ട്യൂഷൻ ഫീസ്, ഹോസ്റ്റൽ ഫീസ്, മെസ് ഫീസ് എന്നിവക്ക് ധനസഹായം ലഭിക്കുന്നു. പടവുകൾ എന്ന പദ്ധതിയിലേക്ക് ഫെബ്രുവരി 20 വരെ നിങ്ങൾക്ക് അപേക്ഷിക്കാവുന്നതാണ്. മക്കളുടെ തുടർന്നുള്ള പഠനത്തിൽ നിങ്ങൾക്കൊരു കൈത്താങ്ങും കൂടിയാണ്. http://wcd.kerala.gov.in/. എന്ന വെബ്സൈറ്റ് സന്ദർശിച്ച് അതിൽ പറഞ്ഞ പ്രകാരം രേഖകൾ സമർപ്പിക്കുക.

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here