ഇലക്ട്രീഷൻ ഒഴിവ് | കേരള PSC വഴി ഉടൻ  അപേക്ഷിക്കു!

0
275
ഇലക്ട്രീഷൻ ഒഴിവ് | കേരള PSC വഴി ഉടൻ  അപേക്ഷിക്കു!
ഇലക്ട്രീഷൻ ഒഴിവ് | കേരള PSC വഴി ഉടൻ  അപേക്ഷിക്കു!

കേരള സർക്കാർ സർവീസിൽ താഴേ പറയുന്ന ഉദ്യോഗത്തിന്നു തിരഞ്ഞെടുക്കപ്പെടുന്ന യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷകൾ ഓൺലൈൻ ആയി മാത്രം  ക്ഷണിക്കുന്നു. kpsc ഒറ്റത്തവണ രജിസ്‌ട്രേഷൻ ചെയ്ത ഉദ്യോഗാർഥികളിൽ നിന്നും ആണ് അപേക്ഷകൾ ക്ഷണിക്കുന്നത്.

ബോർഡിൻറെ പേര്

KPSC
തസ്തികയുടെ പേര്

ഇലക്ട്രീഷൻ (ബൈ ട്രാൻസ്ഫർ)

ഒഴിവുകളുടെ എണ്ണം

3
നിലവിലെ സ്ഥിതി

അപേക്ഷകൾ ക്ഷണിക്കുന്നു

Infopark കമ്പനി റിക്രൂട്ട്മെന്റ്  |  HR Talent Manager ഒഴിവ്!

വിദ്യാഭ്യാസ യോഗ്യത:

  • എസ്‌.എസ്‌.എല്‍.സി. പരീക്ഷ വിജയിച്ചിരിക്കണം അല്ലെങ്കില്‍ തത്തുല്യമായ

യോഗ്യത ഉണ്ടായിരിക്കണം.

  • എസ്‌.എസ്‌.എല്‍.സി. വിജയിച്ച ശേഷം നാഷണല്‍ കാണ്‍സില്‍ ഫോര്‍
  • വൊക്കേഷണല്‍ ട്രെയിനിംഗ്‌ സെന്ററില്‍ നിന്നും ലഭിച്ച ഇലക്ട്രീഷ്യന്‍
  • അല്ലെങ്കില്‍ വയര്‍മാന്‍ ട്രേഡിലുള്ള നാഷണല്‍ ട്രേഡ്‌ സർട്ടിഫികറ്റ്‌.
  • നിലവിലുള്ള അംഗീകൃത വയര്‍മാന്‍ ലൈസന്‍സ്‌ ഉണ്ടായിരിക്കണം.

DRDO റിക്രൂട്ട്മെന്റ് 2022 | കൺസൾട്ടന്റ് ഒഴിവുകൾ | ഉടൻ അപേക്ഷിക്കൂ!

പ്രായപരിധി;

ഈ തസ്തികക്ക് ഉയർന്ന പ്രായപരിധി ബാധകമല്ല

ശമ്പളം:

₹ 19,000-42,900 എന്ന സ്കെയിൽ ആയിരിക്കും ശബളം ഉണ്ടാവുക

നിയമന രീതി:

ബൈ ട്രാൻസ്ഫർ വഴി ആയിരിക്കും നിയമനം നടക്കുക

 അപേക്ഷ സ്വികരിക്കുന്ന  അവസാന തീയതി:

 22.09.2022 വ്യഴാഴ്ച  അർദ്ധരാത്രി 12.00 മണി വരെ.

എയർടെൽ ഇന്ത്യ ഒഴിവുകൾ 2022 | കീ അക്കൗണ്ട്സ് മാനേജർ തസ്തികയിലേക് അപേക്ഷകൾ ക്ഷണിക്കുന്നു!

അപേക്ഷ സമർപ്പിക്കേണ്ട രീതി:

ഉദ്യോഗാർത്ഥികൾ  കേരള PSC യുടെ  ഔദ്യോഗിക വെബ്സൈറ്റ്  ആയ www.kerlapsc.gov.in വഴി  “വൺ ടൈംരജിസ്ട്രേഷൻ” പദ്ധതി പ്രകാരം രജിസ്റ്റർ  ചെയ്ത ശേഷമാണ് രജിസ്റ്റർ ചെയേണ്ടത്.  അവരുടെ user ID യും password വുംഉപയോഗിച്ച്  login ചെയ്ത്  ശേഷം സ്വന്തം  profile-ലൂടെ ആണ് അപേക്ഷിക്കേണ്ടത്.പ്രസ്തുത തസ്തികയോടൊപ്പം Category No 317/2022  കാണുന്ന നോട്ടിഫിക്കേഷൻ ലിങ്ക്ലെ “apply now”ൽമാത്രം click ചെയ്യേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന ലിങ്ക് സന്ദർശിക്കുക

NOTIFICATION

OFFICIAL SITE

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here