എഞ്ചിനീയറിംഗ് & എം ബി എ കഴിഞ്ഞവർക്ക് എയർ ഇന്ത്യ എക്സ്പ്രസിൽ മികച്ച അവസാരം !!!

0
1067
Airindia express
Airindia express

എഞ്ചിനീയറിംഗിൽ ബിരുദം അല്ലെങ്കിൽ സപ്ലൈ ചെയിൻ / മെറ്റീരിയൽ മാനേജ്‌മെന്റിൽ എംബിഎ സ്പെഷ്യലൈസേഷൻ ഉണ്ടെങ്കിൽ എയർ ഇന്ത്യ എക്സ്പ്രസിൽ മികച്ച അവസരമാണ് ഇപ്പോൾ വന്നിരിക്കുന്നത്, ഈ മികച്ച അവസരത്തെ കുറിച്ച കൂടുതൽ അറിയാൻ തുടർന്നു വായിക്കുക.

ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ ചേരാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സ്ഥാപനത്തിൻറെ പേര്

എയർ ഇന്ത്യ എക്സ്പ്രസ്സ്

ഒഴിവുകൾ

ചീഫ് ഓഫ് എം എം ഡി ഗ്രേഡ്

ആകെ ഒഴിവുകൾ

01

നിലവിലെ സ്റ്റാറ്റസ്

ഓൺലൈൻ ആയി അപ്ലൈ ചെയ്യാം

വിദ്യാഭ്യാസ യോഗ്യത:

എഞ്ചിനീയറിംഗിൽ ബിരുദം അല്ലെങ്കിൽ സപ്ലൈ ചെയിൻ / മെറ്റീരിയൽ മാനേജ്‌മെന്റിൽ എംബിഎ ഉള്ളവർക് അപേക്ഷിക്കാം.

പ്രായപരിധി:

 55 വയസിൽ കവിയരുത്.

പ്രവർത്തി പരിചയം: 20 വർഷത്തിൽ കുറയാതെ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം.

ഞങ്ങളുടെYouTubeYouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

തിരഞ്ഞെടുക്കുന്ന രീതി:

  • ഉദ്യോഗാർത്ഥിയുടെ അപേക്ഷാ ഫോറം സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കുകയും അതിൽ നിന്ന് മാത്രം തിരഞ്ഞെടുപ്പ് നടപടിക്രമത്തിനായി വിളിക്കുകയും ചെയ്യും.
  • തെരഞ്ഞെടുപ്പിന്റെ നടപടി ക്രമങ്ങൾ :

എ. എഴുത്തുപരീക്ഷ

ബി. അഭിമുഖം

സി. ജോലിക്ക് മുമ്പുള്ള മെഡിക്കൽ പരീക്ഷ

  • PEME-യിൽ FIT കണ്ടെത്തുന്നതിന് , ഒഴിവുകളും റിസർവേഷൻ ആവശ്യകതകളും അനുസരിച്ച് ഷോർട്ട്‌ലിസ്റ്റ് ചെയ്ത ഉദ്യോഗാർത്ഥികളെ ഉൾപെടുത്തുന്നതായിരിക്കും.
  • 2,000/- നും 3,000/- രൂപയ്ക്കും ഇടയിലായേക്കാവുന്ന പ്രീ-എംപ്ലോയ്‌മെന്റ് മെഡിക്കൽ എക്സാമിനേഷൻകളുടെ ചെലവ് ഉദ്യോഗാർത്ഥികൾ വഹിക്കേണ്ടി വരും.

എങ്ങനെ അപ്ലൈ ചെയ്യാം ?

  • വിശദമായ ബയോ ഡാറ്റ അപ്‌ലോഡ് ചെയ്തത് ഫോം പൂർത്തിയാക്കി “” ബട്ടൺ കൊടുക്കാം.  പിന്നീടുള്ള റഫറൻസിനായി ഒരു കോപ്പി പ്രിന്റ് ചെയ്ത് സൂക്ഷിക്കാം.

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യ (ICSI ), CRC എക്സിക്യൂട്ടീവ് ഒഴിവുകൾ വിളിച്ചു | 30 ഓളം ഒഴുവുകളിലേക് ഉടനെ ഓൺലൈൻ ആയി അപ്ലൈ ചെയ്യാം !!!

പതിവായി ചോദിക്കുന്ന ചോദ്യങ്ങൾ:

  • എയർ ഇന്ത്യ എക്സ്പ്രസിൽ ചീഫ് ഓഫ് എം എം ഡി ഗ്രേഡ് പോസ്റ്റിനു എതിരെ വർഷം പ്രവർത്തി പരിചയം വേണം?

20 വർഷം

  • പ്രീ-എംപ്ലോയ്‌മെന്റ് മെഡിക്കൽ എക്സാമിനേഷൻകളുടെ ചെലവ് ഉദ്യോഗാർത്ഥികൾ വഹിക്കണോ?

അതെ

NOTIFICATION

OFFICIAL SITE

LEAVE A REPLY

Please enter your comment!
Please enter your name here