Kerala +2 Result 2022 ഇന്ന് 11 AM | സ്കോർ കാർഡ് എങ്ങനെ പരിശോധിക്കാം?

0
2262
Kerala University First Semester Result 2023 Out - 2nd, 3rd പരീക്ഷകളുടെ UG, PG ഫലം @exams.keralauniversity.ac.in!!
Kerala University First Semester Result 2023 Out - 2nd, 3rd പരീക്ഷകളുടെ UG, PG ഫലം @exams.keralauniversity.ac.in!!

കേരള പ്ലസ് ടു ഫലം ഇന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പ്രഖ്യാപിക്കും; ഫലം അറിയുവാൻ keralaresults.nic.in ൽ പരിശോധിക്കുക.

പ്ലസ് 2 ഹയർ സെക്കൻഡറി പരീക്ഷാ ഫലങ്ങൾ 2022 ഇന്ന് ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രഖ്യാപിക്കും.  വിദ്യാഭ്യാസ വകുപ്പ് നൽകുന്ന വിവരമനുസരിച്ച്, 2022 ലെ  പ്ലസ് 2 ഫലം രാവിലെ 11 മണിക്ക് ലഭ്യമാകും.  വിദ്യാർത്ഥികൾക് ഫലങ്ങൾ പരിശോധിക്കാനുള്ള ലിങ്ക് ഉച്ചയ്ക്ക് 12 മണിയോടെ ലൈവ് ആകും. വിദ്യാർത്ഥികൾക്ക് മൊബൈൽ ആപ്പ്-സഫലം, ഐ എക്സാം, പി ർ ഡി ലൈവ് എന്നിവയിലൂടെയും ഫലം അറിയാം.

ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ ചേരാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പ്ലസ് 2 സയൻസ്, കൊമേഴ്‌സ്, ആർട്‌സ് സ്ട്രീമുകളുടെ ഫലം ഒരുമിച്ചാണ് ബോർഡ് പ്രഖ്യാപിക്കുന്നത്.   ഈ വർഷം 4 ലക്ഷത്തോളം വരുന്ന വിദ്യാർത്ഥികളാണ് ഫലം കാത്തിരിക്കുന്നത്.  ഈ വർഷം മാർച്ച് 30 മുതൽ ഏപ്രിൽ 22 വരെയാണ് പരീക്ഷ നടന്നത്.  റിസൾട്ട് പ്രഖ്യാപിച്ചതിന് ശേഷം വിദ്യാർത്ഥികൾക്ക് ഫലം ഓൺലൈനായി വെബ്സൈറ്റിലൂടെ അറിയാൻ സാധിക്കും.

പ്ലസ്ടുവിൽ 422890 പേരും വി എച് എസ് ഇ യിൽ 29711 പേരുമാണ് ഫലം കാത്തിരിക്കുന്നത്.  കുട്ടികളെ ഏറെ വലച്ച പ്ലസ്ടു കെമിസ്ട്രി പരീക്ഷയുടെ ഉത്തര സൂചിക വിവാദമായതിനെ തുടർന്ന് പുതിയ ഉത്തര സൂചിക തയ്യാറാക്കിയാണ് വീണ്ടും മൂല്യ നിർണയം നടത്തിയത്.

എങ്ങനെ ഫലം ചെക്ക് ചെയ്യാം :

ഫലങ്ങൾ ലഭ്യമാകുന്ന വെബ്സൈറ്റുകൾ :

LEAVE A REPLY

Please enter your comment!
Please enter your name here