ESIC MEDICAL COLLEGE | അസിസ്റ്റന്റ് പ്രഫസർ തസ്തികയുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധികരിച്ചു!

0
169
ESIC MEDICAL COLLEGE | അസിസ്റ്റന്റ് പ്രഫസർ തസ്തികയുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധികരിച്ചു!
ESIC MEDICAL COLLEGE | അസിസ്റ്റന്റ് പ്രഫസർ തസ്തികയുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധികരിച്ചു!

ESIC MEDICAL കോളേജിലെ ഫാർമക്കോളജി വിഭാഗത്തിലെ അസിസ്റ്റന്റ് പ്രഫസർ തസ്തികക്കായി  26.10.2022 നടന്ന അഭിമുഖത്തിൻ്റെ അടിസ്ഥാനത്തിൽ റാങ്ക് ലിസ്റ് പ്രസിദ്ധികരിച്ചു.  രണ്ട് പേരെയാണ് അഭിമുഖത്തിൽ പങ്കെടുക്കുവാൻ ഷോർട്ട് ലിസ്റ്റ് ചെയ്തിരുന്നത്.  അതിൽ ഒരാൾ അഭിമുഖം വഴി പ്രസ്തുത തസ്തികയിലേക്കു തിരഞ്ഞെടുക്കുവാൻ യോഗ്യനല്ല  എന്ന് കണ്ടെത്തി.  ഒരാൾ പ്രസ്തുത അഭിമുഖത്തിൽ പങ്കെടുത്തിട്ടില്ല.

Geography പ്രധാന ഭാഗങ്ങൾ കേന്ദ്രീകരിച്ചു Free Mock Class ഇതാ!

മറ്റ് സ്പെഷ്യാലിറ്റികൾക്കുള്ള അഭിമുഖം 31.10.2022 വരെ മെഡിക്കൽ കോളേജിൽ നടക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. പ്രസ്തുത തസ്തിക്കായിട്ടുള്ള യോഗ്യതാ മാനദണ്ഡങ്ങൾക്കായുള്ള അപേക്ഷകളുടെ സ്ക്രീനിംഗ് ഇതുവരെ പൂർത്തിയായിട്ടില്ല.

കേരള ഫാം പ്ലാൻ പദ്ധതിയിലേക്ക് കർഷകർക്ക് അപേക്ഷിക്കാം |അവസാന തീയതി നാളെ!

ഉദ്യോഗാർത്ഥികൾ തസ്തികയ്ക്കായി സമർപ്പിച്ച എല്ലാ രേഖകളുടെയും സൂക്ഷ്മ പരിശോധന ഇതുവരെ പൂർത്തിയായിട്ടില്ല. ഉദ്യോഗാർഥികളുടെ  (അവരുടെ) തിരഞ്ഞെടുപ്പ് നിലവിലുള്ള എൻഎംസി മാനദണ്ഡങ്ങളും ഇഎസ്ഐസി റിക്രൂട്ട്മെന്റ് ചട്ടങ്ങളും പാലിക്കുന്നതിന് വിധേയമാണ് എന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. പ്രസ്തുത തസ്തികയുടെ റാങ്ക് ലിസ്റ്റ് 26-10-2022 പ്രസിദ്ധികരിച്ചു.

പ്രസ്തുത തസ്തികയുടെ റാങ്ക് ലിസ്റ് കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here