EY KOCHI റിക്രൂട്ട്മെന്റ് 2023 – ആകർഷകമായ ശമ്പളം ||ഓൺലൈനിൽ അപേക്ഷിക്കുക!!

0
81
EY KOCHI റിക്രൂട്ട്മെന്റ് 2023 - ആകർഷകമായ ശമ്പളം ||ഓൺലൈനിൽ അപേക്ഷിക്കുക!!
EY KOCHI റിക്രൂട്ട്മെന്റ് 2023 - ആകർഷകമായ ശമ്പളം ||ഓൺലൈനിൽ അപേക്ഷിക്കുക!!

EY KOCHI റിക്രൂട്ട്മെന്റ് 2023 – ആകർഷകമായ ശമ്പളം ||ഓൺലൈനിൽ അപേക്ഷിക്കുക!! EY KOCHI – ൽ മാനേജർ – OT സെക്യൂരിറ്റി എന്ന തസ്തികയിലേക് ഓൺലൈൻ ആയി അപേക്ഷകൾ ക്ഷണിക്കുന്നു. ലൊക്കേഷൻ വരുന്നത് കൊച്ചി ആണ്.ഉദ്യോഗാർത്ഥികൾക്ക് സുരക്ഷാ ഇവന്റുകൾ ലോഗിംഗ്, മോണിറ്ററിംഗ് സാങ്കേതികവിദ്യകൾ എന്നിവയെക്കുറിച്ച് അറിവുണ്ടായിരിക്കണം .താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത മാനദണ്ഡങ്ങളനുസരിച്ച് ഓൺലൈനായി അപേക്ഷിക്കുക.

ഈജോലിയെക്കുറിച്ചുള്ളവിവരങ്ങൾ:

 

ബോർഡിന്റെപേര്

EY KOCHI
 

തസ്തികയുടെപേര്

മാനേജർ – OT സെക്യൂരിറ്റി
 

ലൊക്കേഷൻ 

കൊച്ചി

വിദ്യാഭ്യാസ യോഗ്യത

 

ഇലക്ട്രോണിക്സ് ടെക്നോളജി, കമ്പ്യൂട്ടർ എഞ്ചിനീയറിംഗ് എന്നിവയിൽ ബിരുദം

പ്രവർത്തി പരിചയം

 

ഇൻഫർമേഷൻ സെക്യൂരിറ്റിയിലും OT/IOT സൈബർ സുരക്ഷയിലും 8 മുതൽ 10 വർഷം വരെ പരിചയം.

 

ശമ്പളം

 

കോംപ്റ്റിറ്റിവ്

അപേക്ഷിക്കേണ്ട രീതി

 

ഓൺലൈനിൽ
 

Notification Link-1

<<CLICK HERE>>
 

Official Website link

<<CLICK HERE>>

 

LEAVE A REPLY

Please enter your comment!
Please enter your name here