നബാർഡ് നാബ്ഫിൻസ് റിക്രൂട്ട്‌മെന്റ് 2023 – ഓൺലൈനായി അപേക്ഷിക്കുക ||ഇന്റർവ്യൂ ഇല്ല !!!

0
105
നബാർഡ് നാബ്ഫിൻസ് റിക്രൂട്ട്‌മെന്റ് 2023 - ഓൺലൈനായി അപേക്ഷിക്കുക ||ഇന്റർവ്യൂ ഇല്ല !!!
നബാർഡ് നാബ്ഫിൻസ് റിക്രൂട്ട്‌മെന്റ് 2023 - ഓൺലൈനായി അപേക്ഷിക്കുക ||ഇന്റർവ്യൂ ഇല്ല !!!

നബാർഡ് നാബ്ഫിൻസ് റിക്രൂട്ട്‌മെന്റ് 2023 – ഓൺലൈനായി അപേക്ഷിക്കുക ||ഇന്റർവ്യൂ ഇല്ല!!! നബാർഡ് നബ്ഫിൻസ്,കസ്റ്റമർ സർവീസ് ഓഫീസർ (സിഎസ്ഒ) എന്ന തസ്തികയിലേക്ക് ഓൺലൈനായി അപേക്ഷ ക്ഷണിക്കുന്നു. താല്പര്യമുള്ള ഉദ്യോഗാർതികൾക്ക് യോഗ്യത മാനദണ്ഡങ്ങൾ അനുസരിച് അപേക്ഷിക്കാവുന്നതാണ്.ലൊക്കേഷൻ വരുന്നത് രാജസ്ഥാൻ ആണ് . നൽകിയിരിക്കുന്ന ഡാറ്റാബേസിൽ നിന്ന് നിലവിലുള്ളതും വരാനിരിക്കുന്നതുമായ ഉപഭോക്താക്കളെ വിളിക്കുന്നതിനുള്ള ഉത്തരവാദിത്തം ഉണ്ടായിരിക്കണം

ICAR CIFT റിക്രൂട്ട്മെന്റ് – വാക്ക്-ഇൻ- ഇന്റർവ്യൂ മാത്രം || എഴുത്ത് പരീക്ഷ ഇല്ല!!!

ഈ ജോലിയെക്കുറിച്ചുള്ളവിവരങ്ങൾ:

ബോർഡിന്റെപേര് നബാർഡ് നാബ്ഫിൻസ്
തസ്തികയുടെപേര് കസ്റ്റമർ സർവീസ് ഓഫീസർ (സിഎസ്ഒ)
ലൊക്കേഷൻ രാജസ്ഥാൻ
ചുമതലകൾ ഉപഭോക്തൃ ആശങ്ക മനസ്സിലാക്കുക, ഉപഭോക്തൃ ആശങ്കയുടെ ശരിയായ വിശകലനം നടത്തുക
ശമ്പളം പരിചയവും യോഗ്യതയും അടിസ്ഥാനമാക്കിയുള്ളതാണ്
അപേക്ഷിക്കേണ്ട രീതി Online
notification link <<click here>>
Application link CLICK HERE
Official Website link CLICK HERE

 

LEAVE A REPLY

Please enter your comment!
Please enter your name here