EY നിയമനം 2023 – ബിരുദധാരികൾക്ക് ജോലി നേടുവാൻ സുവർണാവസരം

0
454
EY നിയമനം 2023 - ബിരുദധാരികൾക്ക് ജോലി നേടുവാൻ സുവർണാവസരം
EY നിയമനം 2023 - ബിരുദധാരികൾക്ക് ജോലി നേടുവാൻ സുവർണാവസരം

EY നിയമനം 2023 – ബിരുദധാരികൾക്ക് ജോലി നേടുവാൻ സുവർണാവസര:Ernst & Young ൽ ക്ലയന്റ് ടെക്നോളജി: ടെസ്റ്റിംഗ്, ക്വാളിറ്റി എഞ്ചിനീയറിംഗ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനായി ബിരുദം യോഗ്യതകൾ ഉള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. EY ലോകത്തിലെ ഏറ്റവും വലിയ പ്രൊഫഷണൽ സേവന ശൃംഖലകളിൽ ഒന്നാണ്. കേരളത്തിലെ കൊച്ചിയിൽ ആണ് ഇപ്പോൾ നിയമം നടത്തുന്നതിനായി അപേക്ഷകൾ  ക്ഷണിക്കുന്നത്.

EY നിയമനം 2023

ബോർഡിന്റെ പേര്

Ernst & Young
തസ്തികയുടെ പേര്

Senior – BM – TAS

ഒഴിവുകളുടെ എണ്ണം

വിവിധതരം
സ്റ്റാറ്റസ്

അപേക്ഷ സ്വീകരിക്കുന്നു

EY നിയമനം 2023 വിദ്യാഭ്യാസ യോഗ്യത:

കമ്പ്യൂട്ടർ സയൻസ്, ഐടി എന്നിവയിൽ ബിരുദം യോഗ്യത ഉണ്ടാകണം.

EY നിയമനം 2023 ലൊക്കേഷൻ:

കൊച്ചിയിൽ ആണ് നിയമനം നടക്കുന്നത്.

PSC, KTET, SSC & Banking Online Classes

EY നിയമനം 2023 പ്രവർത്തി പരിചയം:

കുറഞ്ഞത് 12 വർഷത്തെ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം.

EY നിയമനം 2023 ആവശ്യമായ കഴിവുകൾ:

  • ടെസ്റ്റ് റിപോർട്ടുകൾ വിശകലനം ചെയുക
  • മികച്ച വിശകലന കഴിവ് ഉണ്ടാകണ൦
  • നല്ല പ്രേശ്ന പരിഹാര കഴിവ് ഉണ്ടാകണം.
  • വ്യത്യസ്ത ടീമുകളുമായി സഹകരിച്ചും പ്രവർത്തിക്കാനുള്ള കഴിവ് ഉണ്ടാകണം
  • ഉഭഭോക്താക്കളുടെ ആവശ്യങ്ങൾക്ക് പ്രാധാന്യം നൽകുക
  • എഞ്ചിനീയറിംഗ് മേഖലയിലെ പ്രൊജക്റ്റ് മാനേജ്‌മന്റ് നടപടികൾ ചെയുക
  • ജാവ / പൈത്തൺ,സ്ക്രിപ്റ്റിംഗ്/കോഡിംഗ് തലത്തിലുള്ള ടൂളുകളുടെ അറിവ് ഉണ്ടാകണം.

ChatGPT 10 മില്യണിൽ അധിക൦ ഉഭഭോക്താക്കൾ ഉപയോഗിക്കുന്നു! 2 മാസത്തിനുള്ളിൽ അതിശയിപ്പിക്കുന്ന വളർച്ച!!

EY നിയമനം 2023 നു അപേക്ഷിക്കേണ്ട രീതി:

  • അപേക്ഷിക്കുന്നതിനായി നോട്ടിഫിക്കേഷൻ ലിങ്ക് ഉപയോഗിക്കുക.
  • ലിങ്ക് ഓപ്പൺ ചെയ്യുമ്പോൾ ജോലിയുടെ വിശദ വിവരങ്ങൾ ലഭ്യമാണ്. അപേക്ഷിക്കുന്നതിനായി “Apply Now” എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്ത് കൃത്യമായ വിവരങ്ങൾ രേഖപ്പെടുത്തുക.
  • ഇമെയിൽ ഐഡി, പാസ്സ്‌വേർഡ് എന്നിവ നൽകി ലോഗിൻ ചെയ്‌തു അപേക്ഷകൾ സമർപ്പിക്കുക.
  • ഇതുവരെയും രജിസ്റ്റർ ചെയ്യാത്ത അപേക്ഷകർ രജിസ്റ്റർ ചെയ്തതിനു ശേഷം അപേക്ഷകൾ സമർപ്പിക്കുക.

NOTIFICATION

OFFICIAL SITE

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here