FLIPKART ഇൽ ജോലിക്കുള്ള അവസരം ! ഉടൻ അപേക്ഷിക്കു

0
346
flipkart recruitment
flipkart recruitment

150 ദശലക്ഷത്തിൽ പരം കസ്റ്റമർ ബേസ്  ഉള്ള   ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ e- കോമേഴ്‌സ് മാർക്കറ്റ്പ്ലേസ്  ആണ് flipkart. 2007 ഒക്ടോബറിൽ ആരംഭിച്ച ഫ്ലിപ്പ്കാർട്ടിൽ   ക്യാഷ്-ഓൺ ഡെലിവറി, നോ-കോസ്റ്റ്-ഇഎംഐ, 10 ദിവസത്തെ റീപ്ലേസ്‌മെന്റ് പോളിസി എന്നീ സേവനങ്ങൾ എല്ലാം ലഭ്യമാണ്.  1,20,000-ലധികം രജിസ്റ്റർ ചെയ്ത വിൽപ്പനക്കാരുള്ള ഫ്ലിപ്പ്കാർട്ട്, ബ്രാൻഡുകളും എംഎസ്എംഇകളും ഓൺലൈനിൽ ബിസിനസ് ചെയ്യുന്ന രീതി പുനർനിർവചിച്ചു.  ഇപ്പോൾ ഈ വലിയ  e- കോമേഴ്‌സ് മാര്കറ്റ്‌പ്ലേസിന്റെ ഭാഗമാകാൻ ഒഴിവുകൾ വന്നിരിക്കുന്നു.

ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ ചേരാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വകുപ്പ്

e- കോമേഴ്‌സ് മാർക്കറ്റ്പ്ലേസ്

സ്ഥാപനത്തിൻറെ പേര്

FLIPKART

തസ്തികയുടെ പേര്

എക്സിക്യൂട്ടീവ് – ലൈൻഹാൾ പ്രവർത്തനങ്ങൾ

ഒഴിവുകളുടെ എണ്ണം

1

പ്രവൃത്തി പരിചയം

2 മുതൽ 3 വർഷം വരെ ഇ-കൊമേഴ്‌സ്, റീട്ടെയിൽ, ഗതാഗതത്തോടൊപ്പം പ്രവൃത്തിപരിചയം

നിലവിലെ സ്റ്റാറ്റസ്

അപേക്ഷിക്കാം

യോഗ്യത

മിനിമം  ഏതെങ്കിലും വിഷയത്തിൽ ബിരുദം(Bcom/MBA)

ലൊക്കേഷൻ

Bangalore

ആവശ്യമുള്ള അറിവും നൈപുണ്യവും

ലോജിസ്റ്റിക് നെറ്റ്‌വർക്കിൽ  പ്രവർത്തന പരിജ്ഞാനം (വായു/ഉപരിതലം)

MS Office പ്രത്ത്യേകിച്  excel ഇത് ഉള്ള അറിവ്

നല്ല ആശയവിനിമയ വൈദഗ്ദ്ധ്യം.

 

കൂടുതൽ  വിവരങ്ങൾ അറിയാൻ  നോട്ടിഫിക്കേഷൻ ലിങ്കിൽ ക്ലിക്ക്  ചെയ്യുക.

NOTIFICATION

OFFICIAL SITE

LEAVE A REPLY

Please enter your comment!
Please enter your name here